LIMA WORLD LIBRARY

പാക്കിസ്ഥാനെ പിന്തുണച്ച് ഇന്ത്യയെ ഞെട്ടിച്ച കോളിൻ പവൽ; ‘വിമുഖനായ യോദ്ധാവ്’

വാഷിങ്ടൻ∙ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇന്ത്യ സന്ദർശിച്ചിട്ടുള്ള കോളിൻ പവലിന് പാക്കിസ്ഥാനോടുള്ള സമീപനത്തിൽ പൊതുവെ ഇന്ത്യ അനുകൂല നിലപാടായിരുന്നു. എന്നാ‍ൽ, 2004ൽ പാക്കിസ്ഥാനെ നാറ്റോ ഇതരസഖ്യകക്ഷിയായി അദ്ദേഹം പ്രഖ്യാപിച്ചത് ഇന്ത്യയെ ഞെട്ടിച്ചു. അതിനു തൊട്ടുമുൻപ് ഇന്ത്യ സന്ദർശിച്ചിരുന്നെങ്കിലും അദ്ദേഹം ഇക്കാര്യം ബോധപൂർവം മറച്ചുവച്ചതി‍ൽ വിദേശകാര്യ വകുപ്പിന് അതൃപ്തിയുണ്ടായി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ചു പാക്കിസ്ഥാനെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുമെന്ന് അന്നത്തെ വിദേശകാര്യ മന്ത്രി യശ്വന്ത് സിൻഹയുമായി മോസ്കോയിൽ നടന്ന ചർച്ചയിൽ പവൽ ഉറപ്പു നൽകിയിരുന്നു. പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതു […]

യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ അന്തരിച്ചു

വാഷിങ്ടൻ ∙ യുഎസ് മുൻ സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവൽ (84) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യത്തെ ആഫ്രോ അമേരിക്കൻ വംശജനും സംയുക്ത സൈനിക മേധാവിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്. ശീതയുദ്ധകാലം മുതൽ സെപ്റ്റംബർ 11 ഭീകരാക്രമണത്തിനു ശേഷമുള്ള ഭീകരവിരുദ്ധ യുദ്ധം വരെ, റിപ്പബ്ലിക്കൻ പാർട്ടിക്കാരായ യുഎസ് പ്രസിഡന്റുമാർക്കു കീഴിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ജമൈക്കൻ കുടിയേറ്റക്കാരായ ദമ്പതികളുടെ മകനായി 1937 ഏപ്രിൽ 5ന് ന്യൂയോർക്കിലെ ഹാർലമിലാണു ജനനം. 1958 […]

നാളെയും മറ്റന്നാളും അതിശക്തമഴ; നാളെ 11 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ 11 ജില്ലകളിലും മറ്റന്നാള്‍ 12 ജില്ലകളിലും ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ 135 ശതമാനം മഴ അധികമായി കിട്ടിയതായും കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍കാണിക്കുന്നു. ഒരു ദിവസത്തെ ഇടവേളക്കുശേഷം കേരളത്തില്‍വീണ്ടും മഴകനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. നാളെ 11 ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം , ആലപ്പുഴ, കാസര്‍കോട് ജില്ലകളിലൊഴികെയാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. […]

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 10,488 പേര്‍ക്ക് രോഗമുക്തി; ടിപിആർ 9.27 %; 77 മരണം; 80,262 പേർ ചികിത്സയിൽ

കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആർ 9.27 %.  77 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 27,002 ആയി.  തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് […]

മൂന്ന് വർഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു: അതിജാഗ്രത

ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത്, ജലനിരപ്പ് ക്രമീകരിക്കാനായി ഇടുക്കി ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. പെരിയാര്‍ തീരത്ത് ജാഗ്രത നിർദേശം നൽകി. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വെള്ളമൊഴുക്കുന്ന പ്രദേശങ്ങളിൽ കർശന ജാഗ്രതാ നിര്‍ദേശം നൽകി. നിലവിൽ 2398.04 അടിയാണ് ജലനിരപ്പ്. ജലം ഒഴുകിവരുന്ന സ്ഥലങ്ങളിൽ മീന്‍ പിടിത്തം, സെല്‍ഫി, വീഡിയോ ചിത്രീകരണം, ഫേസ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു. 2018ന് ശേഷം ഇതാദ്യമാണ് ഡാം തുറക്കുന്നത്. അഞ്ചുതവണ മാത്രമെ ഇതിനുമുൻപ് ഇടുക്കി […]

