കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 16 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 16 കാര്‍മേഘങ്ങള്‍ സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു. അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കുലഭിച്ചിരുന്നുവല്ലോ. അവന്‍ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളര്‍ന്നു അവന്‍റെ കുടലെല്ലാം തുറിച്ചുപോയി. അതു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ത്ഥമുള്ള അക്കല്‍ദാമാ എന്നു പേര്‍ ആയി. -അപ്പോസ്തോലന്മാരുടെ പ്രവൃത്തികള്‍, അധ്യായം 1 […]
നന്മ കണ്ടെത്തുന്നവർ – ജോസ് ക്ലെമന്റ്

റോബർട്ട് ഹെറിക്കിന്റെ മനോഹരമായ ഒരു കവിതയാണ് To the virgins, To make much of Time. കവിതയുടെ തുടക്കം ഇങ്ങനെയാണ് : ” Gather the Rosebuds while you may …..” അതായത്, “നിങ്ങൾക്ക് സാധ്യമാകുന്ന കാലത്ത് റോസാ പൂമൊട്ടുകളെ നിങ്ങൾ ശേഖരിക്കുവിൻ.” പലപ്പോഴും പൂക്കളെ നാം വർണിക്കുന്നത് അവ കൊഴിഞ്ഞ് ഇല്ലാതായതിനു ശേഷമാണ്. പൂക്കളുടെ സൗന്ദര്യത്തെക്കുറിച്ചും സുഗന്ധത്തിന്റെ മേന്മയെക്കുറിച്ചുമൊക്കെ പറയുന്നത് അവ മണ്ണടിഞ്ഞതിനു ശേഷമാണ്. വിടർന്നു നില്ക്കുമ്പോൾ നാം അതിനെ കണ്ടില്ലെന്നു നടിക്കുന്നു. […]
ഒരിക്കലുമില്ല… – ഡോ.ആനിയമ്മ ജോസഫ്

പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു. പുറത്തു മാത്രമോ? എന്റെ ഉള്ളിലും പെയ്യുന്നില്ലേ ഒരു മഴ…വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള മഴ… അന്നു മുഴുവൻ ഞാൻ സങ്കടത്തിൽ ആയിരുന്നു…നഷ്ടപ്പെട്ടുപോയ എന്റെ പ്രണയത്തെ ഓർത്ത്…എന്നിൽ നിന്നും പിരിഞ്ഞുപോയ എന്റെ പ്രേയസിയെ ഓർത്ത്… “ഗ്ലോറിയ… നീ ഇനി വരില്ലേ?” ഒരു തവണ എന്റെ മനോഗതം ഉറക്കെയായിപ്പോയി എന്നറിഞ്ഞത് അതിനൊരു ഉത്തരം ഉടൻ തന്നെ കിട്ടിയപ്പോഴാണ്: “ഒരിക്കലുമില്ല…” ഒരു സ്ത്രൈണസ്വരം! കിടന്നിടത്തു തന്നെ കിടന്നു തല പൊന്തിച്ചു നോക്കി. ആരാണത് പറഞ്ഞത്?ആരെയും കണ്ടില്ല. “ഗ്ലോറിയ…നീ […]
ബഷീർ അത്ര വല്യ പുള്ളിയൊന്നുമല്ല!
സോളോ അമോറിസ് (ആസ്വാദനം) – ജോസ് ക്ലമെന്റ്

സിസ്റ്റർ ഉഷാ ജോർജിന്റെ സോളോ അമോറിസ് എന്ന കഥാസമാഹാരത്തിന്റെ ആസ്വാദനം : സിസ്റ്റർ ഉഷ ജോർജിന്റെ ‘ സോളോ അമോറിസ് ‘എന്ന കഥാസമാഹാരത്തെ അവലോകനം ചെയ്യുന്നതിനോ ആസ്വാദനം കുറിക്കുന്നതിനോ ഞാൻ ആളല്ല. കാരണം ഒരു ബഹുഭാഷാ പണ്ഡിതയുടെ കഥാ സമാഹാരമാണിത്. പേരിൽത്തന്നെ വ്യക്തമാണ് സ്വയം സ്നേഹം ദോതിപ്പിക്കുന്ന വാക്കാണ് ‘സോളോ അമോറീസ് ‘എന്നത് ആ വാക്ക് തന്നെ കഥാ പുസ്തകത്തിന്റെ ശീർഷകമാക്കുകയും അതേപേരില് ഒരു കഥയും ഈ കഥാസമാഹാരത്തിലുണ്ട്. ഒരു വായനക്കാരൻ എന്നുള്ളനിലയിൽ ഈ കഥയെ ഒന്നു […]
സ്നേഹം – ബിജു കൈവേലി

