സ്‌പൈഡര്‍മാന് യുഎഇയിലും സൗദിയിലും പ്രദര്‍ശന വിലക്ക്; കാരണം എന്ത്? വിശ്വാസത്തിനെതിരാണോ?

ദുബായ്: മാര്‍വല്‍ കോമിക്‌സിന്റെ സ്‌പൈര്‍ഡര്‍മാന്‍ ചിത്രങ്ങള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രധാന ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചിരുന്നു സൗദി അറേബ്യയും, യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍. ഈ തീരുമാനം പലരെയും ഞെട്ടിച്ചിരുന്നു. പക്ഷേ അടുത്തിടെ ഉള്ളടക്കത്തിന്റെ പ്രശ്‌നത്തിന്റെ പേരില്‍ മാര്‍വല്‍ ചിത്രങ്ങള്‍ക്ക് നിരോധനം ഉണ്ടാവാറുണ്ട്. എന്നാല്‍ സ്‌പൈഡര്‍മാന്‍ ചിത്രം എന്തിനാണ് നിരോധിച്ചത്. അത്തരം ഉള്ളടക്കം ചിത്രത്തിലുണ്ടോ? എന്താണ് സ്‌പൈഡര്‍മാന്‍ ചിത്രത്തിന്റെ നിരോധനത്തിന്റെ കാരണം എന്ന് പരിശോധിക്കാം. യുഎഇ, സൗദി അറേബ്യ, മറ്റ് ഗള്‍ഫ് […]
ബിപാര്‍ജോയ് ആശങ്കയൊഴിഞ്ഞ് ഗുജറാത്ത്, വൈദ്യുതി മുടക്കം പ്രധാന വെല്ലുവിളി; വ്യോമ നിരീക്ഷണത്തിന് അമിത് ഷാ

cyclone biporjoy in Gujarat: ബിപാര്‍ജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഗുജറാത്തിലെ ഭുജില്‍ എത്തും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം അദ്ദേഹം ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ഏരിയല്‍ സര്‍വേ നടത്തും. പിന്നാലെ ഭുജില്‍ അവലോകന യോഗവും വിളിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നിന്ന് നടത്തിയ നിരീക്ഷണവും യോഗത്തില്‍ വിലയിരുത്തും. ജീവന്‍ നഷ്ടപ്പെട്ടില്ല, പക്ഷേ വൈദ്യുതി മുടക്കം, റോഡുകള്‍ തകര്‍ന്നു കച്ച്, സൗരാഷ്ട്ര മേഖലകളില്‍ നാശം വിതച്ച ബിപാര്‍ജോയ് […]
രത്‌നങ്ങൾ – ശ്രീ മിഥില

വിയർപ്പുതുള്ളികൾ പൊടിയുന്ന തുടിപ്പുവറ്റിയ മേൽച്ചുണ്ടും കവിളുകളും സാരിത്തുമ്പുകൊണ്ട് അമർത്തി തുടച്ച്,മാർക്കറ്റിൽ വില കുറച്ചു പച്ചക്കറികൾ വിൽക്കുന്ന സ്ഥലത്തേക്ക് ഉമ ധൃതിയിൽ നടന്നു. ചീഞ്ഞ പച്ചക്കറികളുടെ മനം മടുപ്പിക്കുന്ന ഗന്ധം. കാലത്തുതന്നെ പണികൾതീർത്ത് പച്ചക്കറിച്ചന്തയിലേക്ക് നടക്കുമ്പോൾ ഒന്ന് കണ്ണാടി നോക്കാനുംകൂടി കഴിഞ്ഞിട്ടില്ല. അടുത്തുകണ്ട ഒരു ടൂവീലറിന്റെ കണ്ണാടിയിൽ അവൾ സ്വന്തംമുഖം ഒരു മിന്നായംപോലെ കണ്ടു. പ്രായം കുറച്ചധികം തോന്നിക്കുന്നോ. പെട്ടന്ന് അവളിൽ ഒരു മ്ലാനത . മൊത്ത വ്യാപാരക്കാരന്റെ കടയിൽനിന്ന് പച്ചക്കറികൾ വാങ്ങിയാൽ നല്ല ലാഭം ഉണ്ട്. തിരഞ്ഞെടുത്താൽ […]
ജടായു – ദീപു. R. S

സ്വപ്ന സങ്കല്പ സഞ്ചാരിയാമെന്റെ സപ്ത സാലങ്ങൾ താനേ മുറിഞ്ഞതും, രാമ ഗാഥകൾ പാടിയുണർത്തിയ ആത്മ ശുകമിന്നമ്പേറ്റു വീണതും. ഓർമ്മകൾക്കുള്ളിൽ ജടായുവാം പക്ഷി തന്നിദ്രിയങ്ങളിൽ സൂര്യാതപങ്ങളായി. പോയ കാലം പെയ്തഴുകുന്നതും വീണു പോയിട്ടുമീ മണ്ണ് വിട്ടു ഞാൻ വേർപെടില്ലന്റെ പ്രേമ സാമ്രാജ്യമേ.. എത്ര രാജ വിഷക്കൂണു കൊണ്ടെന്റെ സർവ്വ സിരയിലും വേദങ്ങൾ കൊത്തിയും ചാതുർവർണ്യത്തിൻ നാരായമാലെന്റെ അക്ഷി ചൂഴ്ന്നും പക്ഷി എന്നെഴുതിയും ഇന്നലത്തെ കൊടുങ്കാറ്റിൽ രാവണ – ഖഡ്‌ഗ,ശൂലം നുണഞ്ഞോരെൻ ഹൃത്തവും ചെന്നിണത്താലിയണിഞ്ഞോരീ മണ്ണിലെ ചെമ്പനീരായി തുടുത്തു വിടർന്നതും […]
ഇന്ന് ചങ്ങമ്പുഴയുടെ ചരമവാര്‍ഷികം…

ഇന്ന് ചങ്ങമ്പുഴയുടെ ചരമവാര്‍ഷികം… Born: 10 October 1911, Edappally, Kochi Died: 17 June 1948, Thrissur എന്തു വന്നാലുമെനിക്കാസ്വദിക്കണം മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം… ******************************************************* കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം… ******************************************************* ഇന്നലെ രാത്രിയിൽ ഞാനൊരു പൂമൊട്ടിൻ മന്ദസ്മിതത്തിൽ കിടന്നുറങ്ങി… ******************************************************* ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങൾ തൻ പിന്മുറക്കാർ ******************************************************* താരകകളെ കാണ്മിതോ നിങ്ങൾ താഴെയുള്ളൊരീ പ്രേതകുടീരം ഹന്ത! യിന്നതിൻ ചിത്ത രഹസ്യം എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ പാല പൂത്തു […]



