LIMA WORLD LIBRARY

അമ്മയുടെ ഓർമ്മയിൽ – സുജ ശശികുമാർ

വിനയ് അവൻ അന്നും രാത്രി വൈകീട്ടാണെത്തിയത്. ഓഫീസിലെ ഓഡിറ്റ് കണക്കെടുപ്പ് എല്ലാം കഴിഞ്ഞ്. സെയിൽ ടാക്സ് ഓഫീസിലാ വിനയൻ. ജോലി കിട്ടിയപ്പോ എന്തൊരു സന്തോഷമായിരുന്നെന്നോ അവൻ്റെ അമ്മ സുമതിയേട്ടത്തിക്ക്. അവനെ അവര് അത്രേം കഷ്ടപ്പെട്ടാ വളർത്തിയത്. വലിയ വീട്ടിലെ കുട്ട്യാ. പറഞ്ഞിട്ടെന്തു കാര്യം. അവിടുത്തെ കാറിൻ്റെ ഡ്രൈവറുടെ കൂടെ ഒളിച്ചോടി പോന്നു. അതുകൊണ്ടെന്താ .. വീട്ടുകാരൊന്നും തിരിഞ്ഞു നോക്കീല. ഒരു സ്വത്ത് വകകളും കൊടുത്തില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ അവർക്ക് കുറച്ചിലാത്രേ… ഹും – എന്ത് ജാതി, ഇതൊക്കെ […]

CORONA =Crown – Leelammthomas, BODSWANA

CORONA =Crown. ******* Crown, എന്നാണ്. Bright.crown, ഗ്യാസ് പോലെ റിങ് ഷേപ്പ് സൂര്യനാൽ ചുറ്റുപെട്ട SolarEclips, **** മുന്നറിയിപ്പില്ലാതു വന്ന ഈ വൈറസ് രോഗം പകർത്തണമെന്ന വാശിയോടു അങ്ങനെ നൃത്തമാടുന്നു. “THE WHO” ***** ആരു പ്രതികരിക്കണമെന്നു വിചാരിച്ചാലും അതു നിർത്താൻ നമുക്കു കഴിയില്ല. കാരണം അന്തരീക്ഷമാലിന്യംകൊണ്ടു ഉണ്ടാകുന്നതല്ല കൊറോണ വൈറസ് . സോളാർ eclips,ൽ ഉണ്ടാകുന്ന വ്യതിയാനo, ആ ഒരു സ്റ്റേജിൽ വൈറസ്കൾക്കു അവിടെ നിൽക്കാൻ പറ്റില്ല. The solar സിസ്റ്റം പൂർണ്ണമാകാൻ എടുക്കുന്ന […]

യുഎസിൽ സ്പാനിഷ് ഫ്ലൂ ‌മരണത്തെക്കാൾ കൂടുതൽ കോവിഡ് മരണം

വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു നൂറ്റാണ്ടു മുൻപ് സ്പാനിഷ് ഫ്ലൂ ബാധിച്ചു മരിച്ചവരുടെ എണ്ണത്തെ മറികടന്നു. 1918–19 ൽ ലോകമാകെ പടർന്ന സ്പാനിഷ് ഫ്ലൂ ബാധിച്ച് 6.75 ലക്ഷം പേരാണ് യുഎസിൽ മരിച്ചത്. ഒടുവിലത്തെ കണക്കനുസരിച്ച്, കോവിഡ് കവർന്നത് 6.95 ലക്ഷം പേരുടെ ജീവൻ. എന്നാൽ, ഇന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രമുള്ളപ്പോഴാണ് 6.75 ലക്ഷം പേരുടെ ജീവനെടുത്തത് എന്നതു കണക്കാക്കുമ്പോൾ കൂടുതൽ മാരകം സ്പാനിഷ് ഫ്ലൂ ആയിരുന്നു. ലോകമാകെ 5 കോടി […]

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്സിനേഷൻ അംഗീകരിക്കില്ലെന്ന് ബ്രിട്ടൻ; പ്രതിഷേധം വ്യാപകം

ന്യൂഡൽഹി/ലണ്ടൻ: ഇന്ത്യയിൽനിന്ന് കോവിഡ് കുത്തിവെപ്പെടുത്തവർ രാജ്യത്തെത്തിയാൽ പത്തുദിവസം നിർബന്ധിത ക്വാറന്റീൻ പാലിക്കണമെന്നുള്ള നടപടിയുമായി ബ്രിട്ടൻ. യാത്രയ്ക്കു മൂന്നുദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാംദിവസവും എട്ടാംദിവസവും കോവിഡ് പരിശോധനയും നടത്തണം. ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുർക്കി, തായ്‌ലാൻഡ്, ജോർദാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് വാക്സിനെടുത്തവർക്കും നിയമം ബാധകമാണ്. ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമർശനമുയർന്നു. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേർന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സിനാണ് ബ്രിട്ടനിൽ തന്നെ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. […]