സ്നേഹമെന്നാൽ എങ്ങിനെ വ്യാഖ്യാനിക്കണമെന്ന് പലർക്കും അറിയില്ല …. മതവും ജാതിയും എല്ലാം മനുഷ്യർ തന്നെ സൃഷ്ടിച്ച താണ് ….. അള്ളാ…. ഈശോ പടച്ചോൻ …. ഇങ്ങിനെ പേരിട്ട് നാം ദൈവങ്ങളെ സ്തുതി ക്കുന്നു…. പക്ഷേ ഭൈവം മതങ്ങൾ: ജാതി …. എല്ലാം നാമുണ്ടാക്കിയ ആചാരങ്ങ ളും വിശ്വാസങ്ങളും മാത്രം മനുഷ്യൻ എന്നാൽ മനനം ചെയ്യാൻ കഴിവുള്ളവൻ എന്നർത്ഥം…. ജാതിയോ മതമോ നോക്കിയല്ല മനു ഷ്യൻ മനുഷ്യനെ തിരിച്ചറി യേണ്ടത്…. പരസ്പരം സ്നേ ഹത്തോടെ: ഒരമ്മ പെറ്റവരെ പോലെ […]
The green meadow – Medhini

*** On a fine morning, in a cold winter, The crimson haired man hadn’t started his stroll- in the east; Hadn’t cast the bright rays of light on the sand; And the trees and grass were covered with snow, Looked very dull and dim and still; Spread a halo of fear and awfulness. There lived […]
മതിലുകൾ – ജഗദീശ് തുളസീവനം

മതിലുകൾ മതിലുകൾ മതിലുകളെങ്ങും ! സ്വൈര്യ സ്വതന്ത്രമായി വാഴുവാൻ മർത്ത്യൻ സ്വയം കെട്ടിയ ജയിലുകൾ മതിലുകൾ. മനുഷ്യനെ കാണാനില്ല!! മതിലുകെട്ടിയോരഗാര ത്തിൽ മറഞ്ഞിരിപ്പൂ മനുഷ്യർ !! മാളത്തിൽ നാഗങ്ങൾ എന്ന പോലെ !!! മനുഷ്യനെ കാണ്മാനില്ലെങ്ങും.. മതിലുകൾ മതിലുകൾ. !! കനമുള്ള താഴിട്ടു പൂട്ടിയ മതിലുകളിൽ തട്ടിയും മുട്ടിയും വിളിച്ചാൽ, ഭീകരശ്വാനൻ അലറി കുരയ്ക്കും. ഉമ്മറക്കോലായിലരികെ പല്ലിളിച്ചാർക്കും ശുനകൻ. ഇല്ലിമുളച്ചില്ലികൾ, കൂറ്റൻ കല്ലിൽ തീർത്ത മറകൾ, പത്തടിപ്പൊക്കത്തിൽ കമനീയ മതിലുകൾ ! മനുഷ്യൻ മനുഷ്യനെ കാണാതകലുന്ന സ്വാർത്ഥ […]
ഗുരുനിന്ദയുടെ വിളനിലങ്ങള്‍ – അഡ്വ. ചാര്‍ളിപോള്‍

ഗുരുനിന്ദയുടെ വിളനിലങ്ങള്‍ ———————————————————– അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, Mob: 9847034600 ———————————————————– ഗുരുനിന്ദയുടെയും ധാര്‍മ്മിക ഭ്രംശത്തിന്റെയും സാംസ്‌കാരിക അധ:പതനത്തിന്റെയും വിളനിലങ്ങളായി കലാലയങ്ങള്‍ മാറുകയാണ്. ആശയംകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും സമരം ചെയ്യേണ്ടതിനുപകരം ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗ്ഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. അധികാര രാഷ്ട്രീയത്തിന്റെ കൈത്താങ്ങില്‍ എന്തു തോന്ന്യാസവും കാണിക്കുന്ന വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മുന്നിലുയര്‍ത്തുന്ന അപായഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങള്‍ ഒരിക്കലും അക്രമികളുടെ വിളനിലമാകരുത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ […]
ഓർമ്മകളുറങ്ങാത്ത …………വഴിയിടങ്ങൾ – R പണിക്കർ

മേൽവിലാസം തെറ്റിച്ചു കൈയ്യിലെത്തിയ കത്തിൻ്റെ പിൻബലത്തിലൊരു യാത്ര… സന്ധ്യയുടെ പുകമറയിൽ വണ്ടിയിറങ്ങുമ്പോൾ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഒരേ സ്വപ്നങ്ങളുമായി വേർപിരിഞ്ഞ ഒരു സൗഹൃദം. വർഷങ്ങൾക്കു ശേഷമുള്ള കാഴ്ചയിൽ പതിനാറിൻ്റെ സ്നേഹ മധുരം….. വെൺമയുടെ പ്രകാശം പരത്തിയ വഴിവിളക്കിന്നരികെ മനസ്സ് ചാരം മൂടി കിടന്ന ഓർമ്മകളുടെ കനലുകളെ വിളിച്ചുണർത്തി. മനസ്സിൻ്റെ സ്ഫുരണങ്ങളിൽ അവ്യക്തമായ മുഖങ്ങളുടെ തിരനോട്ടം….. പതിയെ മഴയുടെ ശക്തി കൂടിത്തുടങ്ങി. ഓർമ്മകളെ പെയ്തുണർത്തി കൊണ്ട് വീണ്ടുമൊരുഇടവപ്പാതി കൂടി…… ……. നടന്നു മറന്ന വഴികളിലൂടെയുള്ള യാത്രയിൽ നിറഞ്ഞ […]



