ന്യായസാര കഥകൾ 5 – (എം.രാജീവ് കുമാർ)

അഗതികഗതി ന്യായം ഈ നാട്ടിൽ ഒരു സംഗതിയും നടത്താൻ ഈ ജനം സമ്മതിക്കില്ലെന്നു വച്ചാൽ… വീടുണ്ടാക്കിക്കൊടുക്കാമെന്നു വച്ചപ്പോൾ പൊളിഞ്ഞു വീഴുന്നെന്ന്! കയ്യിട്ടു വാരുന്നെന്ന് ! അതിവേഗ തീവണ്ടിപ്പാതയൊന്നിട്ടു കൊടുക്കാൻ നോക്കിയപ്പോൾ പുരയിടം പോകുമെന്നു മുറവിളി.ന്യായ സാര കഥകൾ 4 എം.രാജീവ് കുമാർ അന്ധഗോലാംഗുലന്യായം. ” അല്ല! എനിക്കു മനസ്സിലാകുന്നില്ല. ഇങ്ങനെ പോയാൽ നിങ്ങൾക്കു ശരിയായ വഴിക്കെത്താൻ കഴിയില്ല. ഒരു കാര്യംചെയ്യ്! ഈ ഗോവിന്റെ വാലിൽ പിടിച്ചോ?” ഇടയൻ പറഞ്ഞു. “ഗോവിന്റെ വാലോ ? “ ” അതെ. […]
സത്യാനന്തരം – ( ആരിഫ ടി എം )

ഹിംസയുടെ ഭൂപടം പിടിക്കുന്നുണ്ട് മനുഷ്യനാണെന്ന് ഭാവം പട്ടിയാണെന്നെനിക്കുമാത്രമറിവ് വലിച്ചു കെട്ടിയ ഭൂപടത്തിലെ ഇരുകണ്ണുകൾ ഒന്നകലെയായി മറഞ്ഞിരിക്കുന്നു ജീവനുണ്ട് ജീവിതവും കുറുക്കിയ ഉപ്പോളം അഹിംസയും കണ്ണുകൾക്ക് ഇരട്ടത്താപ്പ് പൂക്കളിലെ ഈച്ചകൾ ഒരിടത്ത് വെളുപ്പും ഒരിടത്ത് ചുവപ്പും ഒരേ ജാതി ഒരേ മതം എന്ന് ഓതിയതിനെ ചൊല്ലി തർക്കമുണ്ട് ജിന്നയും ഗാന്ധിജിയും കണ്ണുകൾ കോർക്കുന്നുണ്ട് സ്വാതന്ത്ര്യത്തിന്റെ മഴവില്ല് ഭൂവിലെ താരകങ്ങളിലേക്കിറങ്ങുന്നുണ്ട് കണ്ണീരൊഴുകുന്നുണ്ട് അതിൽ നനഞ്ഞമരുന്നു മർത്യരൊക്കെയും വെളിച്ചമമരവേ പ്രാർത്ഥനക്കുമ്പിൾ വീണുടയവേ കാലന് ദൈവത്തിന്റെ നാമം ഗോഡ്സെയെന്നും ചോദ്യചിഹ്നത്തിന് ഉത്തരം കൽബുർഗിയും […]
ദുഃഖാക്ഷരങ്ങളുടെ അർത്ഥാന്തരങ്ങൾ – ( ആർവിപുരം സെബാസ്റ്റ്യൻ )

