LIMA WORLD LIBRARY

ലോക സാന്ത്വന ദിനാചരണം നടത്തി.

പാവന പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ
ലോക സാന്ത്വന പരിചരണ ദിനാചരണവും രോഗി സംഗമവും ചികിത്സാ ഉപകരണ വിതരണവും നടത്തി.
സംഗമം റവ ഫാ ജോൺ പൈനുങ്കൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രസിഡന്റ് ആന്റോ കുണ്ടുകുളം അധ്യക്ഷത വഹിച്ചു.
ഫാ ജോബിഷ് പാണ്ടിയാ മാക്കിൽ, അഡ്വ. ചാർളി പോൾ , റോയ് ജോസഫ് , റോജൻ ചാക്കോ , സെക്രട്ടറി ജോർജ് മൈക്കാൾ, അനു ബാബു, ആൻസി ഷാജി എന്നിവർ പ്രസംഗിച്ചു.
രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത യോഗത്തിൽ വീൽ ചെയർ , വാക്കർ മുതലായ ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്തു.
ഫോട്ടോ മാറ്റർ :
പാവന പാലിയേറ്റീവ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ സൗജന്യ ചികിത്സാ ഉപകണ വിതരണം ഫാ ജോൺ പൈനുങ്കൽ നിർവ്വഹിക്കുന്നു. ജോർജ് മാമ്പിള്ളി, ജോൺ കാച്ചപ്പള്ളി, ആന്റോ കുണ്ടുകളം, ഫാ.ജോബിഷ് പാണ്ടിയാ മാക്കിൽ, ജോർജ് മൈക്കിൾ എന്നിവർ സമീപം
ആന്റോ കുണ്ടുകുളം
പ്രസിഡന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px