LIMA WORLD LIBRARY

മാറ്റൊലികൾ – ബീന ബിനിൽ , തൃശൂർ

ആരോടെന്നില്ലാതെ അവൾ ആത്മഗതം പറഞ്ഞു, യാതൊന്നിൻ്റെയും പിൻബലമില്ലാതെ സ്വയം വളരാൻ പറ്റുമെന്നതാണല്ലോ ഇവിടം വരെ ജീവിച്ചതിൻ്റെ നേർസാക്ഷ്യം. അതു പറ്റാത്ത മനുഷ്യരാണ് പല വഴിക്കായി, പല ലക്ഷ്യങ്ങൾക്കായി ,പലരുടെ പ്രീതിക്കായി വളവു തിരിവുകളിലൂടെ സഞ്ചരിക്കുന്നത്. ജാലകത്തിലെ ചെറിയ വിടവിലൂടെ പോലും കയറിവരുന്ന സൂര്യപ്രകാശത്തിനു പോലും നെടുനേർക്ക് നിലക്കുന്ന സൂര്യൻ്റെ ചൂടിനോളം കാഠിന്യമേൽക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. .ജീവിതത്തിൻ്റെ സഞ്ചാര പാതകൾ ഓരോരുത്തരിലും വ്യത്യസ്തമാവും എന്നത് കാര്യങ്ങളെ വേർതിരിച്ച് അറിഞ്ഞ് സ്വാഭിപ്രായങ്ങൾ എടുക്കാൻ തുടങ്ങിയ നാൾ മുതൽ അവൾ ആഴത്തിൽ […]

വെളിപ്പെടാത്ത നിഗൂഢതകൾ – ലീലാമ്മ തോമസ് ബോട്സ്വാന

എന്റെ ഗ്രാമം, വെട്ടിക്കോട്. ആദിമൂലം വെട്ടിക്കോട് ഗ്രാമവാസികൾ ഭയഭക്തിയോടു കാണുന്ന ഗ്രാമം. എന്നാൽ ഒരുപാടു ഭയപ്പെടുത്തുന്ന കഥകൾ ഗ്രവാസികൾ പറയും. യക്ഷിയും ,പ്രേതവും,,പാലയും പനമരവും അങ്ങനെതുടങ്ങി ഒരുപാടു കഥാകൾ. . കുട്ടിക്കാലം മുതൽക്കേ ഇത്തരം കഥകൾ മനസ്സിനെ കീഴടക്കിയതുകൊണ്ടാകണം. ചാത്തൻ പറമ്പും ,സർപ്പക്കാവും പേടിസ്വപ്നമായി എന്നുംനിറഞ്ഞുനിന്നു. യക്ഷി പാലയിൽ ഇരിക്കാൻ കാരണം പാലകൾ വിഷം സ്വകരിക്കുന്ന ഒരു മരമാണല്ലോ. സ്വീകരിക്കുന്ന വിഷം സിരകളിൽ കൂടി ഒഴുകി അവയുടെ പുക്കളിലാണ് എത്തിപ്പെടുന്നത്. പൂക്കുന്ന കാലത്ത് വിഷം പൂക്കളിലുടെയാണ് ഏഴിലംപാല […]

ഇടവപ്പാതിയിൽ – വിജു കടമ്മനിട്ട

തുടിതാളങ്ങൾ കൊട്ടി വരുന്നൊരിടവപ്പാതിയിൽ മഴമേഘങ്ങൾ പാഞ്ഞു വരുന്നൊരിടവപ്പാതിയിൽ മാനംനിറയെ മൗനം തിങ്ങുമൊരിടവപ്പാതിയിൽ മാനംനിറയെ കരിമുകിൽ ചത്തു കിടക്കുമൊരിടവപ്പാതിയിൽ കരിതുമ്പികണക്കെ തുള്ളികൾ പെയ്‌യുമൊരിടവപ്പാതിയിൽ മഴമുത്തുകൾ ചിന്നി ചിതറുമൊരിടവപ്പാതിയിൽ കുളിരുകൾചൂടി കിളികൾ ഉറങ്ങുമൊരിടവപ്പാതിയിൽ നനുവുംചൂടി ഞാനും ഉറങ്ങിമൊരിടവപ്പാതിയിൽ മനവും തനുവും കുളിരല ചൂടുമൊരിടവപ്പാതിയിൽ കനവുകൾ കണ്ടു മയങ്ങു- നൊരിടവപ്പാതിയിൽ വൻമരമൊക്കെ കടപുഴ – കുന്നോരിടവപ്പാതിയിൽ കാടിനുള്ളിൽ ഉരുളുകൾ പൊട്ടുമൊരിടവപ്പാതിയിൽ കാട്ടാറുകളും കുത്തി ഒഴുകി വരുന്നൊരിടവപ്പാതിയിൽ കാട്ടാറുകളും കര കവിയു- നൊരിടവപ്പാതിയിൽ മണ്ഡൂകങ്ങൾ തുള്ളി ചാടും – മൊരിടവപ്പാതിയിൽ അവർ താളത്തിൽ […]

ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചെന്ന് ജർമനി

ന്യൂഡൽഹി ∙ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്നു ജർമനി വെളിപ്പെടുത്തി. ജർമൻ ഫെഡറൽ ക്രിമിനൽ പൊലീസ് ഓഫിസ് (ബികെഎ) 2019 ൽ ഇസ്രയേൽ കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പിൽ നിന്നു സോഫ്റ്റ്‌വെയർ വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണു പുറത്തായത്. അതേസമയം, സോഫ്റ്റ്‌‌വെയർ പൂർണമായി ഉപയോഗിച്ചിട്ടില്ലെന്നാണു വിശദീകരണം.ബികെഎ വൈസ് പ്രസിഡന്റ് മാർട്ടീന ലിങ്ക് പെഗസസ് ഉപയോഗം സ്ഥിരീകരിച്ചതായി വിവിധ ജർമൻ മാധ്യമങ്ങളാണു റിപ്പോർട്ട് ചെയ്തത്. English Summary: Germany says used pegasus spy software

സാധനങ്ങൾ വാങ്ങാൻ യുഎസ് ഡോളറിനൊപ്പം ഇനിമുതൽ ബിറ്റ്കോയിനും: നിയമപരമായ അം​ഗീകാരം നൽകി എൽ സാൽവദോർ

വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് നാട്ടിലേക്ക് ബിറ്റോകോയിൻ ഡോളറിൽ പണം അയയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. ന്യൂയോർക്ക്: ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് നിയമപരമായ അം​ഗീകാരം നൽകി എൽ സാൽവദോർ. ബിറ്റ്കോയിന് നിയമപരമായി അം​ഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് എൽ സാൽവദോർ. ഇനിമുതൽ യുഎസ് ഡോളറിനൊപ്പം രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ പൗരന്മാർക്ക് ബിറ്റ്കോയിനും ഉപയോ​ഗിക്കാമെന്ന് എൽ സാൽവ​​ദോർ സർക്കാർ വ്യക്തമാക്കി. ഇതോടൊപ്പം സർക്കാരിന്റെ ഡിജിറ്റൽ കറൻസിയായ സി വോലറ്റായ ഷിവോയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ പൗരനും 30 ഡോളർ വീതം […]

ന്യൂനമർദം; ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ശനിയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപമെടുക്കും.  48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു., ടി.പി.ആര്‍ 16.69%; 125 മരണം; 29,209 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി […]

അടച്ചിരിപ്പുകാലം: മങ്ങിയ കാഴ്ചയിലേക്ക് കുഞ്ഞുലോകം

കൊച്ചി: അടച്ചിരിപ്പുകാലത്തിന് പിന്നാലെ കാഴ്ചാപ്രശ്നങ്ങൾക്ക് ചികിത്സതേടുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. മൊബൈൽ ഫോൺ, ലാപ്‌ടോപ് ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗസമയം കൂടിയതും ചെറിയ സ്‌ക്രീനുകളിൽ കൂടുതൽ സമയം നോക്കുന്നത് (സ്ക്രീൻ ടൈം) വർധിച്ചതുമാണ് കാഴ്ചാപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. സ്‌ക്രീൻ ടൈം വർധിച്ചത് മൂലം മയോപിയ (ഹ്രസ്വദൃഷ്ടി )യാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വീടുകളിൽത്തന്നെ കഴിയുന്ന സാഹചര്യത്തിൽ ദൃഷ്ടികൾ കൂടുതലും അടുത്തുള്ള വസ്തുക്കളിൽ മാത്രം കൂടുതലായി കേന്ദ്രീകരിക്കുകയാണ്. തുടർച്ചയായുള്ള ഈ ശീലം കാരണം ദൂരെക്കാഴ്ചകളിേലക്ക് നോക്കാൻ പ്രയാസം അനുഭവപ്പെട്ട് […]

‘കോവിഡിൽ മരിച്ചവരിൽ ഏറെയും വാക്സീൻ എടുക്കാത്തവർ’; പഠനം ഇങ്ങനെ

സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ കോവിഡ് ബാധിച്ചു മരിച്ചവരിൽ 90 ശതമാനവും വാക്സീനെടുക്കാത്തവരെന്ന് റിപ്പോർട്ട്. പ്രായാധിക്യവും ഗുരുതര രോഗവും അലട്ടുന്നവരിൽ വലിയൊരു ഭാഗം വാക്സീൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിൻ്റെ പഠനം വ്യക്തമാക്കുന്നത്. ഒൻപതിനായിരത്തിലേറെ മരണങ്ങളിൽ വാക്സീൻ എടുത്ത ശേഷം മരിച്ചവരുടെ എണ്ണം 200 മാത്രമാണ്. രോഗവ്യാപനം തീവ്രമായ ജൂൺ, ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയത് തൃശൂർ ജില്ലയിലാണ്. 1021 പേർ. ഇതിൽ ഒരു ഡോസ് വാക്സീനെങ്കിലും എടുത്തവർ 60 പേർ മാത്രമായിരുന്നു. […]