കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം-5 പാരിസിലെ നക്ഷത്ര കൊട്ടാരം സൂര്യന്‍റെ കതിരുകള്‍ ആകാശത്തു് പടര്‍ന്നുകൊ~ിരിക്കെ പാരിസിലെ പ്രീമിയര്‍ മരിയസ് ഗ്രാന്‍ഡ് ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചിട്ട് പുറത്തേക്ക് വന്നു. റിസി പ്ഷനില്‍ മാടപ്പ്രാവിനെപോലെയിരുന്ന സുന്ദരി പ്രഭാത വന്ദനം പറഞ്ഞു. അവളുടെ അടു ത്തൊരു വെളുത്ത പൂച്ചയും കൂട്ടിനു~്. ഞങ്ങളുടെ ഇന്നത്തെ യാത്ര എ.ഡി. 843 മുതല്‍ 45 രാജാക്കന്മാരും 07 ചക്രവര്‍ത്തിമാരും ഭരിച്ച യൂറോപ്പിന്‍റെ സൗന്ദര്യപ്പൊലിമ നിറഞ്ഞു നില്‍ ക്കുന്ന വെര്‍സൈല്‍സ് രാജകൊട്ടാരത്തിലേക്കാണ്.പ്രഭാതത്തിന്‍റെ കുളിര്‍ കാറ്റുപോലെ അവ ളില്‍ നിന്ന് […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 14 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 14 വസൂരിയും രാത്രിയിലെ കളളനും നേഴ്സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല്‍ പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്നേഹവായ്പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ […]
The Kindled Tales {5. The imprisoned woman} – Karoor Soman

The sun was shining glaringly when the Council footpath was being cleaned by Omana, a woman who worked for the council. It was at this very moment that the next door neighbour Sumathi felt dizzy collapsed onto the floor. Sumathi was over 70 years of age and took medications for her diabetes but apart from […]
MALABAR AFLAME : Lesson 21 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 21. The Riddles Door opened. Alihaji alighted from the car. Though the times have changed, Ali’s mind has not rusted. “How can I hold the supreme power in society” was a thought that often tormented him. To hold supreme power on society, at least among the […]
ഫ്യൂഡലിസം – (Adv.Pavumpa Sahadevan)

മാർക്സിൻ്റെ അന്യവൽക്കരണത്തെ, കേരളീയ പശ്ചാത്തലത്തിൽ ഉദാഹരിക്കുന്നു. നമ്മുടെ കേരളത്തിൽ, ജന്മിത്വകാലഘട്ടത്തിൽ ( ഫ്യൂഡലിസം ) , കർഷകത്തൊഴിലാളികൾക്ക്, അവരുടെ അദ്ധ്വാനത്തിന് അനുസരിച്ച് കൂലി ലഭിച്ചിരുന്നില്ല. പകലന്തിയോളം ജന്മിയുടെ പാടത്തും പറമ്പത്തും എല്ലുമുറിയെ പണിയെടുത്ത കർഷകത്തൊഴിലാളിക്ക് വേതനം ‘പണ’ രൂപത്തിൽ കൊടുക്കാൻ ഭൂവുടമകൾ തയ്യാറായിരുന്നില്ല. കൃഷി ചെയ്യുന്ന നെല്ലി ന്റെയോ മറ്റുല്പന്നങ്ങളുടെയോ തുച്ഛമായ ഒരു വിഹിതം മാത്രമായിരുന്നു ജന്മികൾ തൊഴിലാളികൾക്ക് വേതനമായി നൽകിയിരുന്നത്. തൊഴിലാളിയെ അതു വഴി അടിമയാക്കി അന്യവൽക്കരിക്കുക എന്നതായിരുന്നു ജന്മിയുടെ മുഖ്യമായ ലക്ഷ്യം. അതുകൊണ്ടാണ് […]
ഓറിയോ പ്രസവിച്ച ഭീകരരാത്രി – (സൂസൻ പാലാത്ര)

അന്ന് പതിവിലും വളരെ നേരത്തെ ഞാൻ ഉറങ്ങാൻ കിടന്നു. ശരീരത്തിന് പതിവില്ലാത്ത ഒരു ക്ഷീണം . സാധാരണ പ്രാർത്ഥനയും എഴുത്തും വായനയും ഒക്കെ കഴിഞ്ഞ് ഉറങ്ങുമ്പോൾ 2.00 am എങ്കിലും ആകും. എന്നാൽ രാത്രി 9.30 ആയപ്പോൾ ഉറക്കത്തിൽനിന്ന് ചാടിയെണീറ്റു. ഛർദ്ദി. അടുപ്പിച്ച് മൂന്നുപ്രാവശ്യം ഛർദ്ദിച്ചു. ഛർദ്ദിയ്ക്കുള്ള ഡൊമസ്റ്റാളിനൊപ്പം ബി.പി. യുടെ ടാബ് ലെറ്റു കൂടി കഴിച്ചു. രാത്രി ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നതിനാൽ ഭർത്താവ് പെട്ടെന്ന് ഗാഢനിദ്രയിലാകും. ഞാൻ മരുന്നെടുത്തിട്ടും ഒരു പ്രയോജനവും കിട്ടിയില്ല, ഛർദ്ദിയോടു ഛർദ്ദി. […]
സ്വപ്നങ്ങളുടെ സായംകാലത്ത് – (പുഷ്പ ബേബി തോമസ്)

