ന്യായസാര കഥകൾ 5 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അഗതികഗതി ന്യായം

ഈ നാട്ടിൽ ഒരു സംഗതിയും നടത്താൻ ഈ ജനം സമ്മതിക്കില്ലെന്നു വച്ചാൽ…
വീടുണ്ടാക്കിക്കൊടുക്കാമെന്നു വച്ചപ്പോൾ
പൊളിഞ്ഞു വീഴുന്നെന്ന്!
കയ്യിട്ടു വാരുന്നെന്ന് !
അതിവേഗ തീവണ്ടിപ്പാതയൊന്നിട്ടു കൊടുക്കാൻ നോക്കിയപ്പോൾ പുരയിടം പോകുമെന്നു മുറവിളി.ന്യായ സാര കഥകൾ 4
എം.രാജീവ് കുമാർ
 അന്ധഗോലാംഗുലന്യായം.
” അല്ല! എനിക്കു മനസ്സിലാകുന്നില്ല. ഇങ്ങനെ പോയാൽ നിങ്ങൾക്കു ശരിയായ വഴിക്കെത്താൻ കഴിയില്ല. ഒരു കാര്യംചെയ്യ്! ഈ ഗോവിന്റെ വാലിൽ പിടിച്ചോ?”
ഇടയൻ പറഞ്ഞു.
“ഗോവിന്റെ വാലോ ? “
” അതെ. , ഈ വാല്. ഇത് പശുവിന്റെ വാലാ അതിൽ തന്നെ പിടിച്ചോ ! ഗോമാതാവാ .! “
വേണ്ട ഇത് തെക്കല്ലേ ? കാളേടെ വാലേൽപ്പിടിച്ചോ!!”
അങ്ങനെ ഗോവിന്റെ ലാംഗുലത്തിൽ പിടിച്ചു കൊണ്ട് സാധാരണജനമായ നമ്മൾ അന്ധന്മാർ നടക്കാൻ തുടങ്ങിയില്ലേ ?
ആദ്യം വീണത് ചാണകക്കുഴിയിൽ
പിന്നെ മുൾമരക്കാട്ടിൽ ഒടുവിലോ .? അത് കണ്ടു കൊണ്ടിരിക്കുകയല്ലേ …
സ്വന്തം വിവര ദോഷം കൊണ്ട് വലിയ വിവരദോഷിയുടെ പിന്നാലെ നടക്കുന്ന ന്യായമാണ് അന്ധഗോലാംഗുല ന്യായം ! “
ക്യാമറ വച്ചപ്പോൾ മരുമോന്റെ തന്തേടെ പൊറത്തായി എല്ലാം കൂടി.
ഒന്നും അങ്ങ് വിചാരിച്ച പോലെ നടക്കുന്നില്ലല്ലോ.
എന്നാൽ എന്തിന് നാട്ടിൽ നിൽക്കുന്നു.
 ഞാനവിടം വിട്ട് ഇങ്ങ് ക്യൂബേലേക്കു വന്നു. “അഗതികഗതി ന്യായേന , ” ഇവിടെ ഒരു പെട്ടിക്കട തുടങ്ങിയാലും വേണ്ടില്ല.

About The Author

Leave a Reply

Your email address will not be published. Required fields are marked *