LIMA WORLD LIBRARY

ഭ്രംശം/ ഗീത മുന്നൂർക്കോട്

പ്രകൃതിയായി ഒരിളം കാറ്റായി ഞാൻ നിന്റെ വഴിയോരത്ത് കാത്തുനിന്നെങ്കിൽ കുളിരു പകർന്ന് മെയ്യുരുമ്മിയെങ്കിൽ പയ്യെപ്പുണർന്നു നിന്നെ മന്ദം മുകർന്ന്, മനസ്സു നിറച്ച് മധുരിച്ച ചുണ്ടിൻ ചുവപ്പിൽ മോഹാലസ്യപ്പെട്ടു ശയിച്ചെങ്കിൽ നിന്നിലെ എനിക്കുള്ള നിന്നെയുണർത്തിയെങ്കിൽ നെറ്റിപ്പടർപ്പിലൊന്നു ശങ്കിച്ച് മിഴിയാഴങ്ങളിലേക്ക് കടലിറങ്ങി കവിൾപ്പതുപ്പിലിലേക്കടിവച്ച് വീണ്ടും ചുംബനലഹരിയിലൂർജ്ജം കവർന്നെങ്കിൽ എന്റെ കാറ്റിന്റെ വേഗങ്ങൾ താളം തെന്നി നടന്നെങ്കിൽ നെഞ്ചിൻ കൂട്ടിൽ നിന്നെത്തേടി ഒളിച്ചൊന്നു നോക്കിയെങ്കിൽ പ്രണയകുംഭങ്ങളിൽ നിന്റെ തുടിപ്പുകളായി സ്വച്ഛന്ദം തുടിയടിച്ചെങ്കിൽ മുത്തിനുകർന്ന് തുളുമ്പും മാറിലെ നിന്റെ ഇമ്പങ്ങൾ ഊറ്റിക്കുടിച്ചെങ്കിൽ വീണ്ടുമൊരു […]

In the terrain of draining hopes – Geetha Ravindran

From the one Very near and dear A minute dose of neglect Like a simple pin prick Did suffice Into my sincere soul Yes, it did pain Not just a bit permeated But reacting in chain An untamed fission Now oozing the jets of pain Entering into the heavy heart Playing the harp… I am […]

തയ്‌വാൻ : ബലപ്രയോഗത്തിന് മടിക്കില്ലെന്ന് ഷി ചിൻപിങ്

ബെയ്ജിങ് ∙ തയ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നാൽ അതിനു മടിക്കില്ലെന്ന് ചൈന പ്രസിഡന്റ് ഷീ ചിൻപിങ് പ്രഖ്യാപിച്ചു. സമാധാനപൂർണമായ ഏകീകരണത്തിനായി ആത്മാർഥ ശ്രമം നടത്തുമെന്നും എന്നാൽ ബലപ്രയോഗത്തിനുള്ള അവകാശം ചൈന ഉപേക്ഷിക്കില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) 20–ാം പാർട്ടി കോൺഗ്രസിൽ ഷി ചിൻപിങ് വ്യക്തമാക്കി. 104 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ തയ്‌വാൻ പരാമർശത്തിനാണ് ഏറ്റവും കയ്യടി കിട്ടിയത്. ഇന്നലെ ആരംഭിച്ച കോൺഗ്രസ് 22 വരെ തുടരും. പ്രസിഡന്റ് ഷി ചിൻപിങ്ങിനു ഭരണത്തിൽ മൂന്നാമൂഴം നൽകാൻ നടത്തിയ […]

കീവിൽ ആക്രമണം ശക്തമാക്കി റഷ്യ; ഇറാൻ നിർമിത ചാവേർ ഡ്രോൺ വീഴ്ത്തിയതായി യുക്രെയ്ൻ

കീവ് ∙ യുക്രെയ്നിന്റെ തലസ്ഥാന നഗരമായ കീവിൽ റഷ്യ കനത്ത ആക്രമണം നടത്തി. ഇറാൻ നിർമിത ചാവേർ ഡ്രോണുകൾ ഉപയോഗിച്ച് രാവിലെ നടത്തിയ ആക്രമണം ജനങ്ങളെ പരിഭ്രാന്തരാക്കി. 4 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യൻ അതിർത്തി നഗരമായ ബെൽഗൊറോദിൽ യുക്രെയ്ൻ ഷെല്ലാക്രമണം നടത്തിയിരുന്നു. തെക്കൻ യുക്രെയ്നിലെ മൈക്കലേവ് നഗരത്തിലെ സൂര്യകാന്തി എണ്ണ സംഭരണശാലയ്ക്ക് റഷ്യൻ ആക്രമണത്തിൽ കേടുപറ്റി. സാപൊറീഷ്യ ആണവനിലയത്തിനു സമീപവും ഷെല്ലാക്രമണമുണ്ടായി. നിലയത്തിലേക്കുള്ള വൈദ്യുതിബന്ധം വീണ്ടും തടസ്സപ്പെട്ടു. നിലയത്തിലെ […]

ഷെഹാൻ കരുണതിലകെയ്ക്ക് ബുക്കർ പുരസ്കാരം

ലണ്ടൻ ∙ ഈ വർഷത്തെ ബുക്കർ പുരസ്കാരം ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. ‘ദി സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ’ എന്ന തന്റെ രണ്ടാം നോവലാണ് 47 വയസ്സുകാരനായ ഷെഹാനെ പുരസ്കാരത്തിനർഹനാക്കിയത്. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഗ്രഫറിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥ പറയുന്ന നോവലാണ് ഇത്. 2010ൽ പുറത്തിറങ്ങിയ ‘ചൈനമാൻ: ദ് ലജൻഡ് ഓഫ് പ്രദീപ് മാത്യുവാണ്’ ഷെഹാന്റെ ആദ്യ നോവൽ. 50,000 പൗണ്ടാണു സമ്മാനത്തുക. യുകെയിലും അയർലൻഡിലും പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് നോവലുകൾക്ക് നൽകുന്ന പുരസ്കാരമാണു […]

‘ഷി’ കാലത്ത് 50 ലക്ഷം അഴിമതി പരിശോധന; 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ ശിക്ഷകൾക്ക് വിധേയരായി

ബെയ്ജിങ് ∙ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ‘അഴിമതി പരിശോധന’യ്ക്ക് വിധേയരാക്കിയത് 50 ലക്ഷം പാർട്ടി അംഗങ്ങളെ. ഇതിൽ 553 പേർക്ക് എതിരെ ക്രിമിനൽ കേസെടുത്തു. ഈ കാലയളവിൽ 2 ലക്ഷത്തിലേറെ പാർട്ടി ഭാരവാഹികൾ പല തരത്തിലുള്ള ശിക്ഷകൾക്ക് വിധേയരായതായും പാർട്ടി കോൺഗ്രസ് സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അച്ചടക്ക, പരിശോധന കമ്മിറ്റിയുടെ ഡപ്യൂട്ടി സെക്രട്ടറി ഷിയാവോ പെയ് വ്യക്തമാക്കി. 9.6 കോടി അംഗങ്ങളാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. കഴിഞ്ഞ ദശകത്തിൽ അഴിമതി വൻതോതിൽ കുറയ്ക്കാൻ […]