LIMA WORLD LIBRARY

കവിത *”മറുമൊഴി”* ✍️ കാലം കുറുകു(ക്കു)ന്നു…

അധികാരത്തിൻ ആദ്യപടിയിലെ വീഴ്ച്ചയെക്കാൾ ഭീകരം മുകളിലത്തെ പടിയിൽനിന്നുള്ള വീഴ്ച്ച തന്നെ! ആദ്യപടി കയറണ, മാദ്യം…പിന്നെ അനുഭവങ്ങൾ താണ്ടി മുകളിലെത്തണം… പിന്നെയും… പിന്നിൽ വരുന്നവരെ ചവിട്ടിത്താഴ്ത്തുമ്പോൾ ഓർക്കണം… വിനയം മറന്നാൽ വിനയെന്ന് കാലം! വീഴേണ്ടവർ വീഴണം… അവരെ വീഴ്‌ത്തേണ്ടവർ, വാഴ്ത്തുപാട്ടി,ന്നീണം കൊടുക്കുന്നവരാകരുത്! അന്ധർ അന്ധരെ, മൂകർ മൂകരെ, ബധിരർ ബധിരരെ നയിക്കും കാലമെന്ന് ചരിത്രത്തിൻ കാവൽക്കാർ… ഒറ്റക്കണ്ണന്മാർ ചുറ്റുമുണ്ടെന്ന് തുറുകണ്ണന്മാർ! രണ്ടു കണ്ണുകളുള്ളവർക്ക് കാണാൻ കഴിയാത്തത്, മൂന്നാംലോകത്തിൻ മൂന്നാം കണ്ണുള്ളവർ കാണുന്ന കാലം! അത് മാത്രം സമരചരിത്രത്തിൻ അവകാശ […]

The Hindu Vedic concepts and modern science. – Vaikom Sunish Acharya

 It has been scientifically proven that India’s Panchabrahmarshi culture laid the foundation for all world cultures.  From time to time, scientific researchers questioned the concepts of Hinduism and argued that the thirty-three crore deity concepts were mere superstitions and propagandized by the Brahmin priests to dominate the society.  The concept of Brahma, Vishnu and Maheswara […]

സ്വർഗ്ഗം വരികയാണ് ! – യുദ്ധ വിരുദ്ധ കവിത – ജയൻ വർഗീസ്.

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ് വഴിനീളെ തൂക്കി വിൽക്കുമ്പോൾ, ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ് ഉറയുന്നു , പിടയുന്നു  ലോകം ! എവിടെ മത- രാഷ്ട്ര  തിരിവുകൾക്കപ്പുറ – ത്തതിരുകളില്ലാത്ത ലോകം ? എവിടെ കരൾ പിളർന്നപരനെ   കരുതുന്ന ചുടു ചോര ‘ മീവലിൻ ‘ ലോകം ? അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന – യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ , മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ ചുടുചോരയിൽ ഇനി വേണ്ടാ. ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ് ‘ ഒരു ലോകം മുഴുവനും ? ‘  വേണ്ടാ, ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള – പ്പെരുമയി ലുണരട്ടെ വീണ്ടും ! വരികയായ്, വരികയായ് . ഒരു നല്ല നാളെ തൻ രഥ ചക്ര ‘ രവ ‘ കരകങ്ങൾ ! മനുഷ്യനും, മനുഷ്യനും കൈകോർത്തു നിൽക്കുന്ന മഹനീയ മലർവാടകങ്ങൾ അപരന്റെ വേദനക്കൊരു നുള്ളു സാന്ത്വന – മുഴിയുന്ന മനസ്സുമായ് നിൽക്കെ, മനുഷ്യനും, ദൈവവും ഒരുമിച്ചീ  യുഗസന്ധി പണിയുന്നീ പാഴ്മണ്ണിൽ സ്വർഗ്ഗം.!

