കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം 2 നിലാവിലലിയുന്ന നോട്രീം ഡാം ദേവാലയം ഇന്നത്തെ യാത്ര നോട്രീം ഡാമിഡി പാരീസ് കത്തിഡ്രലിലേക്കാണ്. ഹോട്ടലിനടുത്തു ള്ള സ്റ്റാറസ്ബര്‍ഗ് സെയിന്‍റ് ഡന്നീസ് മെട്രോ സ്റ്റേഷനില്‍ നിന്നാണ് യാത്ര തിരിച്ചത്. യൂറോപ്പി ലെ എല്ലാം വികസിത രാജ്യങ്ങളിലുമോടുന്ന ട്രയിനുകള്‍ കാണാനഴകാണ്. പുറമെ വെളിച്ചം ഘനീഭവിച്ചു നിന്നു. പ്രകൃതിദേവിയെ ആകാശദേവന്‍ വാരിപുണര്‍ന്നതുപോലെ ഒരു ചാറ്റല്‍മഴ പെയ്തിറങ്ങി. മഴയെ ആട്ടിപ്പായിച്ചുകൊ~് ട്രെയിന്‍ മുന്നോട്ട് പോയി. മഴ വെള്ളം പ്രകൃതിയെ കുളിപ്പിച്ചുകൊ~ിരുന്നു. ട്രെയിന്‍ യാത്രയില്‍ വളരെ ചുരുക്കം പേരാണ് പത്രം വായിക്കുന്നത്. […]
The Kindled Tales {3.The Spicy Girl} – Karoor Soman || Translated by Sachin John Thomas

Wrapped up in colourful cloth, screaming out to be eaten, waited Kiran Babu’s lunch box. Finally, time had arrived for it to make its appearance, and Kiran Babu took mighty bites in a relentless manner to satisfy his craving. But it took him a few bites to realise that after a while even Lunch boxes […]
MALABAR AFLAME : Lesson 18 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 18. The love birds Entering the room Sara saw Rajasekharan sitting across her father on the sofa. She was a little shaken but regained her composure and asked him sweetly, “Welcome doctor to our humble home!”. He also smiled at her while rising in respect of […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 10 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 10 റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്‍റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്‍റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 1 “ലിസാ!” “എന്താ “ ” ഇന്നെന്താ നിന്റെ മുഖത്തിനൊരു വാട്ടം? “ഒന്നുമില്ല “ “ആ ഒന്നുമില്ലായ്ക്കും ഉണ്ടല്ലോ ഒരു ശോക ഛായ, എന്താ എന്തുപറ്റി ലിസാ?” “നനയാതെ ഈറൻ ചുമക്കുന്നതിന്റെ വിഷമം ആണ്. “ “നനഞ്ഞിട്ടു തന്നെ ഈറൻ ചുമക്കാമായിരുന്നല്ലോ. ഞാൻ വിളിച്ചതല്ലേ?” “അതിനു നമ്മൾ ടീൻ ഏജേഴ്സ് ഒന്നുമല്ലല്ലോ വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കാൻ “ “അതുകൊണ്ടു തന്നെയല്ലേ നിന്നെ ഞാൻ വിളിച്ചത്. എന്നായാലും എപ്പൊഴായാലും നമ്മൾ വിവാഹിതരാവാൻ ഉള്ളവരാണ്. ഈ കൂറ്റൻ കെട്ടിടത്തിനുള്ളിൽ […]
വൈകിവന്ന വിവേകം { അദ്ധ്യായം 15 } – മേരി അലക്സ് ( മണിയ )

വീണ്ടും അവൾ ആ ഓഫീസിന്റെ പടികൾ കയറി. പല തവണ കയറി ഇറങ്ങിയ പടികൾ. അപ്പോഴൊക്കെ തികഞ്ഞ സംതൃപ്തിയോടും ആത്മാർത്ഥതയോടും കൂടിയായിരുന്നു.പക്ഷെ ഇന്ന് അവ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അവൾക്കു തോന്നി.ഇനി എത്ര നാൾ ഈ പടികൾ കയറി ഇറങ്ങേണ്ടി വരും? ഒരാഴ്ച, രണ്ടാഴ്ച, ഒരു മാസം….. കണക്കു കൂട്ടിയിട്ട് കാര്യമില്ല. ഗവണ്മെന്റ് കാര്യം മുറ പോലെ എന്നല്ലേ?വരുന്നതു പോലെ വരട്ടെ. അവൾ സ്വന്തം ഇരിപ്പിടം നോക്കി നടന്നു. പതിവുപോലെ ബ്രേക്ക് […]



