ന്യായസാരകഥകൾ 80 – (എം.രാജീവ് കുമാർ)

Facebook
Twitter
WhatsApp
Email

അജഗര ന്യായം


” അജഗരം എന്നാൽ പെരുമ്പാമ്പ് “
“പെരുമ്പാമ്പിന് എന്ത് ന്യായം?”
“അത് ഒരിടത്ത് ചുരുണ്ടു കൂടിക്കിടക്കത്തല്ലേ യുള്ളല്ലോ.. സ്വസ്ഥമായൊരു കിടപ്പ്. ഇര തേടി നടക്കാറില്ലല്ലോ! “
” അരികിൽ വരുന്നവരെ ഭക്ഷിക്കും. “
“കൊള്ളാമല്ലോ.. ഈ ന്യായം ഇപ്പോൾ എടുത്തിടാൻ കാരണം ? “
“ചില ഭിക്ഷുക്കൾ അങ്ങനെയാണ്. ആരെങ്കിലും എന്തെങ്കിലും കൊടുത്താൽ അതുകൊണ്ട് തൃപ്തിപ്പെടും. “
” എന്നു കരുതി പെരുമ്പാമ്പ് ഒരു രാഷ്ട്രത്തെ വിഴുങ്ങുമോ. ?”
” ന്യായം അവിടം വരെ പോകുന്നില്ല. ന്യായമുണ്ടാക്കിയവർ അവിടം വരെ ചിന്തിച്ചില്ല.”
” ചിന്തിക്കണം.. പെരുമ്പാമ്പാണ്. കടിക്കുകയോ ചീറ്റുകയോ ചെയ്യാതെ സാത്വികമായിക്കിടന്ന് എല്ലാം അങ്ങു വിഴുങ്ങും. ഇത് ഇന്ത്യയാണ് “
“. അജഗര ന്യായം വിരാജിക്കുന്ന ഭാരതം. “

About The Author

Leave a Reply

Your email address will not be published. Required fields are marked *