പെട്ടാല്‍ പെട്ടു; അരുത് ലഹരികള്‍ – അഡ്വ. ചാര്‍ളി പോള്‍

സംസ്ഥാന വക്താവ് ഒറ്റത്തവണ ഉപയോഗം മതി: തീര്‍ന്നു ജീവിതം.ജിജ്ഞാസകൊണ്ട് പരീക്ഷിച്ചുനോക്കാന്‍ പറ്റിയ ഒന്നല്ല രാസലഹരികള്‍. അഞ്ച് കൊല്ലത്തിനുള്ളില്‍ മരണം ഉറപ്പാണ്. ڇമെത്തലിന്‍ ബയോക്സി മെത്താം ഫിറ്റെന്‍” എന്ന അതിമാരകശേഷിയുള്ള എം.ഡി.എം.എ. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലഹരിവസ്തു ഒറ്റത്തവണ ഉപയോഗത്താല്‍ തന്നെ അതിന്‍റെ അടിമയാകും. സൈക്കോ ആക്ടീവ് ഡ്രഗ് എന്ന വിഭാഗത്തിലുള്ള ഇത് ഉന്മാദാവസ്ഥ ഉണ്ടാകുന്നു. ഉപയോഗിച്ച് 45 മിനിറ്റിനുള്ളില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. മുന്‍കാലങ്ങളില്‍ രോഗാ വസ്ഥയില്‍ വേദനസംഹാരിയായും മറ്റും ഉപയോഗിച്ചിരുന്ന ഈ വസ്തു ഇന്ത്യ ഉള്‍പ്പെടെ ലോകത്തെ ഭൂരിഭാഗം […]

ലോക സാന്ത്വന ദിനാചരണം നടത്തി.

പാവന പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക സാന്ത്വന പരിചരണ ദിനാചരണവും രോഗി സംഗമവും ചികിത്സാ ഉപകരണ വിതരണവും നടത്തി. സംഗമം റവ ഫാ ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് ആന്റോ കുണ്ടുകുളം അധ്യക്ഷത വഹിച്ചു. ഫാ ജോബിഷ് പാണ്ടിയാ മാക്കിൽ, അഡ്വ. ചാർളി പോൾ , റോയ് ജോസഫ് , റോജൻ ചാക്കോ , സെക്രട്ടറി ജോർജ് മൈക്കാൾ, അനു ബാബു, ആൻസി ഷാജി എന്നിവർ പ്രസംഗിച്ചു. രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത […]

എല്ലുകളുടെ അര്‍ബുദം: ഈ ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക

അര്‍ബുദങ്ങളില്‍ വച്ച് അപൂര്‍വമായ ഒന്നാണ് എല്ലുകളെ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍. ആകെയുള്ള കാന്‍സര്‍ കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെയാണ് ബോണ്‍ കാന്‍സര്‍ കേസുകള്‍. എല്ലുകളില്‍ തന്നെ ആരംഭിക്കുന്ന അര്‍ബുദ കോശ വളര്‍ച്ചയെ പ്രൈമറി ബോണ്‍ കാന്‍സറെന്നും മറ്റ് അവയവങ്ങളില്‍ ആരംഭിച്ച ശേഷം എല്ലുകളിലേക്ക് പടരുന്ന അര്‍ബുദത്തെ സെക്കന്‍ഡറി ബോണ്‍ കാന്‍സറെന്നും വിളിക്കുന്നു. കൈകളിലെയും കാലുകളിലെയും നീളമുള്ള എല്ലുകളിലാണ് പ്രധാനമായും ബോണ്‍ കാന്‍സര്‍ കണ്ടു വരുന്നത്. എല്ലുകളെ  ബാധിക്കുന്ന അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 1. വേദനയും നീര്‍ക്കെട്ടും […]

അപകടകാരി, നേരത്തേ കണ്ടെത്തിയാൽ രക്ഷ; സൂക്ഷിക്കണം സ്തനാർബുദത്തെ

ഒരു ലക്ഷം സ്ത്രീകളിൽ മരണ നിരക്ക് 12.7 %, പ്രായം അടിസ്ഥാനമാക്കിയുള്ള നിരക്ക് കണക്കാക്കിയാൽ 1,00,000 സ്ത്രീകളിൽ 25.8 %. സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളുടെ പട്ടികയിൽ പന്ത്രണ്ട് വർഷം മുൻപ് നാലാമതായിരുന്ന സ്തനാർബുദം ഇപ്പോൾ ഒന്നാമതാണ്. അതുകൊണ്ടുതന്നെ സ്തനാർബുദത്തെ നിസ്സാരമായി കാണാനാവില്ല. ഒക്ടോബർ ലോകമെമ്പാടും സ്തനാർബുദ ബോധവൽക്കരണ മാസമായി  ആചരിക്കുമ്പോൾ, രോഗലക്ഷണങ്ങൾ നേരത്തേ കണ്ടെത്തി യഥാസമയം ചികിൽസ തേടി അതിജീവിച്ചവരും നമുക്കു മുൻപിലുണ്ട്. പ്രായമേറിയവരിലാണ് സ്തനാർബുദ സാധ്യതയെന്ന ചിന്തയെ തിരുത്തുന്നതാണ് ഇന്ത്യയിലെ രോഗികളുടെ കണക്ക്. രാജ്യത്തെ ചെറുപ്പക്കാരുടെ […]

