Month: October 2023

ന്യായസാര കഥകൾ 5 – (എം.രാജീവ് കുമാർ)

അഗതികഗതി ന്യായം ഈ നാട്ടിൽ ഒരു സംഗതിയും നടത്താൻ ഈ ജനം സമ്മതിക്കില്ലെന്നു വച്ചാൽ… വീടുണ്ടാക്കിക്കൊടുക്കാമെന്നു വച്ചപ്പോൾ പൊളിഞ്ഞു വീഴുന്നെന്ന്! കയ്യിട്ടു വാരുന്നെന്ന് ! അതിവേഗ തീവണ്ടിപ്പാതയൊന്നിട്ടു…

സത്യാനന്തരം – ( ആരിഫ ടി എം )

ഹിംസയുടെ ഭൂപടം പിടിക്കുന്നുണ്ട് മനുഷ്യനാണെന്ന് ഭാവം പട്ടിയാണെന്നെനിക്കുമാത്രമറിവ് വലിച്ചു കെട്ടിയ ഭൂപടത്തിലെ ഇരുകണ്ണുകൾ ഒന്നകലെയായി മറഞ്ഞിരിക്കുന്നു ജീവനുണ്ട് ജീവിതവും കുറുക്കിയ ഉപ്പോളം അഹിംസയും കണ്ണുകൾക്ക് ഇരട്ടത്താപ്പ് പൂക്കളിലെ…

ദുഃഖാക്ഷരങ്ങളുടെ അർത്ഥാന്തരങ്ങൾ – ( ആർവിപുരം സെബാസ്റ്റ്യൻ )

മനസ്സിന്റെ താളിൽ, ഉള്ളിലെപ്പോഴോ തളം കെട്ടിയ ദുഃഖങ്ങൾ മൃദുമുതൽ അതിഖരംവരെയുള്ള അക്ഷരവിന്യാസപ്രൗഢിയെ ഓർമ്മിപ്പിച്ചെന്നോണം വിരിഞ്ഞുകിടന്നു! ഘനമില്ലാത്ത മേഘങ്ങൾ ഉരുണ്ടുകൂടിയ മാനത്തിനും മനസ്സിനും ഒരേ ഛായ തോന്നി! പരിമാണക്കോലിൽ…

വൈകിവന്ന വിവേകം { അദ്ധ്യായം 9 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 9 തുടരുന്നു…. വീട്ടിൽ എത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം. വീക്ക്‌ എൻഡ് ആയിട്ടില്ല. ശനിയാഴ്ച പൊതു അവധിയാണെന്ന് അറിയാമായിരുന്നു. അപ്പോൾ വെള്ളിയാഴ്ച എത്തിയാൽ മതി.…

റഷ്യയിലെ റണ്‍വേ പിടിച്ചെടുത്ത് പലസ്തീന്‍ അനുകൂലികള്‍; വിമാനത്താവളം അടച്ചു

Israel Hamas Conflict: ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ദക്ഷിണ റഷ്യന്‍ പ്രദേശമായ ഡാഗെസ്താനിലെ റണ്‍വേയില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. മഖച്കലയിലെ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അപ്രതീക്ഷിതമായാണ്…

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 3 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

സ്കൂളിലെ നോട്ടപ്പുള്ളി പാലൂത്തറ യു പി സ്കൂളിലാണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്. ചാരുംമൂടിന്‍റെ പടിഞ്ഞാറുഭാഗത്ത് താമരക്കുളം പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിനടുത്തായി പറയംകുളം കാള ചന്തപോലെ ആടുമാടുകളെ…

മഹാകവി പി.കുഞ്ഞിരാമൻ നായർ യാത്ര വിവരണ പുരസ്‌കാരം കാരൂർ സോമന്

കാസർകൊട് : മലയാള കവിതയുടെയും എഴുത്തിന്റെയും നിത്യവസന്തമായിരുന്ന മഹാകവി പി.കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023 ലെ സഞ്ചാര സാഹിത്യത്തിന് കാരൂർ സോമന്റെ “കാറ്റിൽ പറക്കുന്ന പന്തുകൾ…