സ്നേഹം – ബിജു കൈവേലി

Facebook
Twitter
WhatsApp
Email

സ്നേഹമെന്നാൽ എങ്ങിനെ
വ്യാഖ്യാനിക്കണമെന്ന് പലർക്കും അറിയില്ല ….
മതവും ജാതിയും എല്ലാം
മനുഷ്യർ തന്നെ സൃഷ്ടിച്ച
താണ് ….. അള്ളാ…. ഈശോ
പടച്ചോൻ …. ഇങ്ങിനെ പേരിട്ട്
നാം ദൈവങ്ങളെ സ്തുതി
ക്കുന്നു…. പക്ഷേ ഭൈവം
മതങ്ങൾ: ജാതി …. എല്ലാം
നാമുണ്ടാക്കിയ ആചാരങ്ങ
ളും വിശ്വാസങ്ങളും മാത്രം
മനുഷ്യൻ എന്നാൽ മനനം
ചെയ്യാൻ കഴിവുള്ളവൻ
എന്നർത്ഥം…. ജാതിയോ
മതമോ നോക്കിയല്ല മനു
ഷ്യൻ മനുഷ്യനെ തിരിച്ചറി
യേണ്ടത്…. പരസ്പരം സ്നേ
ഹത്തോടെ: ഒരമ്മ പെറ്റവരെ
പോലെ … സ്നേഹത്തോടെ
ഓരോ ഹൃദയത്തിലും നന്മയു
ടെ സാഹോദര്യത്തിൻ്റെ
സഹാനുഭൂതിയുടെ സഹവർ
ത്തിത്വത്തിൻ്റെ വാൽസല്യവും മിതത്വവും
എല്ലാം സമന്വയിക്കുന്ന ഹൃദ
യ വിശുദ്ധിയുടെ …. തിരിച്ചറി
വ് ഓരോ മനുഷ്യരിലും ഉണ്ടാവട്ടെ….. വർഗ്ഗീയതയുടെ
വിഷവിത്ത് ഇവിടം വീഴാതിരി
ക്കട്ടെ … ഒരേ മനസ്സാലെ ….
ജീവിത പന്ഥാവിൽ മുന്നേറാ
ൻ നമുക്കേവർക്കും കഴിയട്ടെ
യെന്ന് ആശംസിക്കുന്നു

About The Author

Leave a Reply

Your email address will not be published. Required fields are marked *