സ്വപ്നങ്ങളുടെ സായംകാലത്ത് ശരത്കാലആത്മാവു പോലെ വിസ്മയങ്ങളും പേറി എന്നെത്തേടിയെത്തിയ ദേശാടനക്കിളി. മനസ്സു തന്നാൽ സ്വർഗ്ഗവാതിൽ തുറന്നു തരാമെന്നു മോഹിപ്പിച്ച എൻ്റെ സ്വർഗ്ഗവാതിൽപക്ഷി. പകല് മങ്ങിയ നേരത്ത് വെണ്മുകിൽ പോലെ എൻ്റെ മനസ്സുമായി പാറിപ്പോയ പറുദീസപക്ഷി. പൌർണ്ണമികൾ നനുത്ത നിലാവ് പൊഴിച്ചത് ഞാനറിഞ്ഞില്ല. നിൻ്റെ ചിറകടിയൊച്ചയ്ക്കായി പ്രതീക്ഷയോടെ എൻ്റെ കാത്തിരിപ്പ്. മകരസന്ധ്യയിൽ പട്ടുറുമാലുപോലെ നീ പറന്നെത്തിയപ്പോൾ പ്രണയനീഹാരങ്ങളാൽ നനഞ്ഞ എന്നിൽ വസന്തം പിറന്നു. എൻ്റെ ആത്മാവിനെ നിറയ്ക്കുന്ന തണുപ്പിക്കുന്ന ദിനങ്ങൾ….. വീണ്ടും , യാത്ര പറഞ്ഞ് നീ പറന്നു […]
കടിഞ്ഞാൺ – (ഡോ: ജയദേവൻ)

അഗ്നിയുണ്ടുറങ്ങാതെ അംബരംതന്നിൽ വാഴും അർക്കനിന്നുദിക്കുമ്പോൾ വന്നിടും വെളിച്ചമേ, അന്ധകാരത്തെ മാറ്റി ശുദ്ധവസരം തരാൻ അന്തിയോളമീ മന്നിൽ പൂക്കളം തീർത്തീടേണം.. ഇന്ദ്രനീലകംചൂടി രാത്രിയാറാടും നേരം ഇത്തിരിവെട്ടം നല്കാൻ വിളക്കൊട്ടെരിയുവാൻ, ഇന്ധനം തീരാതെന്നും വിശ്വമാകെയും പോറ്റാൻ ഇന്നുമുത്തരഭാഗേ വന്നുനീയുദിക്കണം.. ഉജ്ജ്വലത്തിളക്കത്തിൽ വിസ്മയാരൂഢനായി ഉണ്മയോടാശാദീപം നിത്യവും തെളിക്കുമ്പോൾ, ഉണ്ണുവാനന്നം ഭൂവിൽ മുളയ്ക്കാനൂർജ്ജംതന്നും ഉത്തമനഹോരാത്രം നില്ക്കയാണണയാതെ.. എല്ലാമൊന്നാണെന്നോതി ഭാവഭേദം കൂടാതെ എണ്ണാതെ ഗുണം ചെയ്യാൻ ധ്യാനലീനതനായി, എട്ടുദിക്കിലേക്കുള്ള പൊന്നൊളി ചൊരിയുമ്പോൾ എത്തണം ധരിത്രിയിൽ ഇച്ഛപോലങ്ങോളവും.. ഒടുങ്ങാതുലകിൻ്റെ കടിഞ്ഞാൺ പിടിക്കുവാൻ ഒളിയോടെന്നും വിണ്ണിൽ തിടമ്പേറിടും […]
നിലച്ച ഘടികാരം – (ഡോ. വേണു തോന്നയ്ക്കൽ)

എൻറെ ദിനചര്യകൾക്ക് സാക്ഷിയായിരുന്നു ഘടികാരം. ഭൂത ഭാവി വർത്തമാനങ്ങൾ പറഞ്ഞ് അത് നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. എന്നോ അത് നിലച്ചു പോയി. നിലച്ച ക്ലോക്കിന്റെ നാവറത്ത് നടുവഴിയിൽ ഇട്ടിരിക്കുന്നു. അതിൻറെ സൂചികളിൽ കുരുങ്ങി ഇനിയൊരു ചലനവും കാത്ത് എൻറെ മനസ്സുണർന്നിരിക്കുന്നു.
മലയാളം എന്റെ അമ്മ – (പ്രസന്ന നായർ)

ഇന്നു ലോക മാതൃഭാഷാ ദിനം. പെറ്റമ്മയായ മലയാള ഭാഷയെ വന്ദിച്ചു കൊണ്ടൊരു കവിത. പിറന്ന നാൾ തൊട്ടു വളർന്ന ഓരോ നിമിഷവും മലയാള ഭാഷയെന്നേ ഞാനാക്കി മാറ്റുന്നു ‘അമ്മ’ എന്ന രണ്ട ക്ഷരം ചൊല്ലി ഞാൻ അമ്മിഞ്ഞപ്പാലിന്റെ മഹത്വം നുകരുന്നു. സരസ്വതീ നടയിൽ നാവിലെഴുതിയ ‘ഹരിശ്രീ’ എൻ മലയാള ഭാഷ തൻ വൈഡൂര്യം വാക്കുകൾ കൂട്ടി ചൊ ല്ലാൻ, ആശയം പങ്കു വെയ്ക്കാൻ വാണീ ദേവിയായുണ്ടെന്നും നാവിലെൻ മലയാളം മാനസ ചെപ്പിലെ ഭാവ നാ ശലഭങ്ങളെ […]