കുട്ടികള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിയോ, എവിടെ പോയി? മാതാപിതാക്കളെ അറിയിക്കാന്‍ ഗൂഗിള്‍; ഫോണ്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കാം

നിങ്ങളുടെ കുട്ടി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോ, എവിടെ പോയി അല്ലെങ്കില്‍ കളിക്കാൻ പോയ സ്‌റ്റേഡിയത്തില്‍ നിന്ന് ഇറങ്ങിയോ തുടങ്ങി ഓരോ നീക്കവും അറിയാനുള്ള സഹായം ഇനി രക്ഷിതാക്കള്‍ക്കു ലഭിക്കും. മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്‌ക്കൊപ്പം ഓഫ് ലൈന്‍ സംരക്ഷണവും നല്‍കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിള്‍. ‘ഫാമിലി ലിങ്ക് ആപ്പ്’ സമ്പൂര്‍ണമായി ഉടച്ചുവാര്‍ത്താണ് പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നതെന്ന് പിസിമാഗ് റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി ലിങ്ക് മാതാപിതാക്കള്‍ക്ക് മക്കളുടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഫോണ്‍-ടാബ് ഉപയോഗം തുടങ്ങിയവ നിയന്ത്രിക്കാന്‍ അനുവദിക്കുന്നു. […]

ഐക്യൂ നിയോ 7 പുറത്തിറങ്ങി, 50 എംപി ക്യാമറ, അതിവേഗ പ്രോസസർ

ഐക്യൂ ബ്രാൻഡിന്റെ ഏറ്റവും പുതിയ മുൻനിര സ്മാർട് ഫോൺ ഐക്യൂ നിയോ 7 ( iQoo Neo 7) ചൈനയിൽ അവതരിപ്പിച്ചു. പുതിയ ഐക്യൂ നിയോ സീരീസ് ഹാൻഡ്‌സെറ്റ് 4nm മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രോസസർ ആണ് നൽകുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, 120W ഫ്ലാഷ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. ഐക്യൂ നിയോ 7 ന്റെ 8 ജിബി റാം + […]

ഒറ്റയടിക്കു 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും, കൗണ്ട്ഡൗൺ 23ന് പുലർച്ചെ 12.07 മുതൽ

ഒറ്റയടിക്കു 5.4 ടണ്ണിന്റെ 36 ഉപഗ്രഹങ്ങൾ വഹിച്ച് ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എൽവി മാർക്ക് IIIന്റെ ചരിത്രപരമായ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ശനിയാഴ്ച പുലർച്ചെ 12.07 ന് ആരംഭിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. നെറ്റ്‌വർക്ക് ആക്‌സസ് അസോസിയേറ്റഡ് ലിമിറ്റഡിന്റെ (വൺവെബ്) 36 ചെറിയ ബ്രോഡ്‌ബാൻഡ് കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. റോക്കറ്റിന്റെ ലിഫ്റ്റ് ഓഫിനുള്ള കൗണ്ട്ഡൗൺ വിക്ഷേപണത്തിന് 24 മണിക്കൂർ മുമ്പ് ആരംഭിക്കുമെന്നും ഇസ്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. കൗണ്ട്ഡൗൺ സമയത്ത് റോക്കറ്റ്, ഉപഗ്രഹ സംവിധാനങ്ങൾ പരിശോധിക്കും. […]

‘സാന്താക്ലോസി’ന്റെ യഥാർഥ ശവകുടീരം കണ്ടെത്തി

ഇസ്തംബുൾ ∙ ക്രിസ്മസ് അപ്പൂപ്പൻ സാന്താക്ലോസ് സങ്കൽപത്തിനു കാരണക്കാരനായ വിശുദ്ധ നിക്കൊളാസിന്റെ യഥാർഥ ശവകുടീരം കണ്ടെത്തി. നാലാം നൂറ്റാണ്ടിൽ മരിച്ച നിക്കൊളാസിന്റെ കബറിടം ദക്ഷിണ തുർക്കിയിലെ അന്റാലിയ പ്രവിശ്യയിലെ സെന്റ് നിക്കൊളാസ് ബൈസന്റൈൻ പള്ളിയിലാണെന്ന് ഇലക്ട്രോണിക് സർവേയിലൂടെ സ്ഥിരീകരിച്ചു. പലതവണ പുതുക്കിപ്പണിത, യുനെസ്കോ പൈതൃക പട്ടികയിലുള്ള ബൈസന്റൈൻ പള്ളിയിൽ 2017 ൽ കണ്ടെത്തിയ ശിലയെ ആധാരമാക്കി നടത്തിയ ഗവേഷണമാണ് ഇതിനു സഹായിച്ചത്. മൈറ ഭദ്രാസനത്തിലെ മെത്രാനായിരുന്ന നിക്കൊളാസ് ദരിദ്രരായ കുട്ടികൾക്ക് അപ്രതീക്ഷിത സമ്മാനം നൽകി ജനപ്രിയനായിരുന്നു. എഡി […]

