മൊഴികൾ മധുരതരമാകട്ടെ – ജോസ് ക്ലെമെന്റ്

ജീവിതം മധുരതരമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പക്ഷേ, പലപ്പോഴും സാധ്യമാകുന്നില്ല. നമ്മുടെ അവസാനമൊഴിയെങ്കിലും മധുരതരമാക്കാൻ കഴിയണം. അതിന് കഴിയണമെങ്കിൽ ജീവിതവും അങ്ങനെ തന്നെയായിരിക്കണം. ആരോടെങ്കിലും പകയോ വെറുപ്പോ തോന്നുന്നുണ്ടെങ്കിൽ അവസാന നാളിൽ വരെ അത് തികട്ടി വന്നെന്നിരിക്കും. നമ്മുടെ അന്ത്യം കൃപ നിറഞ്ഞതാകണമെങ്കിൽ ക്ഷമ കൊടുക്കാനും മാപ്പു ചോദിക്കാനും അവസാനം വരെ കാത്തു നിൽക്കാതിരിക്കുക. കാരണം, മരണം നിനച്ചിരിക്കാതെ നമ്മെ പുണർന്നെന്നിരിക്കും. അതിനാൽ നമ്മുടെ മൊഴികളും ജീവിതവും മധുരതരമാകട്ടെ. ജോസ് ക്ലെമന്റ്
ഇതര ജൈവഗ്രഹാന്വേഷണം; ഗവേഷണം -ശ്രീനിവാസ് ആർ ചിറയത്ത് മഠം

അതേ; മനുഷ്യർ പ്രിഥ്വിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ കാലുകുത്തിയിട്ട്, കഴിഞ്ഞ ജൂലായ് മാസം 20ന് നാല്പത്തൊമ്പത് വർഷം കഴിഞ്ഞിരിക്കുന്നു! ഒരു പക്ഷെ, അതുവരേ “അത്യന്തം ആശ്ചര്യജനക”മായിരുന്ന, ഇതരഗ്രഹത്തേ സ്പർശിക്കാൻ മാനവർക്കു സാധ്യമായ, അത്തരമൊരു ചരിത്ര സംഭവം മാത്രമേ “ആദ്യ”മായെന്നകണക്കിൽ ഇന്നു ജീവിച്ചിരിക്കുന്നവരായ നമ്മൾക്കും, നമ്മുടെ അടുത്ത ചില പിൻതലമുറകൾക്കും, അറിയാൻ കഴിഞ്ഞിരിക്കുള്ളൂവെന്നതാണതിനു കാരണം; പക്ഷെ ആയിരക്കണക്കിന് കൊല്ലങ്ങൾക്കു മുമ്പ്, അന്താഗ്രഹ ഗതാഗതമുണ്ടായിരുന്നുവെന്നതിന് ഇന്നോളം ധാരാളം തെളിവുകൾ ദൃശ്യമാകുന്നത്, നമ്മെ ചിന്തിപ്പിക്കുന്നു! ഉദാഹരണത്തിന്, നിരവധി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന, അത്യന്തമത്ഭുതകരമായ – […]
കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 1 – കാരൂര്‍ സോമന്‍

(കടപ്പാട് : കേരള ബാല സാഹിത്യ ഇൻസ്റ്റിറ്യൂട്ട് ) ചാര്‍ളിക്ക് ഏഴ് വയസുളളപ്പോഴാണ് ക്യാന്‍സര്‍ ബാധിച്ച് അമ്മ മരിക്കുന്നത്. സൗദി അറേബ്യയിലുള്ള അപ്പന്‍ ഷാജി രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നാട്ടില്‍ വരുന്നത്. അമ്മ അവനൊരു ഓര്‍മ്മയാണ്, ദൂരങ്ങളിലിരുന്നു മാത്രം സ്നേഹിക്കുന്ന അപ്പനാവട്ടെ ഒരു മരീചികയും. ഏഴാം ക്ലാസ്സിലാണ് പഠിക്കുന്ന ചാര്‍ളിയുടെ സംരക്ഷണ ചുമതല രണ്ടാനമ്മ റീനയിലാണ്. റീനക്കും ഒരു മോനുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന കെവിന്‍. റീനയെ കുഞ്ഞമ്മയെന്നാണ് ചാര്‍ളി വിളിക്കുന്നത്. ഒരു ശനിയാഴ്ച. ഉച്ചയ്ക്കുള്ള ഊണ് […]
അണ്ടര്‍ 19 ഓപ്പണ്‍ ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

Open girls Chess Championship: അണ്ടര്‍ 19 ഓപ്പണ്‍ / ഗേള്‍സ് ചെസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി. ജി കാര്‍ത്തികേയന്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ചും തിരുവനന്തപുരം ചെസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 52-ാമത് സംസ്ഥാന ചെസ് ചാമ്പ്യന്‍ഷിപ്പാണിത്. ഇന്നും നാളെയുമായി തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 1.1. 2004 ന് ശേഷം ജനിച്ചവര്‍ക്കാണ് മത്സരിക്കാനാകുക. രണ്ട് ദിവസങ്ങിളിലായി എട്ട് റൗണ്ടുകളായാണ് മത്സരം സംഘടിപ്പിക്കുക. ഓപ്പണ്‍ കാറ്റഗറിയിലും പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം […]
ഹോളിവുഡ് താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്ക ചോപ്ര

Priyanka Chopra: ഹോളിവുഡില്‍ മൂന്ന് മാസമായി സിനിമ-ടിവി എഴുത്തുകാര്‍ തുടരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. യൂണിയനും സഹപ്രവർത്തകർക്കുമൊപ്പമാണ് താനെന്ന് പ്രിയങ്ക ചോപ്ര ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെയാണ് ഹോളിവുഡ് നടീനടന്മാർ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ചത്. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിനുപിന്നിൽ. വാൾട്ട് ഡിസ്നി കമ്പനി, നെറ്റ്ഫ്ലിക്സ് ഇൻക് എന്നിവയുൾപ്പെടെയുള്ള സ്റ്റുഡിയോകളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് […]
സംയുക്തമായി യുദ്ധവിമാന എഞ്ചിൻ നിർമിക്കാനൊരുങ്ങി ഇന്ത്യയും ഫ്രാൻസും

ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കാനുള്ള സുപ്രധാന തീരുമാനവുമായി ഇന്ത്യയും ഫ്രാൻസും. സംയുക്തമായി യുദ്ധ വിമാന എഞ്ചിൻ നിർമിക്കാനാണ് ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം. ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ സഫ്രാനും ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) ചേർന്നാണ് നിർമാണം. ഈ സംയുക്ത വികസന പദ്ധതിക്കുള്ള റോഡ്മാപ്പ് ഈ വർഷം അവസാനത്തോടെ തയ്യാറാക്കും. ഫ്രാൻസിലെ സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുമായി ചേർന്ന് ഇന്ത്യയിലെ മൾട്ടി-റോൾ ഹെലികോപ്റ്റർ (ഐഎംആർഎച്ച്) പ്രോഗ്രാമിന് […]



