കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 3 ദേവി ചിത്രം മോണാലിസ ജീവിതം നിരന്തരമായ ഒരു യാത്രയാണ്. രാവിലെ ഉറക്കത്തില്‍ നിന്നുമെന്നെ ഉണര്‍ ത്തിയത് പാരീസിന്‍റെ നഗര വീഥിയിലൂടെ പാഞ്ഞുപോയ ആംബുലന്‍സിന്‍റെ മണിനാദമാണ്. നിശബ്ദം എഴുന്നേറ്റ് പ്രീമിയര്‍ ഹോട്ടലിന്‍റെ അഞ്ചാമത്തെ നിലയിലെ അന്‍പത്തിയഞ്ചാം മുറിയില്‍ നിന്ന് ജനാല തുറന്ന് റോഡിലേക്ക് നോക്കി. നഗരം ഉണര്‍ന്നിരിക്കുന്നു. വഴിയോര ങ്ങളില്‍ നിറപ്പകിട്ടുള്ള പൂക്കള്‍ വിരിഞ്ഞു നിന്നു. നേരിയതോതില്‍ തണുത്ത കാറ്റ് ആഞ്ഞു വീശി. ഇന്നത്തെ യാത്ര ഫ്രാന്‍സിലെ അപൂര്‍വ്വ നിര്‍മിതികളിലൊന്നായ ലുവര്‍ മ്യൂസി യത്തിലെ ചില്ലു […]
MALABAR AFLAME : Lesson 19 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 19.The infatuated Rajan met with an accident! Sara was shocked. She sat stooped with her head resting in her hands while her parents dressed to leave for hospital. May came to her room to console her and left her sobbing. It rained heavily and the wind […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 3– ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 3 “അമ്മേ ദേ അങ്ങോട്ടു നോക്ക് പുതുപ്പെണ്ണല്ലേ ആ അരയ്ക്കുന്നത്? കല്യാണം കഴിഞ്ഞ് രണ്ടു ദിവസമല്ലേ ആയുള്ളു വീട്ടുവേല യ്ക്കൊക്കെ കയറിത്തുടങ്ങി എന്നു തോന്നുന്നു. ” “പുതുതല്ലേ പഴയതായി മാറുന്നത് രണ്ടു ദിവസം പോരെ അടുക്കളയിൽ കയറാൻ.? മൂന്നാല് വർഷം മുൻപ് നീയും ഇതുപോലെ ഒരു പുതുപ്പെണ്ണല്ലാരുന്നോ? എന്തൊരു നാണമായിരുന്നു നിനക്ക്. ഇങ്ങനെ ഒരു നാണം കണ്ടിട്ടില്ല ഞാൻ.” …………….. നാണിക്കാതിരിക്കുന്നതെങ്ങനെ? പത്തിരുപതു വർഷത്തിനിടയ്ക്ക് പുറത്തുള്ള മനുഷ്യരെ കണ്ടിട്ടുണ്ടെന്നു പറയാൻ പള്ളിയിൽ പെരുന്നാള് വരുമ്പോൾ മാത്രമാണ്. […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 12 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 12 ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ ഗുണ്ടാമേധാവി മിശ്രയുടെ നാവിന്‍ തുമ്പത്തു നിന്നു വന്നതു നല്ല വാക്കുകളായിരുന്നില്ല. അപ്പു അപമാനഭാരത്തോടെ നിന്നതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. സത്യത്തില്‍ അതിനുളള ധൈര്യമില്ലായിരുന്നു. അയാള്‍ ഒറ്റയ്ക്ക് വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ അപ്പു കാശു ചോദിക്കാറില്ല. കൂട്ടത്തില്‍ രണ്ടുപേര്‍ കഴിച്ചപ്പോള്‍ അതിന് കാശു കിട്ടണം. അതായിരുന്നു അപ്പുവിന്‍റെ നിലപാട്. അതയാള്‍ മിശ്രയോട് പറയുകയും ചെയ്തു. എന്‍റെ കൂടെ വന്നവരെ നീ അപമാനിച്ചു അതായിരുന്നു മിശ്രയുടെ വാദം. അയാള്‍ തന്‍റെ കൊമ്പന്‍ മീശ പിരിച്ചുകൊണ്ട് […]
വൈകിവന്ന വിവേകം { അദ്ധ്യായം 16 } – മേരി അലക്സ് ( മണിയ )

വൈകിവന്ന വിവേകം 16 തുടരുന്നു Mary Alex ( മണിയ ) ഹോസ്റ്റലിൽ കാര്യം പറഞ്ഞപ്പോൾ കുട്ടികൾക്കും വാർഡനും എന്തിന്,ജോലിക്കാരി ക്കു വരെ ദുഃഖം. എന്തു ചെയ്യാൻ!പോകാൻ ഒരുങ്ങി കാത്തിരുന്ന കാര്യം വല്ലതും അവരോടു പറയാൻ ആവുമോ? ഹോസ്റ്റലിലെ കണക്കു സെറ്റിൽ ചെയ്യാൻ തക്കപോലെ ഒന്നുമില്ലായിരുന്നു. മാസാദ്യം തന്നെ ആ മാസത്തെ പണം കൊടുക്കും.ഭക്ഷണത്തിനും താമസത്തിനുമുള്ളത്. അഡ്വാൻസ് പേയ്‌മെന്റ്, അതാണ് റൂൾ. മാസാമാസം ആദ്യം തന്നെ കൊടുത്താണ് താമസിക്കുന്നത്. തിരിച്ചു കിട്ടാൻ സാധ്യതയുണ്ട്. പാതി ആയിട്ടില്ല, പാതി മാസം കഴിഞ്ഞാൽ […]



