ഇംഗ്ലീഷ്മലയാള സാഹിത്യത്തിലെ സംഹാരാശക്തികൾ- എസ്.കുഞ്ഞുമോൻ, ആലപ്പുഴ
ഇംഗ്ലണ്ടിലെ ഈസ്റ്റ്‌വുഡ് ടൗണിൽ ജീവിച്ചിരുന്ന സാഹിത്യകാരൻ ഡി.എച്ച്. ലോറൻസിന്റെ ഭവനം കണ്ടുമടങ്ങുമ്പോഴാണ് വിവാദ നായകനായിരുന്ന പൊൻകുന്നം വർക്കിയെ ഓർത്തത്. കർഷകതൊഴിലാളികളുടെ ഇഷ്ട തോഴനും അധികാരികളുടെ ശത്രുവുമായിരുന്നു വർക്കി.…