ദയവായി അവളെ ആരും
അവളെ രക്ഷിക്കരുതേ.
നിങ്ങൾക്കു രസംകണ്ടു രസിക്കുക അനന്തമായകടി.
ദിവസത്തിൽ പലതവണ നിങ്ങൾ എത്ര പേരെ കുത്തും.
മനസ്സിലൂടെ ചിന്ത കടന്നുപോകുന്നു
.ഓടിപ്പോകാൻ.തൊന്നും
ദിവസത്തിൽ പലതവണ അവളുടെ മനസ്സിലൂടെ ചിന്ത കടന്നുപോകുന്നു എങ്ങോട്ടെങ്കിലും ഓടി പ്പോയാലോ?
അപ്പോൾ മനസ്സ് പറയും മണ്ടി പെണ്ണേ! നീ തെണ്ടി തിരിഞ്ഞു പട്ടിയേപ്പോലെ ഘാനയിൽ കിടന്നു മരിക്കും.
അലർച്ചയും നിലവിളിയും
കേൾക്കുന്നു.
സമയത്തിന്റെ കാര്യം,
ആരെങ്കിലും പറയും.
പക്ഷെ അവൾക്കറിയില്ല..
അവൾക്കു പോകണം.
കള്ളവും വഞ്ചനയും നിറഞ്ഞ ലോകമേ
അതൊരു ചക്രമാണ്.












🙏🌹🌹🙏🙏❤️❤️
കാലമാം ചക്രം ഉരുളുന്നു