ജമ്മു കശ്മീരിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ: മൂന്ന് സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഈ സൈനികരില്‍ നിന്ന് നാല് എകെ 47 തോക്കുകള്‍ ഭീകരർ തട്ടിയെടുത്തു. ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയും അവര്‍ തിരിച്ചടിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് തിരച്ചില്‍ ഏറ്റുമുട്ടലായി മാറിയത്. ഹലന്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ തുടരുകയാണ്. ‘കുല്‍ഗാമിലെ ഹലാനില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 4 ന് സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിച്ചു. ഭീകരരുമായുണ്ടായ വെടിവയ്പില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും […]
The May Day, it’s Roots and one of India’s own Legends -Sreenivas R Chirayath

As the world progressed with an industrial revolution a few centuries ago, the situation of the working class was deteriorating with no time limit of working hours and also with worst working conditions. Workers, including women and even children, succumbed to the kind of slavery and an average worker lived for a very short time, […]
പുരോഹിതനെ ദൈവമായി കണ്ട പെൺകുട്ടി – (ആലിസ് ജോമി)

“ഒരു വട്ടം കൂടി യെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം” തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്ന ബാല്യകൗതുകങ്ങളുടെയും കൗമാര ചാഞ്ചല്യങ്ങളുടേയും നെല്ലിമരം കുലുക്കി കായ്കളുടെ ചവർപ്പും മധുരവും പുളിയും കയ്പ്പും നുണയുവാൻ മോഹിച്ചു പോകുന്നു.ജീവിതത്തേയും ജീവിതാനുഭവങ്ങളേയും ബാല്യത്തിന്റെ കൗതകത്തോടെ നോക്കിക്കാണുന്നതിൽ Senior citizens എന്ന ഓമനപ്പേരുള്ള ഞങ്ങൾ ഇന്നത്തെ യുവത്വത്തേക്കാൾ ഒരു പടി മുന്നിലാണെന്ന് തോന്നാറുണ്ട്.. അന്നു വിരൽത്തുമ്പിൽ ലോകം മുഴുവൻ കൈക്കുമ്പിളിലാക്കുന്ന . internet ന്റെ വിശാല സാധ്യതകളെപ്പറ്റി ഒരു ധാരണയും ഇല്ലായിരുന്നു. ഇന്ന് അതും സ്വന്തമാക്കിയെങ്കിലും.. Senior […]
വണ്ടന്മേട് ജംഗ്ഷൻ – (ജോൺ വറുഗീസ്)

നാലും കൂടിയ കവല ഹോട്ടലിന്റെ മൂന്നാം നിലയിലെ മുന്നൂറ്റഞ്ചാം മുറിയിൽ തേക്കടിയിലേക്ക് ജനാലകൾ തുറന്നിട്ടിരിക്കുന്നു ഞാൻ. നേരം വെളുക്കാതിരിക്കാൻ അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ സൂര്യ നിരോധനത്തിന്റെ ചുവന്ന ബോർഡുകൾ. ഭാഷയില്ലാത്ത കൊടുക്കൽ വാങ്ങലുകളുടെ വ്യഭിചാര മർമ്മരങ്ങൾ “റാണി മങ്കമ്മാൾ”ബസിൽ വന്നിറങ്ങുന്ന ഉറക്കമിളച്ച മുല്ലപ്പൂ ചിരികൾ മധുരയിൽ നിന്നെത്തിയ കേരളത്തിന്റെ പച്ച എക്സ്പ്രസ്സിനു കളഭം ചാർത്തുന്ന തിരനോട്ടങ്ങൾ നേരം വെളുപ്പിന് മൂന്നു മണി. വേളാങ്കണ്ണി കണ്ടു മടങ്ങുന്ന കുടുംബങ്ങൾ കട്ടൻ ചായയും ഉണ്ടൻപൂരിയും തിന്നു രസിക്കുന്നു തട്ടുകടയിൽ […]
നടക്കുന്ന മരങ്ങൾ, മരത്തിനടിയിൽ കിണർ, ജീവികൾ, അപൂർവയിടം| Amazing Man Made Ecosystem| kauthuka park
ബറോസ് ഡിസംബറിൽ എത്തും…! റീ റെക്കോർഡിംഗ് പൂർത്തിയായി, മോഹൻലാൽ പറയുന്നു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകത കൊണ്ടുതന്നെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ബറോസ്. മാർച്ച് 24ന് നടന്ന ബറോസിന്റെ ഒഫിഷ്യൽ ലോഞ്ചും അതിനു ശേഷമുള്ള ഓരോ വിവരങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ബറോസിന്റെ ഓരോ അപ്‌ഡേറ്റിനുമായി കാത്തിരിക്കുകയാണ് ആരാധകർ. 2019 ഏപ്രിലിൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ‘ബറോസ്’ മോഹൻലാലിന്റെ സ്വപ്ന പ്രോജക്ട് ആണ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മോഹൻലാലും എത്തുന്നുണ്ട്. സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ചിത്രം പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് […]
ഐഫോൺ 15 സീരീസ് സെപ്റ്റംബർ മൂന്നാം വാരം ലോഞ്ച് ചെയ്‌തേക്കും

Iphone 15 Launch: ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യാനുള്ള തീയതി തീരുമാനിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, സെപ്റ്റംബർ മൂന്നാം വാരത്തിൽ ഫോണുകൾ അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു. ഈ കാലയളവിൽ ജീവനക്കാർ ഒരേസമയം ലീവെടുക്കരുതെന്ന് കമ്പനി നിർദ്ദേശം നൽകിയതായി 9to5Mac റിപ്പോർട്ട് സൂചിപ്പിക്കുന്നു. 9to5 Mac റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 13ന് ശേഷം സ്‍മാർട്ട്ഫോൺ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. മുമ്പ്, ആപ്പിൾ സാധാരണയായി ചൊവ്വാഴ്‌ചകളിലാണ് ഐഫോണുകൾ അവതരിപ്പിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ […]
ഐപിഎൽ; ആർസിബി കോച്ചായി ആൻഡി ഫ്ലവർ എത്തും

RCB Coach: മുൻ സിംബാബ്‌വെ താരം ആൻഡി ഫ്ലവറിനെ മുഖ്യ പരിശീലകനായി നിയമിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. സഞ്ജയ് ബംഗറായിരുന്നു ആർസിബിയുടെ കോച്ച്. എന്നാൽ കഴിഞ്ഞ സീസണിലെ പ്രകടനവും മെച്ചപ്പെട്ടതല്ലാത്ത സാഹചര്യത്തിലാണ് ആർസിബി വമ്പൻ മാറ്റത്തിന് മുതിരുന്നത്. ബാംഗറിന് പുറമെ ഡയറക്‌ടർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസ് അയി പ്രവർത്തിച്ചിരുന്ന മൈക്ക് ഹെസനും സ്ഥാനം ഒഴിയും. “ഐസിസി ഹാൾ ഓഫ് ഫേമും ടി20 ലോകകപ്പ് ജേതാവായ ആൻഡി ഫ്ലവറിനെ ആർസിബി പുരുഷ ടീമിന്റെ ഹെഡ് കോച്ചായി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് […]



