കഥ – ഉണ്ണിക്കുട്ടനും കുരുവിയും. – വിജയാ ശാന്തൻ കോമളപുരം

പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ ചുമ പിടിക്കില്ലേ…? അങ്ങനെ കുറെ സംശയങ്ങൾ ഉണ്ണിക്കുട്ടന് തോന്നി. പക്ഷിപ്പാട്ട് കേട്ട് തൊട്ടിയിലേക്കിറങ്ങി. അതാ… രാജമല്ലിയിൽ ഒരു കുരുവി… അവൻ കൗതുകത്തോടെ കുരുവിയെ നോക്കി. പാട്ടുപാടുന്നുണ്ടെങ്കിലും കുരുവി അവനെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തി. ഈ കുരുവി തന്നോട് എന്തോ പറയുകയാണെന്നവന് തോന്നി. “നിനക്ക് ചായ വേണോ …?” അങ്ങനെ ചോദിച്ചിട്ട് അകത്തേക്കോടി. ഒരു കൊച്ചു […]
ജിതേഷ്ജിയുടെ വേഗവരയ്ക്ക് ഇൻസ്റ്റഗ്രാമിൽ വ്യൂസ് ഒന്നര കോടി കവിഞ്ഞു ! കാൽക്കോടിയിലേറെ ലൈക്കുകളും

ബ്രഹ്‌മാണ്ഡ സിനിമകളുടെയും ഇന്റർനാഷണൽ ഹിറ്റ് മ്യൂസിക് ആൽബങ്ങളുടെയുമൊക്കെ ടീസറുകളെ വെല്ലുന്ന വരവേൽപ്പാണ് അതിവേഗ പെർഫോമിംഗ് ചിത്രകാരൻ ജിതേഷ്ജിക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ജിതേഷ്ജിയുടെ വേഗവര വീഡിയോയ്ക്ക് ആദ്യ ദിവസങ്ങളിൽത്തന്നെ കാഴ്‌ചക്കാർ പതിനഞ്ച് മില്യൻസ് കടന്നു! വേഗവിരലുകളുടെ മാസ്മരികത കൊണ്ട് ചിത്രകലയെ രംഗകലയാക്കി ലോകശ്രദ്ധ നേടിയ മലയാളി ചിത്രകാരനാണ് ജിതേഷ്ജി. ഇൻസ്റ്റഗ്രാമിൽ ഫൈസൽ വ്ലോഗ്സ് ചാനലിനുവേണ്ടി ചാരുംമുട് സ്വദേശി ഫൈസൽ എന്ന സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത […]
നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും.

നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും. എന്തൊക്കെ സുഖ സൗകര്യങ്ങളും ആർഭാടങ്ങളും സൗഭാഗ്യങ്ങളുമുണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ എല്ലാം വ്യർഥം.ഭൗതിക നേട്ടങ്ങൾ ഒരിക്കലും മനസ്സമാധാനം വർധിപ്പിക്കില്ല. സമാധാനം അന്വേഷിച്ചു നടന്നാൽ അത് കണ്ടെത്തിയെന്നു വരില്ല.അതിന് പ്രഥമത നാം നമ്മിലേക്കു തന്നെ തിരിഞ്ഞു നോക്കണം. അതാണ് മാത്യു ആർ നോൾഡ് പറയുന്നത് : “We would have inward peace, But will not look with in.”ആന്തരിക സമാധാനം […]
കുഞ്ഞു കളികൾ – മനോജ് ചാരുംമൂട്

ബാല്യത്തിൻ ഓർമ്മകളിൽ ഒന്നൂടെ നീരാടണം മാഞ്ചുവട്ടിൽ കണ്ണിമാങ്ങാ തിരയണം ഉപ്പു കൂട്ടി തിന്നിട്ടാപുളിയിൽ കണ്ണു ചിമ്മണം കുഴിക്കരെക്കമ്പുവെച്ചിട്ടു ഒറ്റയിരട്ടകളിച്ചു രസിക്കണം ഓലപ്പന്തിനേയേറുപന്താക്കി കല്ലുകൾ അടുക്കി സെറ്റാക്കി ആർപ്പുവിളിക്കണം മടലുവെട്ടി ബാറ്റു തീർത്തിട്ടു സച്ചിനേ സ്മരിച്ചങ്ങു കളി തുടങ്ങണം പാടവരമ്പിലോടിക്കളിക്കണം വീഴുമ്പോൾ ചെളി തൂത്തു ചുമ്മാ ചിരിക്കണം നെൽക്കതിർ റാഞ്ചും പച്ചക്കിളിക്കൂട്ടത്തിൻ ചിറകടി ശബ്ദത്തിൽ വിസ്മയിക്കണം പറങ്കിമാവിലങ്ങെറിയണം പറങ്കാപ്പഴമേറേതിന്നണം കറപ്പറ്റിയ തുണികണ്ടങ്കക്കലി കൊള്ളും അമ്മയുടെ വടിത്തല്ലാൽ ഉച്ചത്തിൽ കരയണം മഴ നനയണം ആലിപ്പഴം പെറുക്കണം കുടപിടിച്ചു സ്ക്കൂളിലേക്കു നടക്കണം […]
കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

