സ്‌കോട്‌ലന്‍ഡ്: സാഹിത്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ 2005-മുതല്‍ പ്രവര്‍ത്തി ക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് കൃതികള്‍ ക്ഷണിക്കുന്നു. 2020-2025 കാലയളവില്‍ പ്രസിദ്ധികരിച്ച നോവല്‍, കഥ, കവിത, യാത്ര വിവരണങ്ങളുടെ രണ്ട് കോപ്പികള്‍ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബര്‍ 2025.
ഡി.സി.ബുക്ക്‌സ് പ്രസിദ്ധികരിച്ച ശ്രീമതി.മേരി അലക്‌സ് (മണിയ) യുടെ ‘എന്റെ കാവ്യരാമ രചനകള്‍’ എന്ന കവിത സമാഹാരമാണ് 2023-2024-ലെ എല്‍.എം.സി പുരസ്‌കാരത്തിന് ജൂറി അംഗങ്ങള്‍ തെരെ ഞ്ഞെടുത്തത്. 2024-ല്‍ കോട്ടയം പ്രെസ്സ് ക്ലബ്ബില്‍ വെച്ച് നടന്ന ഓണ പരിപാടിയില്‍ വെച്ച് ഫലകവും ക്യാഷ് അവാര്‍ഡ് നല്‍കുകയുണ്ടായി.
MRS.KALARAJAN, PRETHEEKSHA HOUSE, PEROORKARAZHMA, CHARUMOOD PO, ALAPPUZHA DIST, KERALA. PIN- 690505
ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ അയക്കേണ്ടത്. SHRI.SASI CHERAI, 113 OAKFIELD ROAD, LONDON E61LN. ENGLAND.
Dated 07.09.2025













