LIMA WORLD LIBRARY

സുവർണ്ണ മുദ്രയണിഞ്ഞ ദീപുകൾ – ചുനക്കര ജനാർദ്ദനൻ നായർ.

സഞ്ചാര സാഹിത്യ കൃതികൾ മനുഷ്യമനസ്സിനെ രൂപാന്തരപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ടിവി പെട്ടിയിൽ കാഴ്ചകൾ കണ്ടുപോകുന്നതുപോലെയല്ല അനുഭവങ്ങൾ പങ്കുവെക്കുന്ന അറിവിന്റ പുസ്തകങ്ങൾ.  ആയിരത്തിലധികം ദീപുകളുള്ള ബാൾട്ടിക്ക് സമുദ്ര പുത്രിയായ ഫിൻലൻഡ്‌ അറിയപ്പെടുന്നത് ഗൾഫ് ഓഫ് ഫിൻലൻഡ്‌ എന്നാണ്. നിലാവിന്റ് നിശബ്തമായ  താഴ്വാരങ്ങളിലൂടെ സഞ്ചരിക്കുന്നതുപോലെയാണ് “കുഞ്ഞിളം ദീപുകൾ” (ഫിൻലൻഡ്‌) ലെ കുഞ്ഞക്ഷരങ്ങൾ  കുട്ടിവായിച്ചപ്പോൾ  അനുഭവപ്പെട്ടത്. സഞ്ചാര സാഹിത്യത്തിൽ മലയാളത്തിന് ലഭിച്ച ആദ്യ കൃതിയാണിത്.  കാരൂർ സോമന്റെ ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്ട്രിയ, ഇറ്റലി, സ്പെയിൻ, ഗൾഫ്, ആഫ്രിക്കയടക്കം ധാരാളം  സഞ്ചാര ചരിത്ര […]

‘ഗ്ലാസ്ഗോ ഗ്ലേസിയർ’; അന്റാർട്ടിക്കയിലെ മഞ്ഞുമലയ്ക്ക് പേരിട്ട് ബ്രിട്ടൻ

റോം ∙ ഞായറാഴ്ച ആരംഭിച്ച കാലാവസ്ഥ സമ്മേളനത്തിന്റെ പ്രതീകമായി, അന്റാർട്ടിക്കയിലെ ഉരുകുന്ന ഒരു മഞ്ഞുമലയ്ക്ക് ‘ ഗ്ലാസ്ഗോ ഗ്ലേസിയർ’ എന്നു ബ്രിട്ടൻ പേരിട്ടു. ലണ്ടനിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിലെ ഗെറ്റ്സ് താഴ്‌വരയിലെ മഞ്ഞുമലനിരകളെപ്പറ്റി പഠിക്കുകയും 1994 മുതൽ 2018 വരെയുള്ള കാലയളവിൽ അവ ഉരുകി കടലിൽ എത്തുന്നതു 25 % വർധിച്ചതായും കണ്ടെത്തി. ഇതു സമുദ്രജലനിരപ്പ് ഉയരാൻ കാരണമാകുന്നു. ബ്രിട്ടിഷ് അന്റാർട്ടിക്ക മേഖലയിലെ മറ്റു ചില മഞ്ഞുമലകൾക്കു കാലാവസ്ഥാ സമ്മേളനങ്ങൾ നടന്ന സ്ഥലങ്ങളുടെ പേരുകളായ റിയോ, […]

ഇനി മുതൽ യൂട്യൂബിൽ തിളങ്ങാം

🤑നിങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ? 🤑 ചാനൽ തുടങ്ങി പക്ഷെ പാതിവഴിൽ ഉപേക്ഷിച്ചു പോയോ ? 😔 വീട്ടിൽ വെറുതെ ഇരിക്കുന്നവരോ, തിരക്കേറിയ ജീവിതത്തിൽ ഓടിനടക്കുന്നവരോ ആകാം 😴 യൂട്യൂബ് എന്ന മോഹം ഉണ്ടോ ? 📹💎 ഒരു വീഡിയോ റെക്കോർഡ് ചെയ്യാൻ 5 മിനിറ്റ് മാറ്റി വെക്കാൻ തയാറാണോ 🕐🕐 ബാക്കി മുഴുവൻ കാര്യങ്ങളും ഞങ്ങളേറ്റു…🤗🤗 നിങ്ങളുടെ വിഡിയോയിൽ നിന്ന് കിട്ടുന്ന പണം സുരക്ഷിതമായി അക്കൗണ്ടിൽ വരുന്നു 💸🔐 അക്കൗണ്ടിന്റെ പൂർണ സുരക്ഷാ ഉറപ്പു […]