ഉത്തരാഖണ്ഡിൽ കനത്ത മഴ; മൂന്ന് മരണം: സംസ്ഥാനത്ത് റെഡ് അലേർട്ട്

ഉത്തരാഖണ്ഡിലെ പൗരി ജില്ലയിൽ കനത്ത മഴയിൽ മൂന്ന് മരണം. ടെന്റിൽ താമസിച്ചിരുന്ന നേപ്പാൾ സ്വദേശികളാണ് മരിച്ചത്.  സംസ്ഥാനത്ത് ഇന്നലെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതി ശാന്തമാകാതെ സംസ്ഥാനത്തേക്ക് ആളുകൾ വരരുതെന്ന് സർക്കാർ നിർദ്ദേശിച്ചു. നൈനിറ്റാളിലേക്കുള്ള പാതകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവരോട്  സ്വദേശങ്ങളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. 2000 തീർത്ഥാടകരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തെക്കൻ പശ്ചിമ ബംഗാളിലും പടിഞ്ഞാറൻ യുപിയിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം ഡൽഹിയിൽ കഴിഞ്ഞ ദിവസം […]

ബുധൻ (നാളെ) മുതൽ പരക്കെ മഴ; വ്യാഴം, വെള്ളി അതിശക്തമഴ; മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബുധനാഴ്ച മുതല്‍ പരക്കെ മഴകിട്ടും. കിഴക്കാന്‍കാറ്റ് ശക്തിപ്പെടുന്നതിനാലാണ് മഴ കൂടുതലായി ലഭിക്കുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മഴതുടരും. അതേസമയം, സംസ്ഥാനത്തെ ജലസംഭരണികള്‍തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധ സമിതി കൈക്കൊള്ളും. ഡാമുകള്‍ തുറക്കുന്നതിന് മൂന്നുമണിക്കൂര്‍മുന്‍പ് ജില്ലാകലക്ടര്‍മാരെ വിവരം അറിയിക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. മണ്ണിടിച്ചില്‍സാധ്യതാ പ്രദേശങ്ങളി്‍നിന്ന് ജനങ്ങളെ നിര്‍ബന്ധമായി ഒഴിപ്പിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. കോളജുകള്‍ പൂര്‍ണമായും […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-21

പിറ്റേന്നു പുലരാന്‍ നാലുനാഴിക ബാക്കിനില്‍ക്കേ സൂര്യദേവന്‍ തിരുമേനി വാര്യത്തെത്തി. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് രവിയും ഉമയും ദേവികയും പന്തലില്‍ ആസനസ്ഥരായപ്പോള്‍ വിനയന്‍ തിരുമേനിയെ ചുമലിലേറ്റി നാരായണേട്ടനും എത്തി. പൂജാവിധികള്‍ ആരംഭിച്ചപ്പോള്‍ ശാന്തമായിരുന്നെങ്കിലും പിന്നീട് അന്തരീക്ഷത്തില്‍ നേരിയ വ്യതിയാനം തോന്നിത്തുടങ്ങി. നിലവിളക്കിന്റെ തിരികള്‍ കാറ്റിലാളി കരിന്തിരി കെട്ടപ്പോള്‍ മന്ത്രോച്ചാരണങ്ങള്‍ ഉച്ചത്തില്‍ ജപിച്ച് തിരുമേനി കൈമളെ നോക്കി. നാരായണേട്ടന്‍ നിലവിളക്കില്‍ നെയ്യ് പകര്‍ന്ന് വീണ്ടും തിരി കൊളുത്തിയപ്പോള്‍ ഇരുമ്പുരുളിയിലെ ആട്ടിഞ്ചോര കലര്‍ത്തിയ വെള്ളം കൈമള്‍ തര്‍പ്പണം ചെയ്ത് തുടങ്ങിയിരുന്നു. പൊടുന്നനെ […]