LIMA WORLD LIBRARY

കട്ടനാടിന്റെ ആദ്യ MLA ആയിരുന്ന തോമസ് ജോണിന്റെ പേരിലുള്ള സാംസ്കാരിക പുരസ്കാരം ശ്രീ. ബീയാര്‍ പ്രസാദിന് ബഹു. പാലാ MLA ശ്രീ. മാണി സി കാപ്പന്‍ നല്കുന്നു.

കട്ടനാടിന്റെ ആദ്യ MLA ആയിരുന്ന തോമസ് ജോണിന്റെ പേരിലുള്ള സാംസ്കാരിക പുരസ്കാരം ശ്രീ. ബീയാര്‍ പ്രസാദിന് ബഹു. പാലാ MLA ശ്രീ. മാണി സി കാപ്പന്‍ നല്കുന്നു. —— തോമസ് ജോണ്‍ സ്മാരക സമിതി , കുട്ടനാട് 10 – 07 – 2022

കെ.നാരായണക്കുരുക്കളുടെ കാൽ കഴുകിക്കുടിക്കണം ഇന്നത്തെ എഴുത്തുകാർ!

അഞ്ച് പതിറ്റാണ്ടിനു മുമ്പ് ജി. കുമാരപിള്ള എന്ന കവി സഹികെട്ട് കുറിച്ച രണ്ട് വരികളുണ്ട്. “നാടെല്ലാം നാറ്റിക്കും നായിന്റെ മക്കൾക്ക് /  നാലെണ്ണം പോടെന്റെ നാറാപിള്ളേ!” അഴിമതിയിൽ കുളിച്ചു നിൽക്കുന്ന നാടിന്റെ അവസ്ഥയെ ഓർത്തിട്ട് ഗാന്ധി ഭക്തനായ കവി എഴുതിയതാണ്. പാവം! ചപ്ലാംകട്ടയും അടിച്ച് പ്രൊ.എം.പി. മന്മഥനോടൊപ്പം സെക്രട്ടേറിയത്തിന്റെ സമരഗേറ്റിൽ നിന്ന് പാടാറുണ്ടായിരുന്ന പ്രൊ.ജി. കുമാരപിള്ള. ഒടുവിൽ അവർ രണ്ടും മാത്രമായി. കാണികൾ ആരും ഇല്ലാതെയുമായി. മദ്യനിരോധനത്തിന് ആഹ്വാനം മുഴക്കി നാടുനീളെ തൊണ്ട പൊട്ടിപ്പാടിപ്പാടി പെരുവഴിയിലായ ജി.കുമരപിള്ള […]

Home of Lost words – Sunitha Ganesh

I was speaking. Speaking about the stairs Which takes one to sky. I demonstrated too. I was half passed. It happened in the middle or so. How can I say, middle. I m not sure about the end. Whatever, that step was missing! On which i stood. When the wind which carried me To the […]

കരൾ സലാം, സഖാവേ; ഈ ജന്മത്തിലെ വലിയ നന്മ: ഏരിയ സെക്രട്ടറിക്ക് കരൾ നൽകി പ്രിയങ്ക

തിരുവനന്തപുരം ∙ പ്രിയങ്കയുടെ തീരുമാനം ഉറച്ചതായിരുന്നു; ജീവിതത്തിലേക്ക് തിരിച്ചെത്താൻ ആശുപത്രിക്കിടക്കയിൽ പോരാടിക്കൊണ്ടിരിക്കുന്ന പാർട്ടി സഖാവിന് തന്റെ കരൾ പകുത്തു നൽകുക. ഡിവൈഎഫ്ഐ കരകുളം മേഖലാ ജോയിന്റ് സെക്രട്ടറിയും കരകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ പ്രിയങ്ക (29)യുടെ കരൾ സ്വീകരിച്ച സിപിഎം പേരൂർക്കട ഏരിയ സെക്രട്ടറി എസ്.എസ്.രാജാലാൽ സുഖം പ്രാപിച്ചുവരുന്നു. കരൾ നൽകിയതിനെ തുടർന്ന് ഒരു മാസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ പ്രിയങ്ക ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം പുറംലോകം അറിയുന്നത്. രാജാലാലിന് അസുഖമാണെന്നു […]