കാൻവാസ് 2021: കലാകാരൻമാർക്ക് അവസരം

കരകൗശല വികസന കോർപ്പറേഷന്റെ തിരുവനന്തപുരം യൂണിറ്റായ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ടിൽ അടുത്ത മാസം മുതൽ കാൻവാസ് – 2021 എന്ന പേരിൽ ചിത്രകലാ പ്രദർശനവും വിൽപനയും സംഘടിപ്പിക്കും. കലാകാരൻമാർക്ക് ചിത്രങ്ങൾ വരയ്ക്കുന്നതിനും അവർ വരയ്ക്കുന്ന ചിത്രങ്ങൾ വിറ്റഴിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ചിത്രകാരൻമാർ കരകൗശല വികസന കോർപ്പറേഷന്റെ കൊമേഴ്‌സ്യൽ വിഭാഗവുമായോ, എസ്.എം.എസ്.എം. ഇൻസ്റ്റിറ്റ്യൂട്ട് മാനേജരുമായോ ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2330298, 0471-2331358, മൊബൈൽ: 9656097355.

വായന മരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തില്‍ ലൈബ്രറി തുടങ്ങുന്നുത് അഭിനന്ദനാർഹം: മന്ത്രി അഹമ്മദ് ദേവർകോവിൽ

താമരശ്ശേരി :പുസ്തക വായന മരിക്കുന്നുവെന്ന് ആശങ്കപ്പെടുന്ന കാലഘട്ടത്തില്‍ കോരങ്ങാട് ലൈബ്രറി തുടങ്ങുന്നുത്  അഭിനന്ദനാർഹമാണെന്നും മന്ത്രി  അഹമ്മദ് ദേവർകോവിൽ! കോരങ്ങാട് പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ പഠന വ്യവസ്ഥയിൽ സമൂഹം മൊബൈല്‍ ലൈബ്രറിയെ കുറിച്ച് ചിന്തിക്കേണ്ട സമയമാണ്.  താമരശ്ശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രം ആയതിനാൽ കോരങ്ങാട് ഫോണുകളുടെ ലൈബ്രറി തുടങ്ങുന്നതിനെക്കുറിച്ച് സംഘാടകർ   ഗൗരവപരമായി ആലോചിക്കണ മെന്നും, വായിക്കണം എന്ന കൽപ്പനയാണ്  എല്ലാ മതങ്ങളുടെയുംഅടിസ്ഥാന പരമായ ആശയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു  , ചടങ്ങിൽ […]

അടുത്തവർഷത്തോടെ 5 ബില്യൺ വാക്സീൻ നിർമിക്കാം: മോദി ജി 20യില്‍

അടുത്തവര്‍ഷം അവസാനത്തോടെ അഞ്ച് ബില്യൺ കോവിഡ് വാക്സീൻ നിർമ്മിക്കാൻ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി G20 ഉച്ചകോടിയിൽ. ഇന്ത്യ ലോക വ്യാപകമായി വാക്സീൻ വിതരണം ചെയ്യും.  കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചാൽ കൂടുതൽ രാജ്യങ്ങളെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രിയെ ഉദ്ധരിച്ച് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. കോവിഡ് വ്യാപന സമയത്ത് ഇന്ത്യ വിശ്വസ്ത പങ്കാളിത്തം വഹിച്ചിരുന്നതായി ഓർമ്മിപ്പിച്ച പ്രധാനമന്ത്രി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയെ പങ്കാളിയാക്കണം എന്നും കൂട്ടിചേർത്തു. യു എസ് പ്രസിഡന്റ് […]