മാലിന്യ മനസ്സുള്ള മലയാളികൾ – കാരൂർ സോമൻ, ലണ്ടൻ

ജീവിതം മലയാളിയെ കഴുതകളാക്കി, വർഗ്ഗീയ വാദികളാക്കി, മദ്യത്തിനും മയക്കുമരു ന്നിനും അടിമക ളാക്കി കാലം കഴിച്ചുകൂട്ടുന്നു. ഇതിലൂടെ ഒരു കൂട്ടർ കൊള്ള മുതൽ വാരിക്കൂട്ടി ജനങ്ങളെ പറ്റിക്കുന്നു. കൊച്ചി നഗരത്തിൽ വളർന്നുപൊന്തിയത് കൊച്ചി ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്‌നി ബാധയിൽ നിന്ന് വിഷം ചീറ്റുന്ന പുകപടലങ്ങളാണ്. ആദ്യം കരുതിയത് നഗരത്തിന് ശോഭ പരത്താൻ ആകാശ ഗംഗയിൽ നിന്നെത്തിയ മഞ്ഞുപടലങ്ങളായിരിക്കു മെന്നാണ്. നഗരത്തെ ശ്വാസം മുട്ടിക്കുന്ന അഗ്‌നി ജ്വാലകളെ കൊച്ചി മനുഷ്യ ബോംബ് എന്ന് വിളിക്കാം. അത്രയ്ക്ക് മാരകമാണ് […]
കെ.സി.ബി.സി.മദ്യവിരുദ്ധസമിതി 24-ാമത് വാര്‍ഷികം രജതജൂബിലി വര്‍ഷ ഉദ്ഘാടനം മാര്‍ച്ച് 25ന് കലൂരില്‍ – വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:കെ.സി.ബി.സിമദ്യവിരുദ്ധസമിതി എറണാകുളം – അങ്കമാലി അതിരൂപത യുടെ 24-ാമത് വാര്‍ഷികവും രജതജൂബിലി വര്‍ഷ ഉദ്ഘാടനവും മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 11ന് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ കേരള നിയമസഭാ മുന്‍ സ്പീക്കര്‍ വി.എം.സുധീരന്‍ നിര്‍വഹിക്കും. രാവിലെ 10 മുതല്‍ 11 വരെ ڇലഹരിയാസക്തിയും വിമുക്തിയുംڈ എന്ന വിഷയത്തില്‍ അഡിക്ഷന്‍ കൗണ്‍സിലര്‍ ഷിബിന്‍ ഷാജി വര്‍ഗ്ഗീസ് സെമിനാര്‍ നയിക്കും. രാവിലെ 11-ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അതിരൂപതാ പ്രസിഡന്‍റും സംസ്ഥാനവക്താവുമായ അഡ്വ.ചാര്‍ളിപോള്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ വികാരി ജനറാള്‍ […]
കാരൂർ സോമൻ സാഹിത്യത്തിലെ ആഗോള പൗരൻ – ഡോ.പോൾ മണലിൽ.

മാവേലിക്കര : സാഹിത്യ സാംസ്‌കാരിക സാമൂഹിക രംഗത്ത് നിറസാന്നിധ്യമായ ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സെമിനാർ, പുസ്തക പ്രകാശനം, ഗസൽ സന്ധ്യ മാർച്ച് 18 ന് ലൈബ്രറി പ്രസിഡന്റ് സുജിത്തു കുമാർ. പി യുടെ അധ്യക്ഷതയിൽ എഴുത്തുകാരൻ, മുൻ സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റുട്ട് ഡയറക്ടർ ഡോ.പോൾ മണലിൽ ഉദ്ഘാടനം ചെയ്തു. കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “ദി ഡോവ് ആൻഡ് ഡെവിൾ” (പ്രസാധകർ പ്രഭാത് ബുക്ക്സ്, കെ.പി. ആമസോൺ ഇന്റർനാഷണൽ പബ്ലിക്കേഷൻ) കവയത്രി ഡോ.സിന്ധു […]
‘സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കേണ്ട’: ശക്തമായ ഭാഷയില്‍ ഹൈക്കോടതി

കൊച്ചി ∙ കൃത്യമായ കാരണമില്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ലെന്ന് ഹൈക്കോടതി. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും കോടതി പറഞ്ഞു. മന്ത്രി വീണാ ജോർജെന്ന വ്യാജേന തന്നെവച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് നേരത്തെ ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വിഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളികൊണ്ടാണ് […]
മുല്ലപ്പെരിയാർ സുരക്ഷിതം; പ്രശ്നമുണ്ടെന്ന് കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ല: മേൽനോട്ടസമിതി

ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് കേന്ദ്ര ജലകമ്മിഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജല കമ്മിഷനും മേൽനോട്ടസമിതിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകി. അണക്കെട്ടിന് പ്രശ്നം ഉള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി കോടതിയെ അറിയിച്ചു. സമീപപ്രദേശങ്ങളിൽ കഴിയുന്നവരുടെ ആശങ്ക അറിയിക്കാനും ഡാമിന്റെ പ്രവർത്തനങ്ങളിൽ സൂക്ഷ്മ മേൽനോട്ടം ഉറപ്പാക്കാനും ഉൾപ്പെടെ വ്യക്തമായ ഉദ്ദേശ്യത്തോടെയാണു സുപ്രീം കോടതി തന്നെ മേൽനോട്ട സമിതിയെ വച്ചത്. English Summary: Mullaperiyar dam is safe, Says Monitoring pannel, […]
ബ്രിട്ടനിലെത്തുന്ന അഭയാർഥികളെ റുവാണ്ടയിൽ പാർപ്പിക്കാൻ നീക്കം

ലണ്ടൻ ∙ അനധികൃത കുടിയേറ്റക്കാരെ മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയ്ക്കു കൈമാറി അഭയാർഥിത്താവളത്തിൽ പാർപ്പിക്കാനുള്ള നടപടികളുമായി ബ്രിട്ടിഷ് സർക്കാർ മുന്നോട്ട്. അഭയാർഥിത്താവളം സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി യുകെ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവർമാൻ മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെത്തി. റുവാണ്ട വിദേശകാര്യ മന്ത്രി വിൻസന്റ് ബിറുട്ടയുമായി ചർച്ച നടത്തിയ സ്യുവെല്ല ബ്രേവർമാൻ പ്രസിഡന്റ് പോൾ കഗമെയുമായും കൂടിക്കാഴ്ച നടത്തും. വീസയില്ലാതെ രാജ്യത്ത് എത്തുന്നവരെ റുവാണ്ടയ്ക്കു കൈമാറുന്ന പദ്ധതി സംബന്ധിച്ച് ഏപ്രിൽ 2022ലാണ് യുകെ പ്രഖ്യാപനം നടത്തിയത്. 146 മില്യൻ […]
രക്തപ്പുഴയൊഴുക്കിയ നഗരം കണ്ട് പുട്ടിൻ

മോസ്കോ ∙ ‘ഇവിടത്തെ ജീവിതം എങ്ങനെയുണ്ട്’? എന്ന് വ്ലാഡിമിർ പുട്ടിന്റെ ചോദ്യം. യുദ്ധം തകർത്തെറിഞ്ഞ മരിയുപോൾ നഗരത്തിലെ വീട്ടമ്മ മറുപടി നൽകി: ‘സ്വർഗതുല്യമായ സ്ഥലത്തു താമസിക്കുന്നതു പോലെയുണ്ട്.’ തുടർന്ന് അവർ പുട്ടിന്റെ കൈപിടിച്ച് നന്ദി പ്രകാശിപ്പിക്കുന്നു. റഷ്യൻ ടിവി പുറത്തുവിട്ടതാണ് ഈ ദൃശ്യങ്ങൾ. റഷ്യൻ സൈന്യം മാസങ്ങളോളം നീണ്ട രക്തരൂക്ഷിതമായ ഏറ്റുമുട്ടലിനൊടുവിൽ കീഴക്കിയ യുക്രെയ്നിലെ മരിയുപോൾ നഗരത്തിലാണു പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച അപ്രതീക്ഷിത സന്ദർശനം നടത്തിയത്. പുട്ടിൻ കാറോടിച്ചു നഗരത്തിലൂടെ സഞ്ചരിക്കുന്നതും ആളുകളുമായി സംസാരിക്കുന്നതും ടിവി […]
കരയുന്ന സ്ത്രീയുടെ കാലം കഴിഞ്ഞു

പ്രതികരിക്കുന്ന സ്ത്രീയാണ് ഇന്നാവശ്യം സ്ത്രീയുടെ മാനം പിച്ചിച്ചീന്തുന്ന. കാട്ടാളനോട് ,,, ദയക്കുവേണ്ടി യാചിക്കാതെ ആയോധന കലയിലൂടെ,, മറുപടി കൊടുക്കാൻ അവൾക്ക് കഴിയണംസ്വാഭാവികമായി സംശയം വരാം,,,, സാഹിത്യവും ആയോധനകലയുമായ കരാട്ടെയും തമ്മിലെന്താണ് ബന്ധമെന്ന് ?,,,,, അഞ്ജതയകറ്റാനും ശാന്തിയും സമാധാനവും അറിവും പ്രചരിപ്പിക്കാനും സാഹിത്യത്തിന് കഴിയുമെങ്കിലും സ്ത്രീകൾക്കും മറ്റും മാനം രക്ഷിക്കാൻ ചില ഘട്ടങ്ങളിൽ ആയോധന കലകൾ ഉപകരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്
ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 153 -ാം ചരമവാർഷിക ദിനാചരണം നടന്നു. ചരിത്രമുറങ്ങുന്ന കല്ലറ തലവടിയിൽ