സംസ്ഥാനത്ത് 19,675 പേര്‍ക്കുകൂടി കോവിഡ്; പുതിയ കേസുകൾ കുറയുന്നു: ആശ്വാസം

സംസ്ഥാനത്ത് 19,675 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 1,61,026 പേര്‍ കോവിഡ് ചികില്‍സയില്‍. 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,19,594 സാംപിളുകള്‍. ഇന്ന് 142 കോവിഡ് മരണം സ്ഥിരീകരിച്ചു. പുതിയ കേസുകളിലെ വളര്‍ച്ചാനിരക്ക് ഒരാഴ്ചയ്ക്കിടെ 13 ശതമാനം കുറഞ്ഞുവെന്നു മുഖ്യമന്ത്രി പറഞ്ഞു. മാസ്ക് ധരിക്കുന്നതില്‍ ഒരു ഇളവും അനുവദിക്കില്ല. ഒരു കോടിയിലധികം പേര്‍ രണ്ട് ഡോസ് വാക്സീന്‍ സ്വീകരിച്ചു. 2.41 കോടി ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സീന്‍ ലഭിച്ചു.

സംസ്ഥാനത്തെ വയോജനങ്ങൾക്കായി കൂടുതൽ ആശ്വാസ നടപടികളിലേക്ക് സാമൂഹ്യനീതി വകുപ്പ്.

വിവിധ മേഖലകളിൽ വിദഗ്ദ്ധ അനുഭവങ്ങളുള്ളവരാണ് വയോജനങ്ങൾ. അവ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് ആലോചിക്കുന്നത്. വിപുലമായ വയോജന സർവേ ഇതിന്റെ ഭാഗമായി നടത്തും. വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കാരുണ്യ അറ്റ് ഹോം പദ്ധതി നടപ്പാക്കും. കമ്പോള വിലയേക്കാൾ താഴ്ന്ന നിരക്കിൽ കാരുണ്യ ഫാർമസികളിൽ നിന്ന് മരുന്ന് എത്തിക്കും. എല്ലാ വാർഡുകളിലും കുടുംബശ്രീ മേൽനോട്ടത്തിൽ വയോക്ലബുകളും ആരംഭിക്കും. നിലവിലുള്ള വായനശാലകളെയും വാടകയ്‌ക്കെടുക്കുന്ന വീടുകളെയും ഇതിനായി ഉപയോഗപ്പെടുത്തും. സ്വകാര്യവൃദ്ധസദനങ്ങളിലെ […]

കൈക്കൂലിക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ പുരസ്‌കാരം; രണ്ടാം സ്ഥാനം

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ട്രോഫിയും പ്രശസ്തിഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സംസ്ഥാനം നടപ്പിലാക്കി വരുന്ന മികച്ച ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ലൈസന്‍സും രജിസ്ട്രേഷനും, ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയുടെ മികവ്, […]

ശൈത്യകാലനിദ്രയിലെ ശംഖൊലികൾ – സാബു ശങ്കർ

നല്ല സൃഷ്ടിയിലൂടെ മാത്രമേ നാം നല്ല സൃഷ്ടികൾ എന്തെന്ന് തിരിച്ചറിയുന്നുള്ളൂ. സാഹിത്യം, ചലച്ചിത്രം, ചിത്രകല എന്നിങ്ങനെ വിവിധ രംഗങ്ങളുടെ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്തോ അത് ഗ്രഹിക്കുകയും ഇന്നലെയുടെയും ഇന്നിന്റെയും പഴയതിനെ പിന്തള്ളുകയും നാളെയുടെ രൂപിമങ്ങളെ കണ്ടെത്തുകയും പരീക്ഷണാത്മകമായി, സത്യസന്ധതയോടെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെയാണ് സൃഷ്ടികൾ നവീകരിക്കപ്പെടുന്നത്. കലയുടെ സൗന്ദര്യതത്വശാസ്ത്രം പോലും പരിണമിക്കുന്നു. ഇത് മറ്റൊരു തരത്തിൽ പറഞ്ഞാൽ ചരിത്ര നിർമ്മിതി കൂടിയാണ്. ആസ്വാദന നിലവാരത്തിന്റെ കാര്യത്തിൽ മലയാള പൊതുസമൂഹത്തിന് വലിയ പരിമിതിയുണ്ട്. ഇത് ക്വാണ്ടിറ്റിയും ക്വാളിറ്റിയും തമ്മിലുള്ള […]

