LIMA WORLD LIBRARY

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം 2 – കാരൂര്‍ സോമന്‍

അദ്ധ്യായം 2 തത്തമ്മ ആകാശത്തേക്കു പറന്നപ്പോള്‍ കാറ്റ് ആഞ്ഞ് വീശി. കാക്കകള്‍ കരഞ്ഞു. കാറ്റ് വീശുമ്പോഴും ചാര്‍ലിയുടെ മനസ്സില്‍ ഭയാശങ്കകള്‍ നിറഞ്ഞു. കുറ്റം ചെയ്തു എന്നൊരു തോന്നല്‍ ? കുറ്റങ്ങള്‍ കണ്ടെത്തുന്ന കുഞ്ഞമ്മയുടെ മുന്നില്‍ ഇതൊരു വലിയ കുറ്റമല്ലേ? ഉള്ളില്‍ ഭയം പുകഞ്ഞു. മുഖത്തെ പ്രകാശം മങ്ങി. മുറിയില്‍ കുഞ്ഞമ്മയും പൂച്ചയുമായുള്ള പുലമ്പല്‍ അവന്‍റെ ചെവിയിലുമെത്തി. ഇനിയും ഇവിടെ നില്‍ക്കുന്നത് നന്നല്ല. കുഞ്ഞമ്മ വരുന്നതിന് മുന്നേ രക്ഷപ്പെടണം. ഒരു കൊടുങ്കാറ്റുപോലെ വളഞ്ഞും പുളഞ്ഞും പാടത്തേക്കു ഓടി. കാറ്റ് […]

എത്ര സുന്ദര ലിപികൾ – (സന്ധ്യ)

വെളിയിലയിലെ ഒരു തുള്ളി , മഴയെഴുതിയ ഒരു വാക്ക്. പുലരിയിലെ മഞ്ഞുതുള്ളിയിൽ സൂര്യനെഴുതിയ ഒറ്റവരിക്കവിത. പൂക്കൾ, മണ്ണിൻ്റെ പ്രണയം ചിതറിയ വാക്കുകൾ. വെള്ളിമേഘങ്ങൾ, സ്വർഗ്ഗം ഭൂമിയെ നോക്കിവരക്കുന്ന ചെമ്മരയാട്ടിൻ പറ്റങ്ങളുടെ ചിത്രം. മഞ്ഞക്കിളിയുടെ തൂവൽച്ചായം, ശലഭച്ചിറകിലെ യിന്ദ്രനീലം, ഇന്ദ്രധനുസ്സിൻ്റെ മഷിപ്പാത്രം. നിത്യപ്പച്ചമരച്ചില്ലകൾ. വായുവിലെഴുതുന്ന വരവർണ്ണലിപികൾ വായിക്കുന്ന പക്ഷികൾ. പകലരയാലിലകളിൽ വെയിലിൻ്റെ ചില്ലക്ഷരങ്ങൾ. വയലിലെ നെൽക്കതിരുകൾ മനുഷ്യൻ്റെ വിശപ്പ് ദൈവത്തിനയച്ച കത്തിൻ്റെ മറുപടി. പൊന്മയുടെ കൊക്കിൽ പിടയുന്ന മീൻജന്മം, ജീവിതദർശനപാഠം പച്ചമഷിയിൽ അച്ചടിച്ച പ്രകൃതിയുടെ പുസ്തകം. മനസ്സ് , […]

