Thanking You – Malayalam Thriller Short Film | Music Bijibal | Direction Venkitesh C.D
Thaniye Mizhikal | Guppy Malayalam Movie | Tovino Thomas | E4 Entertainment
‘രോഹിത് ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാൾ’; ആകാശ് ചോപ്ര

Rohit Sharma ODI: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ് രോഹിത് ശർമ്മയെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏകദിന ഫോർമാറ്റിൽ വേണ്ടത്ര അംഗീകാരം ലഭിക്കപ്പെടാതെ പോയ താരമാണ് രോഹിത്തെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ അഫ്‌ഗാനെ എട്ട് വിക്കറ്റിന് തകർത്തപ്പോൾ മുന്നിൽ നിന്ന് നയിച്ചത് രോഹിത് ശർമ്മയായിരുന്നു. 84 പന്തിൽ 131 റൺസ് അടിച്ച രോഹിത് നിരവധി റെക്കോർഡുകളാണ് സ്വന്തം പേരിലാക്കിയത്. “ചേസിംഗിൽ എന്റെ ശ്രദ്ധ പൂർണ്ണമായും ഇഷാൻ കിഷനിൽ മാത്രമായിരുന്നു. അവൻ […]
ന്യായസാരകഥകൾ 80 – (എം.രാജീവ് കുമാർ)

അജഗര ന്യായം ” അജഗരം എന്നാൽ പെരുമ്പാമ്പ് “ “പെരുമ്പാമ്പിന് എന്ത് ന്യായം?” “അത് ഒരിടത്ത് ചുരുണ്ടു കൂടിക്കിടക്കത്തല്ലേ യുള്ളല്ലോ.. സ്വസ്ഥമായൊരു കിടപ്പ്. ഇര തേടി നടക്കാറില്ലല്ലോ! “ ” അരികിൽ വരുന്നവരെ ഭക്ഷിക്കും. “ “കൊള്ളാമല്ലോ.. ഈ ന്യായം ഇപ്പോൾ എടുത്തിടാൻ കാരണം ? “ “ചില ഭിക്ഷുക്കൾ അങ്ങനെയാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അതുകൊണ്ട് തൃപ്തിപ്പെടും. “ ” എന്നു കരുതി പെരുമ്പാമ്പ് ഒരു രാഷ്ട്രത്തെ വിഴുങ്ങുമോ. ?” ” ന്യായം അവിടം വരെ […]
ന്നാലും ന്റെ ലോക്ക്ഡൗണെ…….. (മുതുകുളം സുനിൽ )

ലോക്ക്ഡൌൺ നീട്ടിയേക്കും എന്നറിഞ്ഞ കുഞ്ഞു മോൻ പിള്ള (കെ. എം. പിള്ള )വല്ലാതെ വ്യസനപെട്ടു. 21 ദിവസങ്ങൾ എങ്ങനെയും തള്ളി നീക്കി. ഇനി പറ്റില്ല…….. കോയിക്കൽ എന്റർപ്രൈസിന്റെ (കോയിക്കൽ സംരംഭം )കാര്യനിർവ്വാഹകൻ (അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ )ആയി വർഷങ്ങളായി ജോലി ചെയ്യുന്ന ആളാണ് കെ. എം. പിള്ള. കർക്കശനായ അദ്ദേഹം രാവിലെ 9.30 മണിക്ക് ഓഫീസിൽ എത്തുകയും വൈകിട്ട് 6.30 വരെ കാര്യനിർവഹണത്തിൽ വ്യാപ്തനാകും. ചില അവധി ദിനത്തിലും ഓഫീസിൽ പോകുന്ന അദ്ദേഹം […]
ഹൃദയം കൊണ്ടൊരു തുലാഭാരം – ( ഡോ.വേണു തോന്നയ്ക്കൽ )

ചിത്രം ശ്രദ്ധിച്ചോ? അതൊരു ഹൃദയമാണ്. എന്താ ഒരു സന്ദേഹം ? അത് ഹൃദയ മാതൃകയല്ല. യഥാർത്ഥ ഹൃദയമാണ്. ഇത്ര വലുപ്പമുള്ള ഹൃദയമോ ? ഉവ്വ്. അതിനുള്ളിൽ കയറി കണ്ണാംപൊത്തി കളിക്കാം. ഈ ഹൃദയത്തിന് ഏതാണ്ട് 600 (590) കിലോഗ്രാം ഭാരം വരും. ആ വലുപ്പം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ ? പ്രായപൂർത്തിയായ മനുഷ്യ ഹൃദയത്തിന് ശരാശരി 236 – 412 ഗ്രാം ഭാരമുണ്ടാവും. അപ്പോൾ പിന്നെ ഈ ഹൃദയം ആരുടേത് ? പുരാണ കഥാപാത്രങ്ങളായ ഭീമന്റേയോ ബകന്റെയോ […]
മാത്യു കുഴൽനാടനും ജിതേഷ്ജിയ്ക്കും ‘ഗദ്ദിക’ പുരസ്‌കാരങ്ങൾ

അടൂർ തെങ്ങമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഗദ്ദിക’ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ മികച്ച രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകനുള്ള പി. രാജൻ പിള്ള സ്‌മാരക പുരസ്‌കാരം അഡ്വ: മാത്യു കുഴൽനാടൻ എം എൽ ഏ യ്ക്കും മികച്ച സാംസ്കാരിക പ്രവർത്തകനുള്ള എം ആർ എൻ ഉണ്ണിത്താൻ സ്മാരക ‘കലാശ്രേഷ്ഠ പുരസ്‌കാരം’ അതിവേഗചിത്രകാരൻ ജിതേഷ്ജിയ്ക്കും ലഭിച്ചു. പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഇരുവർക്കും ഒക്ടോബർ 25 ആം തീയതി ബുധനാഴ്ച വൈകിട്ട് 5 മണിക്ക് അടൂർ തെങ്ങമത്ത് നടക്കുന്ന […]