ഇന്ന് ശ്രീ നാരായണഗുരു സമാധി .2021കന്നി 5 94–മത് സമാധി ദിനം

“പെരുത്ത നൂറ്റാണ്ടിനിട ക്കൊരിക്കലീ മരുപ്പറമ്പാ മുലകത്തിലീശ്വരൻ ഒരൊറ്റ വൃക്ഷത്തെ നടുന്നു പാന്ഥരായ് വരുന്നവർക്കായ് തണൽ മുറ്റമേകുവാൻ ” ഗുരു 100കൊല്ലം മുൻപ് പറഞ്ഞു ശുചിത്വം അത് അടുക്കളയിൽ നിന്ന് തുടങ്ങണം . * വിവാഹത്തിന് കുറഞ്ഞത് 10പേർ ആവാം .ആർഭാടം അരുത് . *കരിയും വേണ്ട കരിമരുന്നും വേണ്ട . * മദ്യം വിഷമാണ് . *കൃഷി ,വ്യവസായം ,വിദ്യാഭ്യാസം എന്നിവക്ക് പ്രാധാന്യം നൽകണം . *മിതവ്യയം ശീലമാക്കണം . മഹാ ഗുരോ അങ്ങ് പറഞ്ഞതെല്ലാം ഈ […]

അച്ഛൻ എനിക്കുതണലേകിയ നന്മമരം (എൻ്റെ പിതാവിൻ്റെ പാവനസ്മരണയ്ക്ക്) – സൂസൻ പാലാത്ര

എനിക്കെന്നീശനെ തന്നനല്ലയച്ഛൻ അച്ഛനെന്നപേരി ന്നർഹനായവൻ അച്ഛന്ദസ്സായെന്നും ചരിച്ചവൻ നന്മതൻപാഠങ്ങളോതി ത്തന്നതാതൻ അല്ലൽവന്നേറെ ഞെരുങ്ങിയപ്പോഴും സത്യമൊന്നുമേ കൈവിടാത്ത ശ്രേഷ്ഠതാതൻ മക്കളെ നിറച്ചൂട്ടാൻ വ്യഗ്രത പൂണ്ടോടി കഷ്ടങ്ങളേറിയിട്ടനവധി വേദനതിന്നുവല്ലോ ഉറക്കുപാട്ടുകൾ പാടിയുറക്കിയത്താതൻ ചൂരൽക്കഷായം തന്നുണർത്തിതാതൻ മീനെയ്യുകഴിപ്പിപ്പാന്നേറ്റം തല്ലിയതോർത്തിടുന്നു പട്ടികപഠിപ്പിക്കാൻ തല്ലേറ്റംതന്നയച്ഛൻ പൗണ്ണമിത്തിങ്കളെ ക്കാട്ടി അന്നമൂട്ടിച്ച് ഋണങ്ങളൊന്നുമേ കൂടാതിരിപ്പാൻ താഴ്മയാശീശനെ നന്നായി ഭജിച്ചിരുന്നു ബാദ്ധ്യതയൊന്നുമേ യാർക്കുംവരുത്തിയില്ല മക്കൾക്കെന്നുമനുഗ്രഹ മായിരുന്നാനന്മമരം അമ്മയുമായില്ലായ്മ കളേറെ പങ്കുവച്ചിട്ടാ ജന്മഗൃഹത്തിൻ വീമ്പൊന്നുമേ പറയാത- ങ്ങുദരിദ്രനായ്ജീവിച്ചിരുന്നു…. 🥰😍😘🙏🌹🌹

മഴ – റോയ്‌പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

ഇടിച്ചു കുത്തി പെയ്യുമ്പോഴും മഴ മനോഹരം ഒലിച്ചു പോകുന്ന മണ്ണ് പുതിയ ഭൂമി തീർക്കുമ്പോഴും മഴ മനോഹരം കുന്നുകൾ ഇടിയുന്നു കന്നുകൾ ഒഴുകുന്നു തുള്ളികൾ പെരുകുമ്പോൾ അരുവികൾ പുഴകളായി പുഴകൾ കടലായി കൂണുകൾ കുഞ്ഞിക്കുടകളായ് മാറുന്നു ആകാശ ചെരുവിലെ മിന്നൽ പിണർ മനസ്സിലെവിടെയോ ചിന്നിച്ചിതറുന്നു . ഹൃദയത്തിൽ ഇടിമുഴക്കം കൊടും കാറ്റിൽ ഉലയുന്ന തോണികൾ കുടിലുകളിൽ തീ അണയുന്നു കുട ചൂടാ കോരന്റെ മിഴികളിൽ കണ്ണീർ പ്രളയം ആരും കാണാതെ ആരോരും അറിയാതെ. കാലം പിന്നെയും പെയ്തിറങ്ങുമ്പോൾ […]