മാറി മാറി ഭരിച്ചിട്ടും ഏതെങ്കിലും സർക്കാരിനു ദേശീയ വികാരം ആളിക്കത്തിക്കാൻ കഴിഞ്ഞോ?

നല്ലൊരു ദിവസമായ ഇന്ന് ഒരു കഥയാകാം. മയക്കുമരുന്നു ജയന്തി. “ഒക്ടോബർ 2 ന് ഏതു ജയന്തിയാണെങ്കിലും ഏതു ലഹരി വിരുദ്ധ പ്രചരണമാണെങ്കിലും ഞങ്ങളെ കിട്ടില്ല. അതങ്ങ് പള്ളീൽ ചെന്നു പറഞ്ഞാ മതി” “ഏതു പള്ളി?” “രാഷ്ട്രീയക്കാരുടെ പള്ളിയേതാ ആ സെക്രട്ടേറിയറ്റ് പള്ളി.” “കണ്ടോ കണ്ടോ ആ ശൈലി! അഹന്തയുടെ ശൈലി” “അതെ ഞായറാഴ്ച എന്നൊന്നുണ്ടെങ്കിൽ പള്ളിയിൽ ചെന്ന് സ്വർഗ്ഗ രാജ്യത്തേക്കുള്ള ടിക്കറ്റ് ഉറപ്പു വരുത്തുമ്പോൾ ഏത് ഗാന്ധി? ഏത് ലഹരി?” “അപ്പോൾ സ്കൂൾ സമയം?” “ഇനി മേലിൽ […]
My dress – Sunitha Ganesh

I could be happy, In this chilling evening breeze. No other points to be sad. My heart she, my daughter Is cheerfully welcoming me back home, After a feel less working day. And she gets embarassed, Why I’m gloomy! Even I was thinking, Why my eyelids feel heavy, Even when I’m very alive inside. And, […]
അവനവനുള്ളത് മിനിക്കഥ സാക്കിർ – സാക്കി നിലമ്പൂർ .

“നമ്മളെല്ലാവരും കച്ചവടക്കാരാണ്. അവനവനുള്ളത് അവനവന് കിട്ടും. മത്സരക്കച്ചവടവും ആർത്തിയും നമ്മളെയല്ലാം നശിപ്പിക്കാനേ ഉതകൂ….” നിറഞ്ഞ കയ്യടികൾക്കൊടുവിൽ അയാൾ പ്രസംഗം അവസാനിപ്പിച്ച് വേദിയിൽ നിന്നിറങ്ങി. അസോസിയേഷന്റെ പരിപാടിയും കഴിഞ്ഞ് സ്വന്തം കടയിലെത്തിയപ്പോഴാണയാൾ ശ്രദ്ധിച്ചത്. തൊട്ടപ്പുറത്തെ ബിൽഡിംഗിൽ ടൈൽസ് പണി നടക്കുന്നു. അയാളവിടെ ചെന്നു. ” കരീമാക്കാ…… ഇങ്ങള് നല്ല പണ്യേ …കാട്ട്യേത് ” “എന്ത്യേയ്. ? ” “ഇങ്ങള് ഞമ്മളെട്ത്ത് വന്ന് നോക്കീല്ലേ…? ന്നെട്ട്പ്പൊ നമ്മളടുത്ത്ന്ന് ടൈല് ഇട്ത്ത്ലല്ലോ…?” “അന്റട്ത്ത് ഞാം വന്നീനല്ലോ…ഇജ്ജ് നാട്ട്ല് ഇല്ലാത്ത വെല പർഞ്ഞു […]
POST-COLONIAL DIASPORA: RESISTANCE AND REMINISCENCE IN MALABAR AFLAME

Ms. Chitra Susan Thampy., MA., M.Phil., (Ph.D) Research Scholar English Department Jain University Abstract: The paper is an attempt to explore issues of post-colonial diaspora and indentureship in Malabar Aflame by Karoor Soman, the novelist who joined the burgeoning world of Indian Diaspora some four decades ago to end up in the United Kingdom and […]
തന്മാത്ര – Rema Pisharody