പ്രൊഫ.തുമ്പമൺ തോമസ് ഓർമ്മദിനം

പ്രൊഫ.തുമ്പമൺ തോമസ് ഓർമ്മദിനം   (23.01.1945 – 17.07.2014)         സാഹിത്യത്തിലും അദ്ധ്യാപനരംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ പ്രോജ്വലിച്ചുനിന്ന വ്യക്തിയായിരുന്നു പ്രൊഫ. തുമ്പമൺ തോമസ്.പത്തനംതിട്ട ചെന്നീർക്കരയിൽ ജോസഫ് മാത്യുവിൻ്റെയും മറിയാമ്മ തോമസിൻ്റെയും മകനായി ജനനം. നാട്ടിലെ എസ്.എൻ.ഡി.പി.സ്കൂളിലെ സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പന്തളം എൻ.എസ്.എസ്‌.കോളേജ്, തിരു: യൂണി. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തുടർന്ന് കേരളധ്വനി, മലയാള മനോരമ എന്നീ പത്രങ്ങളിൽ പത്രാധിപസമിതിയംഗമായി കുറച്ചുകാലം പ്രവർത്തിച്ചു. തിരുവല്ല മാർത്തോമ്മ കോളേജിൽ 33 വർഷത്തോളം […]

ദുൽഖറിന്റെ പിറന്നാൾ ദിനം ആഘോഷമാക്കാൻ കിംഗ് ഓഫ് കൊത്തയിലെ ആദ്യ ഗാനമെത്തുന്നു

King Of Kotha: സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ വരവേറ്റ കിംഗ് ഓഫ് കൊത്തയുടെ ടീസറിന് ശേഷം ചിത്രത്തിലെ അടുത്ത അടാർ ഐറ്റം പ്രേക്ഷകരിലേക്ക്. ചിത്രത്തിലെ അടിപൊളി ഡാൻസ് നമ്പറാണ് ദുൽഖറിന്റെ ജന്മദിനമായ ജൂലൈ 28 നു റിലീസാകുന്നത്.സോഷ്യൽ മീഡിയയിൽ തരംഗമാകാൻ റിതിക സിംഗ് ചുവടുവച്ച ഐറ്റം നമ്പറാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പ്രതീക്ഷകൾ വാനോളം ഉയർത്തുകയാണ് കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റുകളും, ഓണത്തിന് ചിത്രം തിയേറ്ററുകളിലേക്കെത്തും. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമായ […]

റഷ്യ പിടിച്ചെടുത്ത 50 % ഭൂപ്രദേശവും യുക്രൈന്‍ തിരിച്ചുപിടിച്ചു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി

Russia Ukraine war: റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനില്‍ നിന്നും പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചുപിടിച്ചെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍.  ഇതിനായി കൈവ് കഠിനമായ പോരാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ‘റഷ്യ ആദ്യം പിടിച്ചെടുത്തതിന്റെ 50% ഇതിനകം തന്നെ യുക്രൈന്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.’ വാര്‍ത്താ ചാനലായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബ്ലിങ്കെന്‍ പറഞ്ഞു. റഷ്യന്‍ സേനയ്ക്കെതിരായ പ്രത്യാക്രമണം ആഗ്രഹിക്കുന്നതിലും മന്ദഗതിയിലാണ് നടക്കുന്നതെന്ന് കഴിഞ്ഞ മാസം അവസാനം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞിരുന്നു. രാജ്യത്തിന്റെ തെക്ക് ഭാഗത്തുളള […]

ക്വിന്‍ ഗാംഗ് കാണാമറയത്ത്; പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ച് ചൈന

ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രിയായി വാങ് യിയെ നിയമിച്ചു. ‘കാണാതായ’ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗിന് പകരമാണ് വാങ് യിയുടെ നിയമനം. ചൈനയുടെ ഉന്നത നിയമസഭ സമ്മേളനത്തിലാണ് വിദേശകാര്യ മന്ത്രിയെ നിയമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. ചൈനീസ് മാധ്യമമായ സിന്‍ഹുവ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വാങ് യിയെ വിദേശകാര്യ മന്ത്രിയായിട്ടും ഗാംഗിന്റെ പുതിയ സ്ഥാനം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ജൂണ്‍ 25-ന് റഷ്യന്‍, ശ്രീലങ്ക, വിയറ്റ്‌നാമീസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അവസാന ഔദ്യോഗിക പരിപാടി. […]