വൈകിവന്ന വിവേകം { അദ്ധ്യായം 13 } – മേരി അലക്സ് ( മണിയ )

തുടരുന്നു…… അവൾ ഓഫീസിലെത്തി. ഭാഗ്യം ആരും എത്തിയിട്ടില്ല. സ്വീപ്പർ മാത്രം മുറ്റം അടിക്കുന്നുണ്ട്.മുറികൾ വൃത്തിയാക്കിയിട്ടാണ് പുറത്തേക്കു പോകാറ്.പെട്ടെന്നു കയ്യും മുഖവും കഴുകി,ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.കൈ കഴുകി തിരികെ വന്ന് ഒരു കടലാസ്സെടുത്തു,ബാഗിൽ നിന്നു പേനയും. എല്ലാവരും എത്തുന്നതിനു മുൻപ് എഴുതണം ഒരാളോട് പറഞ്ഞു കാര്യങ്ങൾ പറയിക്കുന്നതിലും നല്ലത് പറയാനുള്ളത് നേരിട്ട് പറയുന്നതല്ലേ.?അവൾ ധൃതിയിൽ എഴുതി ഒന്നുകൂടി വായിച്ചു നോക്കി, നാലായി മടക്കി ഒരു കവറിൽ ഇട്ടു മേശപ്പുറത്തുനിന്ന് […]
MALABAR AFLAME : Lesson 15 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 15. Fascination Peter Scot passes away. Antony was bereaved. He ate nothing that day. Antony felt as if everything lost in life. He thought of birth, death and destruction. All that one builds up after death are taken away in one blow. Death is a great […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 8 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അധ്യായം- 8 മാടാനപൊയ്കയും പോലീസ് അറസ്റ്റും ഒമ്പതിലെ മോഷണം പത്തിലെത്തിയപ്പോള്‍ വിജയിച്ചില്ല. വിജയിക്കാഞ്ഞത് ഹെഡ്മാസ്റ്ററുടെ ഓഫിസ് കെട്ടുറപ്പുള്ള പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്കു മാറ്റിയുതു മൂലം. ഞാനും ചന്ദ്രനും നല്ല കുട്ടികളായി പാഠങ്ങള്‍ പഠിച്ചു. സ്കൂളില്‍ നിന്ന് മടങ്ങി വരുമ്പോള്‍ നിത്യവും കാണുന്ന കാഴ്ചയാണ് വഴിയരികിലുള്ള അമ്മച്ചിയുടെ പുരയിടത്തില്‍ കുട്ടികള്‍ കയറി മാമ്പഴം, പറിക്കുന്നത്. ഞാനും ഒപ്പം ചേരും. ഒരു ദിവസം അമ്മച്ചി കതകുതുറന്ന് തെറി വിളിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടിവരുന്നതുകണ്ട ഞാന്‍ മരത്തില്‍ നിന്ന് ചാടി. അമ്മച്ചിയുടെ […]
കാലിന്റെ ഇടയിൽ കയറുന്ന ഭൂതച്ചെറുക്കൻ. – (ലീലാമ്മ തോമസ് ബോട്സ്വാന)

തൈപ്പറമ്പിൽ ലീല എന്നും രാത്രിയിൽ അത്താഴം കഴിഞ്ഞു അടുക്കള തൂത്തു തുടച്ചു വൃത്തിയാക്കിയിട്ടു ഉറങ്ങും.. ഇതു പതിവാണ്. ഒരു ദിവസം കറുത്ത സുന്ദരിയായ ഒരു സ്ത്രീ അടുക്കള ജോലി ചെയ്യാൻ വന്നു. ലീല പതിവായി അടുക്കള വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ, ആ കറുത്ത സുന്ദരി പറഞ്ഞു, അത്താഴത്തിന് ശേഷം അടുക്കള ഇത്രയും വൃത്തിയാക്കി ഇടരുത് അപ്പോൾ ലീല ചോദിച്ചു അതെന്താണ്, അപ്പോൾ ആ സ്ത്രീ പറഞ്ഞു ആഫ്രിക്കയിൽ ചില വിശ്വാസങ്ങളുണ്ട്, രാത്രിയിൽ ആത്മാക്കൾ വരുമ്പോൾ അവർക്ക് ഭക്ഷണം വേണം […]
കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സാമൻ

ഉള്ളടക്കം 1 ലണ്ടനില്‍ നിന്ന് പാരീസിലേക്ക് 2 നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം 3 ദേവീ ചിത്രം മോണാലിസ 4 ഡാവിഞ്ചിയിലെ നിഗുഢ രഹസ്യം 5 പാരിസിലെ നക്ഷത്ര കൊട്ടാരം. 6 രാജകൊട്ടാരത്തിലെ വിസ്മയ കാഴ്ചകള്‍ 7 അസാധ്യം വിഡ്ഢികള്‍ക്കുള്ളത് നെപ്പോളിയന്‍ 8 വെര്‍സൈല്‍സ് കൊട്ടാരത്തിലെ സാഹിത്യ പ്രതിഭകള്‍ 9 പാരീസ് വെര്‍സൈല്‍സ് കൊട്ടാര പൂന്തോപ്പ് 10 ശ്മശാന മണ്ണിലെ വിപ്ലവ സാംസ്കാരിക നായകര്‍ 11 ലൂര്‍ദ് ദേവാലയത്തിലെ ജീവന്‍റെ ഉറവ… 12 പാരിസിലെ ഈഫല്‍ സുന്ദരി. […]
The Kindled Tales {1.Interview} – Karoor Soman || Translated by Sachin John Thomas

1.Interview Central London was shining bright as ever on that blissful morning, a touch of breeze held the place. Dr. Benny stood at the bus stop waiting for the bus to Romford. He could see a flock of birds flying over his head, and thought to himself if they were flying away in pity of […]
അന്ധത – (ജോസ് ക്ലെമെന്റ് )

നാം കണ്ണുതുറന്ന് എല്ലാം കാണുന്നവരാണ്. എന്നാൽ പലർക്കും യഥാർഥ കാഴ്ചയുണ്ടോ? ബാഹ്യ നേത്രങ്ങൾ കൊണ്ടുള്ള കാഴ്ചയ്ക്കപ്പുറം ഉൾക്കാഴ്ച നഷ്ടപ്പെട്ടവരാണ് നാം. അതുകൊണ്ടാണ് ” ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ ” എന്നു ചോദിക്കുന്ന കായേൻമാർ ഇന്നും വർധിച്ചു കൊണ്ടിരിക്കുന്നത്. ഇത് അന്ധതയുടെ പ്രശ്നമാണ്. തിരിച്ചറിയാൻ കഴിയാത്തതിന്റെ കാഴ്ചക്കുറവാണിത്. സഹോദര വളർച്ചയിൽ അപരനെ ഇല്ലായ്മ ചെയ്യുന്നവരും വൃദ്ധമാതാപിതാക്കളെ അനാഥാലയങ്ങളിലും പകൽ വീടുകളിലും കൊണ്ടുപോയി തള്ളുന്നവരും നൊന്തു പെറ്റകുഞ്ഞുങ്ങളെ കാമത്തിന്റെയും സുഖലോലുപതയുടെയും പേരിൽ അരുംകൊല ചെയ്യുന്നവരും അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കുന്നവരും അന്ധരും […]