കാലമേ, ലോകത്തിൻ്റെ തിരക്കിൽ നടക്കവേ- നീ വന്നു പോയി, ഋതുഭാഷകൾ തന്നേ പോയി. ദൂരത്തിലാകാശത്ത് സൂര്യനെ മായ്ച്ചങ്ങനെ- കാർമുകിൽപ്പക്ഷിക്കൂട്ടം കലമ്പൽ കൂട്ടി പോകെ തൂവലിൽ ജലം വീണ പക്ഷിപോൽ നിശ്ശബ്ദമായ്- പാടുവാൻ മറന്നപോൽ ധ്യാനത്തിലായീടവേ, മറന്നേ പോയെന്നോർത്ത് മൗനത്തിലായോർ വന്ന് വസന്തം പോലെ പൂക്കൾ നിറച്ചും തന്നേ പോയി മറക്കില്ലെന്നോർത്തവർ വന്നതേയില്ല സ്‌മൃതി- യിതളിൽ മഞ്ഞും തൂവി നടന്നേ പോയി സന്ധ്യ.. ഞാനൊരു പെൺകുട്ടിയായ് ബാല്യത്തിലോടിപ്പോയി പാതിയും വിരിഞ്ഞൊരു സൂര്യകാന്തിയെ തൊട്ടു. നോക്കുകുത്തിയായെന്നും ചെരിഞ്ഞും, മാഞ്ഞും നിന്ന് […]
എന്റെ ഗ്രാമം – ദീപു RS ചടയമംഗലം.

നിറ ചിരിയും നിറ കതിരും മഴതോരാ മനസുകളും മിഴിവേകും മമ ഗ്രാമം തുയിൽ പാടി ഉണരുകയായി. ലഹരികൾക്ക് വിട നൽകി ലളിത മധു സ്വരമേകി ലയ ഭരിത ലാസ്യ വിലാസ ശുഭ നർത്തന ശ്രുതി മീട്ടി തരുണരവർ വരവായി. മത്തേകും മദ്യത്തെ, പുകയൂതും കൃത്യത്തെ നാവടിയിൻ സത്വത്തെ വിത്താക്കും മർത്യന്റെ ചിത്തത്തിൻ ദുര നീക്കി മുത്താക്കി മാറ്റിയ മണ്ണ്. മലർ നിറയും പൂവണികൾ മൊഴി നീളെ പകലൊളികൾ മനമാകെ സുകൃത ലയം പ്രകൃതിയിതിൽ മധുര സുമം, പടരട്ടെ […]
The imprisoned woman – Karoor Soman (London)

Sumathi who always dressed up auspiciously, was now in tears. She has two children, both of whom were boys, and lives alone at the house. They came to London in 1970 from Singapore, and Sumathi had a real hard time trying to teach the kids during difficult situations. She believes her sons’ attitude changed towards […]
ബംഗ്ലദേശിൽ വീശിയടിച്ച് സിട്രാങ്, 7 മരണം; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജാഗ്രത

ധാക്ക∙ ബംഗ്ലദേശിൽ വീശിയടിച്ച സിട്രാങ് ചുഴലിക്കാറ്റിൽ ഏഴു മരണം. ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെയാണ് മരിച്ചത്. തലസ്ഥാനമായ ധാക്ക, നാഗൽകോട്ട്, ചാർഫെസൺ, ലോഹഗര എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. കോക്‌സ് ബസാർ തീരത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. 576 ക്യാംപുകളിലായി ഏകദേശം 28,000 ആളുകളെയാണ് ഇതുവരെ പ്രവേശിപ്പിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ 104 മെഡിക്കൽ സംഘങ്ങൾ സജ്ജമാണെന്നു കോക്‌സ് ബസാർ ഡപ്യൂട്ടി കമ്മിഷണർ അറിയിച്ചു. 323 ടൺ അരി, 1198 പായ്ക്കറ്റ് ഡ്രൈ […]
വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു, സംഭവിച്ചത് ഏറ്റവും ദൈർഘ്യമേറിയ തകരാർ

ന്യൂഡൽഹി∙ മെസേജിങ് ആപ്പായ വാട്‌സാപ്പിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. ഉച്ചയ്ക്കു 2.15 ന് സര്‍വീസ് പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഉച്ച മുതൽ വാട്സാപ് ലോകമെമ്പാടും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിലേറെ ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല. വാട്സാപ്പിന് ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ദൈർഘ്യമേറിയ തകരാറായിരുന്നു ഇത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.07 നാണ് പ്രശ്നം ആദ്യം റിപ്പോർട്ടു ചെയ്തതെന്ന് ഓൺലൈൻ വെബ്സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ അറിയിച്ചു. ഉച്ചയ്ക്ക് 1 മണി വരെ അത്തരം ആയിരക്കണക്കിന് റിപ്പോർട്ടുകൾ ലിസ്റ്റ് ചെയ്തെന്നും പിന്നീട് […]
ഒരാഴ്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയിൽ വീണ്ടും പിഴ; ഇത്തവണ അടയ്ക്കേണ്ടത് 936 കോടി രൂപ