പേവിഷ വാക്സീന് ക്ഷാമം; ഇന്നെത്തിക്കുമെന്ന് അധികൃതർ

കോഴിക്കോട് ∙ പേവിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഇൻട്രാ െഡർമൽ റാബീസ് വാക്സീൻ സ്റ്റോക് സംസ്ഥാനത്ത് തീർന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെയർ ഹൗസുകളിലും സർക്കാർ ആശുപത്രികളിലും വാക്സീൻ ലഭ്യമല്ല. ചെറിയ മാന്തലും നേരിയ മുറിവും മാത്രം ഉള്ളവർക്ക് തൊലിപ്പുറത്ത് നൽകുന്നതാണ് ഈ വാക്സീൻ. രണ്ടര ലക്ഷം വയ്ൽ വാക്സീൻ അടിയന്തരമായി എത്തിക്കാൻ കമ്പനിക്ക് ഓർഡർ നൽകി 2 മാസത്തോളം പിന്നിട്ടെങ്കിലും ഒന്നു പോലും എത്തിയിട്ടില്ല. കോവിഡ് വാക്സീൻ നിർമാണത്തിന്റെ തിരക്കും കേന്ദ്ര മരുന്നു പരിശോധനാ ലാബിന്റെ […]

രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം മോശം: സിപിഐ

കൊല്ലം ∙ രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം വളരെ മോശമെന്നു സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. ആരോഗ്യവകുപ്പ് നാഥനില്ലാക്കളരിയായി. പൊതുമരാമത്തു വകുപ്പിൽ നോക്കാനും കാണാനും ആളില്ല. മുഖ്യമന്ത്രി പിണറായി വിജയന്റേത് ഏകാധിപത്യ സമീപനമാണെന്നു രണ്ടാം ദിവസവും വിമർശനമുയർന്നു. ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യം, പൊതുമരാമത്തു വകുപ്പുകൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രവർത്തനം പൂർണപരാജയമാണ്. സിപിഐ മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവർക്കെതിരെയും വിമർശനമുയർന്നു. പി.പ്രസാദ് കാർഷിക വികസനത്തിനു വേണ്ടി ഒന്നും […]

2024ൽ മോദി-കേജ്‌രിവാൾ പോരാട്ടം തടയുക ലക്ഷ്യം?; ഒരു കുപ്പിക്ക് ഒരു വിവാദം ഫ്രീ!

പൊതുവെ മദ്യപാന ശീലമില്ലാത്തവരാണ് ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹി നേതാക്കളിൽ നല്ലൊരു ഭാഗം. എന്നാൽ മദ്യപാനത്തിന്റെ പേരിൽ നിരവധി പഴി കേട്ടിട്ടുള്ള ആളാണ് നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ഭഗവന്ത് മൻ. മദ്യപിച്ച് പാർലമെന്റിലും ഗുരുദ്വാരകളിലുമെത്തുക, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ മദ്യപിച്ച് കുഴഞ്ഞുവീഴുക, മരണവീടുകളിൽവരെ മദ്യപിച്ചു പോയി പ്രശ്നങ്ങളുണ്ടാക്കുക തുടങ്ങി അനേകം ആരോപണങ്ങളായിരുന്നു മന്നിനെതിരെ നിരന്തരം ഉയർന്നിരുന്നത്. എന്നാൽ ഒ‍ടുവിൽ സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്നതിനു മുൻപു തന്നെ, 2019 ൽ, […]

ഈ കടമ്പ കടക്കാതെ മെഡിക്കൽ പഠനം കൊണ്ടു പ്രയോജനമില്ല; ഇന്ത്യൻ വിദ്യാർഥികളെ തിരികെ വിളിച്ച് യുക്രെയ്നിലെ കോളജുകൾ

