ഭ്രമം – നൈന മണ്ണഞ്ചേരി (Naina Mannencherry)

ചെരിപ്പ് എല്ലാവര്‍ക്കും ആശ്വാസമാണെങ്കില്‍ അയാള്‍ക്ക് എപ്പോഴും തലവേദനയാ യിരുന്നു.സാധാരണ ഗതിയില്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിനെക്കാള്‍ കുറച്ചു കാലമെ അയാള്‍ ചെരിപ്പ് ഉപയോഗിക്കാറുള്ളു.എവിടെയാണെങ്കിലും കഴിയുന്നിടത്തോളം നടന്നേ പോകൂ എന്നതിനാല്‍ പെട്ടെന്ന് തേഞ്ഞ് തീരുന്നതാണ് ഒരു കാര്യം.അല്ലെങ്കില്‍തന്നെയും കുറെ നാള്‍ ഒരേ ചെരിപ്പ് തന്നെ കാലിലിട്ട് നടക്കുമ്പോള്‍ വല്ലാത്തൊരു അസ്വസ്ഥതയാണ്.പിന്നെ അതു മാറി പുതിയത് വാങ്ങിയാലേ ഒരു സമാധാനമാകൂ. കഴിഞ്ഞ ദിവസം പള്ളിയില്‍ പോയി പ്രാര്‍ഥന കഴിഞ്ഞിറങ്ങുമ്പോള്‍ അയാളുടെ ചെരിപ്പ് കാണാനില്ല.ചെരിപ്പ് തിരക്കി പള്ളിയുടെ ചുറ്റും നടന്നു.നിരാശയായിരുന്നു ഫലം.എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ ഏതോ […]
റോള്‍മോഡല്‍ – ജയന്‍ വര്‍ഗീസ് (Jayan Varghese)

യേശു ജീവിച്ചിരുന്നു എന്നതിന് എനിക്ക് തെളിവുകള്‍ ആവശ്യമില്ല. വാ മൊഴിയായോ വര മൊഴിയായോ അവനെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങള്‍ എനിക്ക് ധാരാളമാണ്. അക്കാദമിക് അവകാശ വാദങ്ങളില്ലാത്ത യേശു ആത്മജ്ഞാനം നിറഞ്ഞ് സംസാരിച്ചത് അതുവരെ ആരും കേള്‍ക്കാത്ത ആശയങ്ങളുടെ വിസ്ഫോടനമായിരുന്നതിനാല്‍ അന്നുവരെയുള്ളലോകത്തിന് അതൊരു ദിശാ ബോധം സമ്മാനിച്ചു അധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും അങ്ങോട്ട് ചെന്ന് ആശ്വസിപ്പിച്ചപ്പോള്‍ ചുങ്കം പിരിക്കുന്നവരും ശരീരം വില്‍ക്കുന്നവരും അവനെ സ്വന്തം ബെഞ്ചിലേറ്റി ആരാധിച്ചു പോയി !. അവന്‍ ഒരു കഥാ പത്രമാണെങ്കില്‍ ആ കഥാ […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 37) Sudha Ajith

‘മീരയ്ക്കിപ്പോളാവശ്യം പൂര്‍ണ്ണ വിശ്രമമാണ്. എപ്പോള്‍ മുതലാണോ മീര പൂര്‍ണ്ണ ആരോഗ്യവതിയാകുന്നത് അപ്പോള്‍ മുതല്‍ ഞാന്‍ ഒഴിഞ്ഞു തന്നോളാം. പിന്നെ മീരയെന്ന അന്നപൂര്‍ണ്ണേശ്വരിയുടെ ദാസനായി അടിയനിവിടെ കഴിഞ്ഞോളാം.” അങ്ങനെ ആഹ്ലാദം മാത്രം അലയടിച്ച ആ നാളുകളിലൂടെ മീരയുടെ അവധി ദിനങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഒടുവില്‍ കോളേജിലേയ്ക്ക് യാത്ര പുറപ്പെടേണ്ട ദിനവും വന്നെത്തി. അല്‍പനേരത്തേയ്‌ക്കെങ്കിലും ഫഹദ് സാറിനെ പിരിയുന്ന കാര്യമോര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ ബാഷ്പപൂരിതമായി. കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തുടച്ചു നീക്കിക്കൊണ്ട് ഫഹദ് സാര്‍ സ്‌നേഹം തുടിക്കുന്ന വാക്കുകള്‍ ഉരുവിട്ടു. […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 10)

Arjuna met Rishi Vyasa at the gate tower. He was in a hurry to see Drupada King. Arjun had a great expectation. He knew it. “Arjuna…What is your opinion in the matter about Draupadi?” “Actually Draupadi had garlanded me as her bridegroom, Grandfather! I’m not in a mental condition to accept what my elder brothers […]
DOVE And The DEVILS – Karoor Soman (Novel – 5)

The Flower that Blossomed in the Fresh Summer Rain Jagannathan Mesri was constructing a house near the Karoor Church. It was a two-storied building belonging to a relative of Kottaram Koshy. In the hot sun Mesri felt that his body was melting. He moved to the shade. After wiping the sweat on his face and […]