ന്യൂഡൽഹി ∙ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പു നൽകി കേന്ദ്ര സർക്കാർ. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചത്. കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണെന്നും കത്തിൽ പറയുന്നു. ‘ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം നിലനിൽക്കുന്നുണ്ട്. ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്ടപ്പെടുത്താതെ മഹാമാരിക്കെതിരായ പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത […]
ബ്രഹ്മപുരം: ഉത്തരവാദിത്തം സര്‍ക്കാരിന്, വേണ്ടി വന്നാൽ 500 കോടി പിഴ ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി∙ ബ്രഹ്മപുരം തീപിടിത്തത്തില്‍ സര്‍ക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്ന് ട്രൈബ്യൂണൽ വിമർശിച്ചു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എ.കെ.ഗോയല്‍ അധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. വേണ്ടി വന്നാൽ അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും മുന്നറിയിപ്പ‌് നൽകി. ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ.ഗോയൽ പറഞ്ഞു. ബ്രഹ്മപുരം വിഷയത്തിൽ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും […]
യുക്രെയ്നിൽ റഷ്യ യുദ്ധക്കുറ്റങ്ങൾ ചെയ്തെന്ന് യുഎൻ സമിതി

ജനീവ ∙ യുക്രെയ്നിൽ റഷ്യൻ സേന സാധാരണ ജനങ്ങളെ ആക്രമിച്ചതായും അധിനിവേശ പ്രദേശങ്ങളിൽ പീഡനവും കൂട്ടക്കൊലയും നടത്തിയതായും യുഎൻ മനുഷ്യാവകാശ ഓഫിസ് നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തി. യുക്രെയ്ൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് സമിതിയുടെ റിപ്പോർട്ട് പുറത്തുവിട്ടത്. മരിയുപോളിൽ തിയറ്ററിൽ അഭയം തേടിയിരുന്ന നുറുകണക്കിനാളുകളെ മിസൈൽ ആക്രമണത്തിൽ വധിച്ചത് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി, ജലവിതരണ സംവിധാനം എന്നിവ തകർത്ത് യുക്രെയ്ൻ ജനതയെ പീഡിപ്പിക്കുന്നത് റഷ്യ തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്ൻ സേന നടത്തിയ മനുഷ്യാവകാശലംഘനങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. […]
ആകാശത്തെ റഷ്യൻ കയ്യാങ്കളി

ചൊവ്വാഴ്ച കരിങ്കടലിനു മുകളിൽ റഷ്യൻ പോർവിമാനവുമായി കൂട്ടിയിടിച്ചു യുഎസ് ഡ്രോൺ തകർന്നു കടലിൽ വീണതിന്റെ വിഡിയോ യുഎസ് പുറത്തുവിട്ടു. 42 സെക്കൻഡ് വിഡിയോ ഡ്രോണിലെ ക്യാമറയിൽ നിന്നുള്ളതാണ്. ദൃശ്യങ്ങൾ ഇങ്ങനെ ∙ എംക്യു–9 റീപ്പർ ഡ്രോണിനു സമീപത്തേക്ക് പിന്നിൽ നിന്നു പാഞ്ഞടുക്കുന്ന റഷ്യൻ സുഖോയ് സു–27 പോർവിമാനം. ∙ ഡ്രോണിനു നേർക്ക് ഇന്ധനപ്രവാഹം. ഡ്രോണിനെ ഇടിക്കുന്നില്ല. ∙ ഡ്രോണിനു സമീപത്തേക്കു രണ്ടാംതവണയും വിമാനം എത്തുന്നു. ∙ വിമാനത്തിൽ നിന്നുള്ള ഇന്ധനം ഡ്രോണിലേക്കു വീണ്ടും ചൊരിയുന്നു. ∙ പ്രൊപ്പല്ലറിൽ […]
അവിദഗ്ധർക്കും അവസരം; എവിടെയിരുന്നും യുഎഇയിൽ ഫ്രീലാൻസ് ജോലി

അബുദാബി ∙ ഇഷ്ടമുള്ള ജോലിസമയം, അവിദഗ്ധർക്ക് തൊഴിലവസരം, ഒരേ സമയം ഒന്നിലേറെ ജോലി, ഏതു രാജ്യത്തു താമസിച്ചും ജോലി എന്നിങ്ങനെ വിവിധ ആനുകൂല്യങ്ങളുമായി യുഎഇ ഫ്രീലാൻസ് വർക്ക് പദ്ധതി ഊർജിതമാക്കുന്നു. നേരത്തേ വിദഗ്ധ മേഖലയിൽ ഏതാനും തൊഴിലുകളിൽ മാത്രമുണ്ടായിരുന്ന പദ്ധതി കൂടുതൽ രംഗത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഫ്രീലാൻസ് വീസയിൽ യുഎഇയിലെത്തി ജോലി ചെയ്യുന്നവർക്ക് മറ്റു പാർട് ടൈം ജോലികളും ചെയ്യാം. പുതിയ ഫ്രീലാൻസ് വർക് പെർമിറ്റ് വർഷാവസാനത്തോടെ പുറത്തിറക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ […]



