കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 5 – ( ആത്മകഥ – കാരൂര്‍ സോമന്‍ )
സാഹിത്യത്തിലെ വഴികാട്ടി ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സംസ്കൃത പണ്ഡിതന്‍ എന്ന വിളിപ്പേരുള്ള കെ. കുഞ്ഞുപിള്ള പണിക്കര്‍ സാറിനെ കാണുന്നത്. ഇദ്ദേഹത്തിന്‍റെ കുടുംബം കരുനാഗപ്പള്ളി പനക്കടയാണ്. സംസ്കൃത,…