
____________________________________________________________________
കവി ഡോ. ചേരാവള്ളി ശശി രചിച്ച ആറ് കാവ്യ സമാഹാരങ്ങളെ പ്പറ്റിയുള്ള ചർച്ചാ സമ്മേളനം കൃഷി വകുപ്പുമന്ത്രി പ്രസാദ് ഉദ്ഘാടനം ചെതു.
കവിത തുടു മുന്തിരങ്ങ പോലെ ആലോചനാമൃതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യു. പ്രതിഭ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ പി.ശശികല ഉപക്രമം നടത്തി. ഡോ. ജനാർദ്ദനക്കുറുപ്പ്, അഡ്വ.എ.ഷാജാൻ, എൻ ജയകുമാർ, ഡോ. കൃഷ്ണദാസ്, എം.ഷെറീഫ്, കെ.പി.എ.സി. ചന്ദ്രശേഖരൻ, ബി. ദിലീപൻ, അഡ്വ. ഒ. ഹാരിസ് ബിനു വിശ്വനാഥ്, ഉദയകുമാർ എന്നിവർ ച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഡോ. ചേരാവള്ളി ശശി മറുപടി പ്രസംഗം നടത്തി.













