പ്രതികരിക്കുന്ന സ്ത്രീയാണ് ഇന്നാവശ്യം
സ്ത്രീയുടെ മാനം പിച്ചിച്ചീന്തുന്ന. കാട്ടാളനോട് ,,,
ദയക്കുവേണ്ടി യാചിക്കാതെ ആയോധന കലയിലൂടെ,, മറുപടി കൊടുക്കാൻ അവൾക്ക് കഴിയണംസ്വാഭാവികമായി സംശയം വരാം,,,,
സാഹിത്യവും ആയോധനകലയുമായ കരാട്ടെയും തമ്മിലെന്താണ് ബന്ധമെന്ന് ?,,,,,
അഞ്ജതയകറ്റാനും ശാന്തിയും സമാധാനവും അറിവും പ്രചരിപ്പിക്കാനും സാഹിത്യത്തിന് കഴിയുമെങ്കിലും
സ്ത്രീകൾക്കും മറ്റും മാനം രക്ഷിക്കാൻ ചില ഘട്ടങ്ങളിൽ ആയോധന കലകൾ ഉപകരിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്
About The Author
No related posts.