LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 31

ജോബി പുറത്തേക്ക് തന്നെ കണ്ണയച്ചു നിലക്കുകയായിരുന്നു. ജോണ്‌സന്റെ കാര് വളവു തിരിഞ്ഞതും അവന് ഓടി ഗേറ്റില് എത്തി. കാവല്ക്കാരന് വാതില് തുറന്നു കൊടുത്തു. പുറത്തിറങ്ങി ജോണ്‌സണ് ജോബിയെ കെട്ടിപ്പിടിച്ചു. ‘എന്താ ഇത്ര വൈകിയേ? ഞങ്ങള് കാത്തിരിക്കുകയായിരുന്നു’ ജോബിയുടെ പപ്പയും മമ്മിയും കുഞ്ഞനിയത്തി അനീറ്റയും ഓടി ഇറങ്ങി വന്നു. തോട്ടത്തില് നിന്നും ഉയരമുള്ള ഒരു ചെറു കുന്നിലായിരുന്നു അവരുടെ ക്വാർട്ടേഴ്‌സ്. ഡ്രൈവേയിലൂടെ ജോണ്‌സണ് ചുറ്റി കാര് എടുക്കുന്നത് വിസ്മയത്തോടെ നോക്കി ഇരുന്നു നന്ദിനി. എല്ലാവരും അകത്തു പ്രവേശിച്ചു. ജോബിയുടെ […]

‘യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചൈനയുടെ വ്യാപാര പദവി റദ്ദാക്കും’: റോൺ ഡിസാന്റിസ്

Ron DeSantis on china’s trade status: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ചൈനയുടെ വ്യാപാര പദവി റദ്ദാക്കുമെന്ന് ഫ്ലോറിഡ ഗവർണറും റിപ്പബ്ലിക്കൻ യുഎസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റോൺ ഡിസാന്റിസ്. 2024-ലെ വൈറ്റ് ഹൗസ് മത്സരത്തിൽ താൻ വിജയിച്ചാൽ പദവി അസാധുവാക്കാനാണ് താൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് റോൺ ഡിസാന്റിസിന്റെ പരാമർശം. ഒരു വിദേശ രാജ്യവുമായുള്ള സ്വതന്ത്ര വ്യാപാരത്തിനുള്ള യുഎസിലെ നിയമപരമായ പദവിയാണ് സാധാരണ വ്യാപാര പദവി. ഇന്തോ-പസഫിക്കിൽ ഹാർഡ് പവറിന് ഞങ്ങൾ […]

നിങ്ങൾ ചിലന്തിയാണെന്ന് തോന്നുന്നു, കടിക്കുക, കുത്തുക. – ലീലാമ്മ തോമസ് ബോട്സ്വാന

ദയവായി അവളെ ആരും അവളെ രക്ഷിക്കരുതേ. നിങ്ങൾക്കു രസംകണ്ടു രസിക്കുക അനന്തമായകടി. ദിവസത്തിൽ പലതവണ നിങ്ങൾ എത്ര പേരെ കുത്തും. മനസ്സിലൂടെ ചിന്ത കടന്നുപോകുന്നു .ഓടിപ്പോകാൻ.തൊന്നും ദിവസത്തിൽ പലതവണ അവളുടെ മനസ്സിലൂടെ ചിന്ത കടന്നുപോകുന്നു എങ്ങോട്ടെങ്കിലും ഓടി പ്പോയാലോ? അപ്പോൾ മനസ്സ് പറയും മണ്ടി പെണ്ണേ! നീ തെണ്ടി തിരിഞ്ഞു പട്ടിയേപ്പോലെ ഘാനയിൽ കിടന്നു മരിക്കും. അലർച്ചയും നിലവിളിയും കേൾക്കുന്നു.  സമയത്തിന്റെ കാര്യം, ആരെങ്കിലും പറയും. പക്ഷെ അവൾക്കറിയില്ല.. അവൾക്കു പോകണം.  കള്ളവും വഞ്ചനയും നിറഞ്ഞ ലോകമേ […]

നായിൻ്റെ മോൻ (ചെറുകഥ ) -വി. കെ. എൻ

ശങ്കുണി മേനോൻ . അന്തരിച്ചു. വൈകുന്നേരം നാല് മണിക്കായിരുന്നു അന്ത്യം. ഘടാഘടിയനും താന്തോന്നിയും അസാമാന്യ ധൈര്യശാലിയുമായിരുന്നു. രാവിലെ പത്ത് മണിയോടെ നാട് നീങ്ങും എന്നായിരുന്നു വൈദ്യൻ വിധിച്ചത്. വൈദ്യനെ പോലും തോല്പിച്ച 6 മണിക്കൂർ. ഭാര്യയും മക്കളും മരുമക്കളും എല്ലാം അടുത്തുണ്ട് . വൈദ്യരുടെ പ്രവചനത്തെ പോലും തോല്പിച്ച മേനോനോട് അയൽക്കാർക്കും ബഹുമാനമായിരുന്നു. മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു… ‘എന്തൊരു പ്രൗഢിയാണ് ചത്ത് […]

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച സർഗ്ഗപ്രഭ 2023

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ സംഘടിപ്പിച്ച സർഗ്ഗപ്രഭ 2023 ചടങ്ങിൽ വച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ആലപ്പുഴ ജില്ലയിൽ 100% വിജയവും 48 ഫുൾ എ പ്ലസും നേടിയ ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനുള്ള ആദരവ് ഏറ്റുവാങ്ങുന്നു

കാവ്യ ചർച്ചയും , സാംസ്കാരിക സമ്മേളനവും

____________________________________________________________________ കവി ഡോ. ചേരാവള്ളി ശശി രചിച്ച ആറ് കാവ്യ സമാഹാരങ്ങളെ പ്പറ്റിയുള്ള ചർച്ചാ സമ്മേളനം കൃഷി വകുപ്പുമന്ത്രി പ്രസാദ് ഉദ്ഘാടനം ചെതു. കവിത തുടു മുന്തിരങ്ങ പോലെ ആലോചനാമൃതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യു. പ്രതിഭ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ പി.ശശികല ഉപക്രമം നടത്തി. ഡോ. ജനാർദ്ദനക്കുറുപ്പ്, അഡ്വ.എ.ഷാജാൻ, എൻ ജയകുമാർ, ഡോ. കൃഷ്ണദാസ്, എം.ഷെറീഫ്, കെ.പി.എ.സി. ചന്ദ്രശേഖരൻ, ബി. ദിലീപൻ, അഡ്വ. ഒ. ഹാരിസ് ബിനു വിശ്വനാഥ്, ഉദയകുമാർ എന്നിവർ ച്ചയിൽ പങ്കെടുത്തു […]