ലിസ് വന്നു, പോയി; ഭൂരിപക്ഷം എംപിമാരുടെ പിന്തുണയില്ലാതെ തുടക്കം, ആദ്യ ചുവടിൽ പതനം

ബ്രിട്ടിഷ് രാഷ്ട്രീയം പൊതുവേ വിരസവും സംഭവരഹിതവുമായിരുന്നു. എന്നാൽ, സമീപകാലത്തായി നിന്നുതിരിയുന്ന നേരം കൊണ്ട് സർക്കാർ മാറിമറിയുന്ന രാഷ്ട്രീയ സംസ്കാരത്തിലേക്ക് ആ രാജ്യവും എത്തിച്ചേർന്നിരിക്കുന്നു. തല മാറട്ടെ എന്നു പറയുമ്പോഴേക്കും പ്രധാനമന്ത്രി മാറുന്ന രാജ്യമെന്ന വിശേഷണം യൂറോപ്പിൽ ഇറ്റലിക്കായിരുന്നു. ഇപ്പോൾ ബ്രിട്ടനും ഇറ്റാലിയൻ ശൈലി സ്വീകരിച്ച മട്ടാണ്. ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന ആളായിട്ടാണ് ഇനി ലിസ് ട്രസിനെ ചരിത്രത്തിൽ രേഖപ്പെടുത്തുക. സമീപകാലത്ത് ഇത്രയും കഴിവുകെട്ടതും വിഭജിക്കപ്പെട്ടതുമായ ഒരു മന്ത്രിസഭ ബ്രിട്ടനിലുണ്ടായിട്ടില്ല. ഏറ്റവും കുത്തഴിഞ്ഞ ഭരണസംവിധാനം കൊണ്ടുനടന്നതിന്റെ ചീത്തപ്പേര് […]

സഖാവ് കോടിയേരി – എം.തങ്കച്ചൻ ജോസഫ്

മനുജന്റെ സ്നേഹമായി മണ്ണിൽ ജനിച്ചൊരു കണ്ണൂരിൻതാരകം നീ സഖാവേ.. നിസ്തുല സ്നേഹപ്രതീകമായി നീവന്നു രക്തപതാകയെ നെഞ്ചോടു ചേർത്തു. തെല്ലുംപരിഭവമാരോടുമില്ലാതെ യെ- ല്ലാരുംതുല്യരായ് നിൻമനസ്സിൽ നീ ചരിച്ചുള്ളൊരുപാതയിലെന്നും നേരിന്റെപൊന്മലർ പൂത്തുനിന്നു. നീ വഹിച്ചുള്ളൊരമരത്വമെന്നും സമയപഥങ്ങൾചരിത്രമായി സമരാഗ്നിപൂത്തൊരു നവജോതിയിൽ ജനസാഗരങ്ങൾ ജ്വലിച്ചുനിന്നു. സന്ധിയില്ലാത്തൊരു സമരംകുറിച്ചു നീ വർഗ്ഗീയ തിമിരത്തിൻ വേഷങ്ങളോട് വിനയത്തിൻമാതൃക മാറ്റുകൂട്ടി നീ പുഞ്ചിരിമായാത്ത വദനമോടേ. ജനഹിതമറിയുംസഖാവ് നീയേ.. മനസ്സിൽനീ കുടിയേറി കോടിയേരിയായ് കടലോളംസ്നേഹം നീ കാത്തുവെച്ചു കോടിയേരിയറിയുന്നു നിന്നിലൂടെ. കണ്ണൂരുദിച്ചൊരുരക്തതാരകം നീ.. മണ്ണിൽമറഞ്ഞുപോയെന്നാകിലും അകതാരിലമരനായ് പൂത്തുനില്പൂ മരണമില്ലാത്ത […]