തലവടി (എടത്വ ) :മാതൃഭാഷയെ കൂടാതെ സുറിയാനി, ഇംഗ്ലീഷ്, ഗ്രീക്ക്, ഹീബ്രു,സംസ്‌കൃതം, തമിഴ്, തെലുങ്ക്, ഹിന്ദുസ്ഥാനി ഭാഷകളിലെ പണ്ഡിതനുമായിരുന്ന മലയാഴ്മയുടെ വ്യാകരണം, സത്യവേദഖേടം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ അന്തിയുറങ്ങുന്നത് കുട്ടനാട് തലവടി കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ പള്ളി അങ്കണത്തിലാണ്. പത്തനംതിട്ടയിലെ കിടങ്ങന്നൂർ എന്ന സ്ഥലത്ത് തിരുവിതാംകൂർ രാജഭരണം നിലവിലിരുന്ന കാലത്ത് പുത്തൻകാവിൽ കിഴക്കേതലയ്ക്കൽ മാത്തൻ തരകൻ്റെയും അന്നാമ്മയുടെയും മകനായി 1819 സെപ്റ്റംബർ 25 ന് […]
‘നിങ്ങളുടെ വേദന ഞാൻ അറിയുന്നു’: സമാനുഭാവത്തിൻ്റെ സിരാവിജ്ഞാനീയം – ആൻ്റെണി പുത്തൻപുരയ്ക്കൽ

മനുഷ്യവികാരങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ, സഹാനുഭൂതിയെന്നത് മറ്റൊരാളുടെ വികാരങ്ങൾ വളരെ അടുത്തറിയാനും മനസ്സിലാക്കാനും അതുമായി താരതമ്യപ്പെടുവാനുമുളള ഒരു വ്യക്തിയുടെ കഴിവാണ്. ഒന്നുകൂടി വിശദമായി പറഞ്ഞാൽ ഒരു വ്യക്തി മറ്റൊരാളുടെ വൈകാരികാവസ്ഥയെ ആഴത്തിൽ അടുത്തറിയുകയും അതെക്കുറിച്ച് ചിന്തിക്കുകയും മറ്റു വ്യക്തി അനുഭവിക്കുന്ന വികാരത്തിന് സമാനമായ ഒരു വികാരം, അല്ലെങ്കിൽ അനുബന്ധ വികാരങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന വൈകാരികാവസ്ഥയെയാണ് നാം സമാനുഭാവം (empathy) എന്നു വിളിക്കുന്നത്. ഇതിനുപുറമേ, മറ്റൊരാൾ എന്താണ് ചിന്തിക്കുന്നത്, അനുഭവിക്കുന്നത് എന്നുകൂടി […]
കഥ – ഉണ്ണിക്കുട്ടനും കുരുവിയും. – വിജയാ ശാന്തൻ കോമളപുരം

പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ ചുമ പിടിക്കില്ലേ…? അങ്ങനെ കുറെ സംശയങ്ങൾ ഉണ്ണിക്കുട്ടന് തോന്നി. പക്ഷിപ്പാട്ട് കേട്ട് തൊട്ടിയിലേക്കിറങ്ങി. അതാ… രാജമല്ലിയിൽ ഒരു കുരുവി… അവൻ കൗതുകത്തോടെ കുരുവിയെ നോക്കി. പാട്ടുപാടുന്നുണ്ടെങ്കിലും കുരുവി അവനെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തി. ഈ കുരുവി തന്നോട് എന്തോ പറയുകയാണെന്നവന് തോന്നി. “നിനക്ക് ചായ വേണോ …?” അങ്ങനെ ചോദിച്ചിട്ട് അകത്തേക്കോടി. ഒരു കൊച്ചു […]
The black – Leelamma Thomas Botswana.

The white man! black Give me a white boy. of skin hostages To not know the pain anymore Give me a black child and a white child. In the name of color neglect A mother who bursts into tears. White cow’s milk. I don’t want the white egg of the black hen… Wherever you turn, […]