ന്യൂഡൽഹി∙ ഗൂഗിളിന് വീണ്ടും പിഴയിട്ട് കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ). 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്. നാലുദിവസം മുൻപു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോൾ ആകെ 2274 കോടി രൂപയാണ് ഗുഗിൾ അടയ്ക്കേണ്ടി വരിക. ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ദക്ഷിണ […]
സൂര്യനെ ഭാഗികമായി മറച്ച് ഗ്രഹണം; ക്ഷേത്രങ്ങൾ അടച്ചിട്ടു – ചിത്രങ്ങൾ

ന്യൂഡൽഹി∙ രാജ്യത്തും ലോകത്തിന്റെ വിവിധയിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ഇന്ത്യയിൽ ശ്രീനഗറിലാണ് ഏറ്റവും കൂടുതൽ ദൃശ്യമായത്. ഇവിടെ സൂര്യബിംബത്തെ 55% മറയ്ക്കാനായി. വൈകുന്നേരം 4.29ന് ഡൽഹിയിൽ 43% സൂര്യബിംബത്തെ മറച്ചുള്ള ഗ്രഹണവും കണ്ടു. ഇന്ത്യയിൽ സൂര്യഗ്രഹണം ആദ്യമായി ദൃശ്യമായത് ഡൽഹിയിൽ ആണ്. ബെംഗളൂരുവിൽ ദൃശ്യമായ സൂര്യഗ്രഹണം. (Photo – Twitter/@dhruvch49720181) തിരുവനന്തപുരം ശംഖുമുഖത്ത് ദൃശ്യമായ സൂര്യഗ്രഹണം. (ചിത്രം: ആർ. ചന്ദ്രശേഖർ) ഈ വർഷത്തെ അവസാന സൂര്യഗ്രഹണമാണിത്. ഗ്രഹണത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങൾ അടച്ചിട്ടു. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളക്കം അടച്ചിട്ടു. […]
സുനകിന്റെ പ്രധാനമന്ത്രി പദം: ‘ഇന്ത്യയിൽ ഇത് സാധ്യമോ’; രാഷ്ട്രീയപ്പോര്

ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി പദവിയിലേക്കു ഋഷി സുനക് എത്തിയതിന്‍റെ പേരില്‍ ഇന്ത്യയിലും രാഷ്ട്രീയപ്പോര് സജീവം. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള വ്യക്തിക്ക് ഇന്ത്യയില്‍ ഉന്നത നേതൃപദവിയില്‍ എത്താന്‍ സാധിക്കുമോ എന്ന് ബിജെപിയെ ഉന്നമിട്ട് കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷപ്പാര്‍ട്ടികള്‍ ചോദിക്കുന്നു. എ.പി.ജെ.അബ്ദുല്‍ കലാമിന്‍റെയും മന്‍മോഹന്‍ സിങ്ങിന്‍റെയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ മറുപടി. ഇന്ത്യന്‍ പാരമ്പര്യവും വിശ്വാസവും മുറുകെ പിടിക്കുന്ന ഋഷി സുനകിനെ ബ്രിട്ടനെ നയിക്കാന്‍ തിരഞ്ഞെടുത്തത് ഇന്ത്യയില്‍ ന്യൂനപക്ഷ – ഭൂരിപക്ഷ രാഷ്ട്രീയത്തിന്‍റെ പുതിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ള ഒരു […]
ചില മന്ത്രിമാർ രാജിവയ്ക്കണമെന്ന് സുനക്; സുവെല്ല ബ്രേവർമാൻ ആഭ്യന്തരമന്ത്രി

ലണ്ടൻ∙ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ മന്ത്രിസഭയിൽ വൻ മാറ്റങ്ങളുമായി ഋഷി സുനക്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവയ്ക്കാൻ സുനക് ആവശ്യപ്പെട്ടു. ഇതിനൊപ്പം പ്രധാനപ്പെട്ട പദവികളിൽ മൂന്നുപേരെ നിയമിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും ധനമന്ത്രിയായി ജെറമി ഹണ്ടിനെയും ആഭ്യന്തരമന്ത്രിയായി സുവെല്ല ബ്രേവർമാനെയുമാണ് നിയമിച്ചത് നിലവിൽ നാലു മന്ത്രിമാരോടു രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായമന്ത്രി ജേക്കബ് റീസ് മോഗ്, നിയമമന്ത്രി ബ്രാൻഡൻ ലൂവിസ്, തൊഴിൽ, പെൻഷൻ മന്ത്രി ക്ലോയി സ്മിത്, വികസന മന്ത്രി വിക്കി ഫോർഡ് […]



