ഡോ.ജോർജ് വെർവറിൻ്റെ വേർപാട് ആഗോള ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടം: ഡോ.ജോൺസൺ വി.ഇടിക്കുള

എടത്വ:പകരം വെയ്ക്കാനാവാത്ത വിധമുള്ള വ്യക്തിത്വത്തിനുടമയും ജനക്കോടികളുടെ മനസ്സിൽ ഇടം പിടിച്ച മിഷണറി ഡോ.ജോർജ് വെർവറിൻ്റെ വേർപാട് ആഗോള ക്രൈസ്തവ സമൂഹത്തിന് തീരാനഷ്ടമാണെന്ന് ഡോ.ജോൺസൺ വി.ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു. ലോകമെമ്പാടുമുള്ള തുറമുഖ നഗരങ്ങൾ സന്ദർശിച്ച് സാഹിത്യം വിതരണം ചെയ്തും സാംസ്കാരിക അവബോധം പ്രോത്സാഹിപ്പിച്ചും കൂടുതൽ ഫലപ്രദമായ ജീവിതത്തിനും സേവനത്തിനുമായി യുവാക്കളെ പരിശീലിപ്പിക്കുന്നതിനും , ആശ്വാസം നൽകുന്നതിനും അവസരമുള്ളിടത്തെല്ലാം ദൈവത്തിലുള്ള പ്രത്യാശയുടെ സന്ദേശം പങ്കിടുകയും ചെയ്യുന്ന ഓപ്പറേഷൻ മൊബലൈസേഷൻ (0M) എന്ന അന്താരാഷ്ട്ര സംഘടനയുടെ സ്ഥാപകനായ ഡോ. ജോർജ് വെർവറിൻ്റെ […]
മലയാള സിനിമയുടെ വിഷാദനായകൻ വേണുനാഗവള്ളിയുടെ 74-ാം ജന്മവാർഷികം

☘️ വെള്ളിത്തിരയിലെ വിഷാദ നായകന്‍ വേണു നാഗവള്ളി മോഹന്‍ലാല്‍ നായകനായ “സുഖമോ ദേവി” യിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന വേണു സര്‍വ്വകലാശാല, ഏയ് ഓട്ടോ, ലാല്‍ സലാം, രക്തസാക്ഷികള്‍ സിന്ദാബാദ്, അഹം, കളിപ്പാട്ടം, ആയിരപ്പറ, അയിത്തം തുടങ്ങീ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചു ☘️ ഒരു കാലഘട്ടത്തിന്റെ മലയാളിയുടെ കാമുക സങ്കല്‍പ്പമായിരുന്നു വേണു നാഗവള്ളിയുടെ കഥാപാത്രങ്ങള്‍. ശാന്തമായ പ്രകൃതം, നിഷ്‌കളങ്കമായ നോട്ടം വേണു നാഗവള്ളി എന്ന നായകനെ മലയാളി മനസ്സിലേക്ക് അടുപ്പിക്കാന്‍ ഇതു മാത്രം മതിയായിരുന്നു. […]
സി. രാധാകൃഷ്ണൻ – വിഷു വന്നു പോയി. ആശംസാസന്ദേശങ്ങൾക്കപ്പുറം നമ്മൾ വിഷുവിനെ അറിഞ്ഞുവോ?

ആണ്ട് തോറും ശുഭപ്രതീക്ഷയുടെ ഒരു വിഷ്വൽ ട്രീറ്റ് സ്വയമൊരുക്കി സമസ്തലോകനന്മ എന്ന സ്വപ്നത്തിലേക്ക് കൺതുറക്കുന്ന ഒരു ജനത ഈ ലോകത്ത് കേരളീയർ മാത്രം! അതും സർവ്വ ഐശ്വര്യ സൂചകമായ ഒരു വിഷ്വൽ! ധനം ധാന്യം ഫലം പുഷ്പം സൗന്ദര്യം കല സാഹിത്യം വിദ്യ ആസ്തിക്യം വസ്ത്രം അലങ്കാരം – സർവം ഒരുമിച്ച്! നമുക്കു മാത്രമല്ല എല്ലാവർക്കും, ജീവജാലങ്ങൾ ഉൾപ്പെടെ! സർവ്വോപരി രണ്ട് മഹാസന്ദേശങ്ങൾ: ഒന്ന്: പ്രകൃതിയാണ് എല്ലാ ക്ഷേമത്തിനും ആസ്പദം, പ്രകൃതിയെ നമിക്കുക, ചേർത്തു പിടിക്കുക എന്നും […]