ന്യൂഡൽഹി ∙ സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിലും അടുത്തമാസം മുതൽ നേരിട്ടുള്ള ക്ലാസും നിർബന്ധിത പരീക്ഷയും പുനരാരംഭിക്കുകയാണെന്ന് യുക്രെയ്നിലെ മെഡിക്കൽ കോളജുകൾ ഇന്ത്യയിലുള്ള വിദ്യാർഥികളെ അറിയിച്ചു തുടങ്ങി. സുരക്ഷ പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കിയാണ് സർവകലാശാലകൾ വിദ്യാർഥികളെ തിരികെ വിളിക്കുന്നത്. താൽക്കാലികമായെങ്കിലും ഓൺലൈൻ ക്ലാസുകളിൽ തുടരാൻ കഴിയുമോയെന്ന് എഴുതി ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു. റഷ്യ യുക്രെയ്നിനെ ആക്രമിച്ചതോടെ നാട്ടിലേക്കു മടങ്ങിയെത്തിയ വിദ്യാർഥികൾ ഇപ്പോൾ ഓൺലൈൻ വഴിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്. എന്നാൽ, സെപ്റ്റംബർ 1 മുതൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുമെന്നും […]

അണ്വായുധം പ്രയോഗിക്കുമെന്ന പ്രചാരണം തള്ളി റഷ്യ

കീവ് ∙ യുക്രെയ്നിലെ സൈനിക നീക്കത്തിന്റെ ഭാഗമായി രാസായുധവും അണ്വായുധവും പ്രയോഗിച്ചേക്കുമെന്ന പ്രചാരണം പൂർണമായും കള്ളമാണെന്ന് റഷ്യ. രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാവുന്ന വലിയ ഭീഷണിയുണ്ടെങ്കിൽ മാത്രമേ അണ്വായുധം പ്രയോഗിക്കാവൂ എന്നാണ് റഷ്യൻ സൈനിക നിയമമെന്നു പ്രതിരോധ വക്താവ് ഐവാൻ നീഷേവ് പറഞ്ഞു. അതിനിടെ തങ്ങളുടെ അധീനതയിലായ യുക്രെയ്നിലെ സാപോറീഷ്യയിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം അടച്ചുപൂട്ടുമെന്ന് റഷ്യ വ്യക്തമാക്കി. ആ മേഖല സൈനിക മുക്തമാക്കണമെന്ന യുക്രെയ്നിന്റെയും രാജ്യാന്തര സമൂഹത്തിന്റെയും ആവശ്യം റഷ്യ തള്ളിക്കളഞ്ഞു. റഷ്യയുടെ അധിനിവേശത്തിന്റെ ആദ്യഘട്ടത്തിൽ […]

റുഷ്ദിയെ ആക്രമിച്ചത് സ്വന്തം തീരുമാനപ്രകാരമെന്ന് യുവാവ്

ന്യൂയോർക്ക് ∙ നോവലിസ്റ്റ് സൽമാൻ റുഷ്ദിയെ ആക്രമിച്ചത് സ്വന്തം തീരുമാനപ്രകാരമാണെന്നും മറ്റാരെയും അതിനായി ബന്ധപ്പെട്ടിട്ടില്ലെന്നും കുത്തിപ്പരുക്കേൽപിച്ച യുവാവ് ന്യൂജഴ്സി സ്വദേശി ഹാദി മതാർ (24) പറഞ്ഞു. റുഷ്ദി ‘വക്രബുദ്ധിക്കാരൻ’ ആയതിനാൽ തനിക്ക് ഇഷ്ടമല്ലായിരുന്നു. ‘സേറ്റാനിക് വേഴ്സസ്’ എന്ന റുഷ്ദിയുടെ നോവലിലെ ഏതാനും പേജുകൾ മാത്രമാണു വായിച്ചത്. ഇറാനിലെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡുമായി ബന്ധമുണ്ടെന്ന വാർത്തകൾ മതാർ നിഷേധിച്ചു. റുഷ്ദി രക്ഷപ്പെട്ടുവെന്നു കേട്ടപ്പോൾ താൻ അദ്ഭുതപ്പെട്ടതായും ദ് ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ മതാർ പറഞ്ഞു. റുഷ്ദിയുടെ നോവലിൽ […]