മനസ്സിന്റെ താളിൽ, ഉള്ളിലെപ്പോഴോ തളം കെട്ടിയ ദുഃഖങ്ങൾ മൃദുമുതൽ അതിഖരംവരെയുള്ള അക്ഷരവിന്യാസപ്രൗഢിയെ ഓർമ്മിപ്പിച്ചെന്നോണം വിരിഞ്ഞുകിടന്നു! ഘനമില്ലാത്ത മേഘങ്ങൾ ഉരുണ്ടുകൂടിയ മാനത്തിനും മനസ്സിനും ഒരേ ഛായ തോന്നി! പരിമാണക്കോലിൽ അളക്കാനൊക്കാത്തവിധം വ്യാപ്തിയുള്ള സങ്കേതങ്ങൾ; അവ പരസ്പരം പൂരകങ്ങളായ അവസ്ഥയെ ദ്യോതിപ്പിക്കുമ്പോൾ, മാനുഷികഭാവങ്ങൾ ശൂന്യതയിലേക്കു ചേക്കേറിക്കഴിഞ്ഞിരുന്നു. ഇതുവരെയും തുലനംചെയ്യാനാവാത്തൊരു കൊടുങ്കാറ്റിന്റെ അകമ്പടിയാരവത്തോടെ, മാനത്തെ മഴവില്ലു ഹുങ്കാരധ്വനിയാൽ, പലരുമറിയാതെ താഴെവീണുപൊട്ടിച്ചിതറി! മാനത്തപ്പോഴും അവിടവിടെയായി ഘനീഭവിച്ചമേഘങ്ങൾ ഇരുണ്ടുകൂടി കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു! അതിനു മഴയെന്നു പേരിട്ടതാരെന്ന് ഇതുവരെയുമജ്ഞാതം! ചോദിക്കാതെ കുളിരു നല്കിയും ആർദ്രമായൊരിഷ്ടം പങ്കിട്ടും […]
വൈകിവന്ന വിവേകം { അദ്ധ്യായം 9 } – മേരി അലക്സ് ( മണിയ )

വൈകി വന്ന വിവേകം 9 തുടരുന്നു…. വീട്ടിൽ എത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം. വീക്ക് എൻഡ് ആയിട്ടില്ല. ശനിയാഴ്ച പൊതു അവധിയാണെന്ന് അറിയാമായിരുന്നു. അപ്പോൾ വെള്ളിയാഴ്ച എത്തിയാൽ മതി. പെരുന്നാൾ ഞായറാഴ്ച ആണു താനും. പിന്നെ ബുധനാഴ്ച എത്താൻ? “ചുമ്മാ. പത്തു ദിവസം തികച്ചു വീട്ടിൽ നിന്നപ്പോൾ പിന്നെയും നിൽക്കാൻ ഒരാഗ്രഹം.” സംശയങ്ങൾക്ക് വിരാമം […]
ENDLESS SEARCH – (Gopan Ambat)

Past the cafes, saloons and chop houses In the restaurants we sat together in a trance Hours forever hungry, hungry and hungry Feed searching libraries chewing poets, the mystery wizards Dissolving voiceovers on the greasy walls in distress Evenings at lousy parks over a cup of awful coffee Life on a standstill, rush of thoughts […]
A new poet to Indian English writing… Mahir Yahya

A new poet to Indian English writing… Mahir Yahya The poem can be read in the first comment… See and enjoy Analysis of “The First Kill” by Mahir Yahya “The First Kill” by Mahir Yahya delves into the complex emotional and psychological journey of a hunter grappling with the aftermath of his initial kill. The […]
റഷ്യയിലെ റണ്‍വേ പിടിച്ചെടുത്ത് പലസ്തീന്‍ അനുകൂലികള്‍; വിമാനത്താവളം അടച്ചു

Israel Hamas Conflict: ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം തുടരുന്നതിനിടെ ദക്ഷിണ റഷ്യന്‍ പ്രദേശമായ ഡാഗെസ്താനിലെ റണ്‍വേയില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. മഖച്കലയിലെ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് അപ്രതീക്ഷിതമായാണ് പ്രതിഷേധക്കാരെത്തിയത്. ഇവര്‍ റണ്‍വേ പിടിച്ചെടുക്കുകയും റണ്‍വേ അടയ്ക്കുകയും ചെയ്തു. ഇതോടെ റഷ്യന്‍ ഏവിയേഷന്‍ അതോറിറ്റി മഖച്കലയിലേക്കുള്ള എല്ലാ വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. ഗാസയിലെ ഇസ്രായേല്‍ നടപടിയെ അപലപിക്കാനാണ് ഇവര്‍ ഒത്തുകൂടിയതായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രതിഷേധക്കാരുടെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധക്കാരുടെ വലിയ സംഘങ്ങള്‍ എയര്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുന്നതും […]



