LIMA WORLD LIBRARY

ബിഹാറിലെ മദ്യനിരോധനത്തിന്റെ ആഘാതം പഠിക്കാൻ പുതിയ സർവേ വേണമെന്ന് നിതീഷ് കുമാർ

Nitish Kumar on alcohol ban in Bihar: സംസ്ഥാനത്ത് ഏർപ്പെടുത്തിയ മദ്യ നിരോധനത്തിന്റെ ആഘാതം പഠിക്കാൻ പുതിയ സർവേ നടത്തണമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. ഏഴ് വർഷം മുൻപാണ് ബിഹാറിൽ മദ്യ നിരോധനം ഏർപ്പെടുത്തിയത്. ലഹരിക്കെതിരെയുള്ള സംസ്ഥാനത്തിന്റെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാൻ ‘നശമുക്തി ദിവസ്’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലാണ് നിതീഷ് ഇക്കാര്യം സൂചിപ്പിച്ചത്. ലഹരിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥരും മറ്റ് പൊതുപ്രവർത്തകരും പ്രതിജ്ഞയെടുക്കുന്നതിനായി എല്ലാ വർഷവും ആചരിക്കുന്ന പരിപാടിയാണിത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം […]

മെറ്റ പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്റ്റോണിനെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി റഷ്യ; അന്വേഷണം ആരംഭിച്ചു

Meta spokesperson on wanted list: മെറ്റ (Meta) പ്ലാറ്റ്ഫോമിന്റെ വക്താവ് ആൻഡി സ്റ്റോണിനെ (Andy Stone) വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി റഷ്യ. വ്യക്തതയില്ലാത്ത കാരണങ്ങൾ ചുമത്തിയാണ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റഷ്യൻ ആഭ്യന്തര മന്ത്രാലയം സ്റ്റോണിനെതിരെ ക്രിമിനൽ അന്വേഷണം (criminal investigation) ആരംഭിച്ചിട്ടുണ്ട്. എന്നാൽ അന്വേഷണത്തിന്റെ വിശദാംശങ്ങളോ അദ്ദേഹത്തിനെതിരായ കുറ്റങ്ങളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് തൊട്ടുപിന്നാലെ മെറ്റയുടെ പ്രധാന സോഷ്യൽ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. ഒക്ടോബറോടെ മെറ്റയെ […]

വേഷങ്ങൾ – (ജയകുമാർ-കോന്നി)

ത്രിഗുണങ്ങളിലഭിരമിക്കുമീ ജഗത്തിൻവിലോല വേഷമത്ഭുതം. ജാഗരണം സുഷുപ്തി ധ്യാനം യോഗാവസ്ഥകൾ ചൈതന്യധന്യം. രോഗിയും മുക്തനീ കർമ്മരതിയിൽ രാഗം ചമയ്ക്കും നന്ദനാരാമം. വേഗത്തിലോടീടുന്നു മർത്യൻ, ആഗമിക്കും വ്യസനങ്ങളെഹൃത്താൽ ഭോഗിച്ചീടുവാനാർത്തനായി. നിർഗുണാത്മക ചിത്തനായി , ഭഗവത്പദമാം പ്രപഞ്ചരസനയി- ലാഗന്തുകനായി അലയുമൊരു വേഷം. കാനനവാസം സാത്വികമാoവേഷം. കുഗ്രാമജീവിതമോരാജ സം. കുതികാൽ വെട്ടുംചൂതാം കേളീനിലയം കരിമ്പടം പുതച്ചണയും വേഷം താമസവും. കർമ്മക്ഷേത്രവാസം നിർഗുണവേഷമല്ലോ. ഇന്ദ്രിയങ്ങളാമശ്വങ്ങളെ കടിഞ്ഞാണി – ലിണക്കി,നയിക്കും മർത്ത്യനിൽ, ഇല്ലദേഹഭയാധികളവനി- ലിരിക്കുംസത്വഗുണമെന്നോർക്ക.! ശമം ദമം തപസ്സ് സത്യം തിതിക്ഷയും സ്മൃതി ദയ തുഷ്ടി […]

കിളിക്കൊഞ്ചല്‍ , (ബാലനോവല്‍) അദ്ധ്യായം14 – കാരൂര്‍ സോമന്‍

പശുവിനെ തൊഴുത്തില്‍ കെട്ടിയിട്ട് ചാര്‍ളി പുല്ല് പറിക്കാനായി പറമ്പിലേക്ക് പോയി. കുട്ടനും അവനൊപ്പം വാലാട്ടി നടന്നു. തത്തമ്മ പറന്നുവന്നു. ‘ചാ…ളി….ചാളി….’ അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു. സ്നേഹത്തോടെ ചോദിച്ചു. ‘തത്തമ്മക്ക് സുഖമാണോ?’ തത്തമ്മ മറുപടി പറഞ്ഞു. ‘സു….സു….’ എന്നു പറഞ്ഞാല്‍ സുഖം തന്നെ. അവന്‍ വേദനയോടെ പറഞ്ഞു. ‘തത്തമ്മേ ആ ദുഷ്ടനായ പരുന്ത് ഒരു കോഴിക്കുഞ്ഞിനെ കൊന്നു തിന്നു. അതിന് കുഞ്ഞമ്മ എന്നെ ഒത്തിരി അടിച്ചു.’ തത്തമ്മ അവനെ സൂക്ഷിച്ചു നോക്കി. അവന്‍റെ കണ്ണുകള്‍ നിറഞ്ഞു. തേങ്ങലുകളെ കടിച്ചമര്‍ത്താന്‍ […]

AN ALLURING NUPTIAL RING – ( Gopan Ambat )

Blue diamond on our roof and above! Love encircling the pearly heart It glitters, a raga’s life splendor From the cosmic womb to life An early bird gifting a joyous world Her face was sparkling, a true darling Fancying infancy, sweet nappies, Childhood spattering ravishing rubies Limbing on the muddy courtyard Stealing our hearts and […]

പ്രണയവർഷം – (എം.തങ്കച്ചൻ ജോസഫ്)

(ദ്വിതീയക്ഷര പ്രാസക്കവിത) “””””””””””””””””””””””””””‘””“”””””””””””””””””””” തീരാവ്യഥകൾ നിൻജീവിതത്തിൽ ആരോമലേ നീയുറങ്ങിയില്ലേ.. ഈരാവിന്റെ മാറിൽമയങ്ങുവാൻ തോരാത്തവർഷമായി പെയ്തിടാംഞാൻ നീരജപ്പൂക്കൾ വിടരുന്നരാവിൽ പാരിന്റെ പനിനീര് പെയ്തിടുമ്പോൾ തോരാത്തമിഴിനീർ മുത്തുകളായ് ഈ രാഗാർദ്രഭാവങ്ങൾ കണ്ടുനിന്നിൽ. അരികിലായ് ഒരുനേരമെത്തി യില്ലെങ്കിലും കരളിലെൻകാവ്യങ്ങൾ നീയെഴുതി പരിഭവംപാടാത്ത പൂങ്കിളിഞാനിന്ന് പരിരംഭണത്തിന്റെ കുളിരു നല്കാം… എം.തങ്കച്ചൻ ജോസഫ് 18-10-2023