നിലവിളി – സിസ്റ്റർ ഉഷാ ജോർജ്

നീറിടുന്ന മാനസവും ഇടറുന്ന പാദങ്ങളും അനന്തമായ കൂരിരുട്ടും നിഷ്കളങ്കരായ ഞങ്ങളുടെ വിലപ്പെട്ട കൂരകളും ആരാമവും ഹൃദ്യശിഖരികളും മധുതുളുമ്പും സൂനങ്ങളും കളകളാരവമുതിർക്കും അരുവികളും മനോജ്ഞമാം പ്രഭാതവും ഉഷസ്സിന്റെ സംഗീതസാന്ദ്രതയിൽ ഉണരുന്ന ചെറുപൈതങ്ങളും ഇന്ന് ഇതാ നിലവിളിക്കുന്നു! സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഹൃദയം തകർന്ന് നിലവിളിക്കുന്നു!! മനസ്സാക്ഷിയെ ഉത്തരം നൽകുക നിൻ മനമിപ്പോഴും ക്രൂരമോ? അമ്മേ,ഭാരതമേ കാണുന്നില്ലേ നിൻ മക്കളുടെ ഈ യാതനകൾ? കേൾക്കുന്നില്ലേ അവരുടെ രോദനങ്ങൾ? സ്വാർത്ഥരാം മനുജന്റജീവിതസുഖത്തിനായി ഞങ്ങൾ ബലിമൃഗങ്ങളായിടുന്നു കാട്ടാളരാം ഭരണാധിപമ്മാർ നിഷ്കളങ്കരാകും ഞങ്ങളെ മേധാവിത്വത്തിനായി ഹത്യചെയ്യുന്നു […]
നന്മ – ജോസ് ക്ലെമന്റ്

നാം നന്മ നിറഞ്ഞവരായിരിക്കാം. എന്നാൽ, നമ്മുടെ നന്മകൾ മറ്റുള്ളവരുടെ നന്മയ്ക്കായി തന്നെയാണോ ഉപയോഗപ്പെടുത്തുന്നത് എന്ന കാര്യം വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ചില നന്മകൾ അപരർക്ക് മഹാദുരന്തങ്ങളായി മാറാറുണ്ട്. ആൽബർട്ട് ഐൻസ്റ്റിന്റെ കണ്ടുപിടുത്തങ്ങളാെക്കെ നന്മ നിറഞ്ഞതായിരുന്നു. പക്ഷേ ശരിയായി ഉപയോഗിക്കാതെ വന്നപ്പോൾ അതു തിൻമയുമായിട്ടുണ്ട്. അതല്ലേ പാബ്ലോ പിക്കാസോ പറഞ്ഞത് : ” ശരിയായി ഉപയോഗിക്കാത്ത നന്മകൾ മാരകമായ തിന്മയായി മാറുമെന്ന് . ഐൻസ്റ്റിന്റെ പ്രതിഭയാണ് ലോകത്തെ ഹിരോഷിമയിലെത്തിച്ചത് ” ഈ വാക്കുകൾ ഹിരോഷിമയിൽ മാത്രമല്ല, ഇന്ന് ലോകം […]
നീതിയുടെ കാവലാൾ – ഡോ.പി.എൻ.ഗംഗാധരൻ നായർ

🌻മൺഡേ സപ്ലിമെന്റ് –132 🌻 🌹നീതിയുടെ കാവലാൾ 🌹 ഒരു സ്വാതന്ത്ര്യദിനം കൂടി കടന്നു പോയി (2024 ഓഗസ്റ്റ് 15 ).സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് വെറുമൊരു ചടങ്ങായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവിതം ബലികഴിച്ച മഹാത്മാഗാന്ധിക്ക് സ്വാതന്ത്ര്യ ദിനത്തിൽ പോലും അർഹിക്കുന്ന ആദരവ് അന്യമായി ക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തെ അധികരിച്ച് ഈ സപ്ലിമെന്റിൽ മുൻപും അവതരണങ്ങൾ നടത്തിയിട്ടുണ്ട്. എങ്കിലും ആ ദിനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ ദീപ്ത സ്മരണകൾ വീണ്ടും സജീവമാകുന്ന സന്ദർഭം. ” ഇന്ത്യ […]
സെപ്റ്റംബര്‍ 5 അധ്യാപകദിനം – അധ്യാപനത്തിലെ വഴിത്തിരുവുകള്‍ – അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്നര്‍, മെന്‍റര്‍)

അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും തത്വചിന്തകനുമായ ഡോ.എസ്.രാധാകൃഷ്ണന്‍റെ ജന്മദിന മാണ് അധ്യാപകദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ വിശുദ്ധമായ ജീവിതവൃത്തിയുടെ ബാക്കിപത്രം അധ്യാപനകാലത്ത് അവരില്‍ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്. അത് ലഭിക്കുന്നത് അവര്‍ പകര്‍ന്നു നല്‍കുന്നതിന്‍റെ ആഴവും അളവും അടിസ്ഥാനമാക്കിയാണ്.ഒരു അധ്യാപകന്‍ പ്രധാനമായും കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യണം. വിദ്യാഭ്യാസ വിചക്ഷണനും സാമൂഹികനിരീക്ഷകനുമായ ഡോ.എം.എന്‍.കാരാശ്ശേരി പറയുന്നു: ڇഎന്‍റെ കണക്കില്‍ ഇന്ന് അധ്യാപകര്‍ക്ക് രണ്ട് പണിയേ ഉള്ളൂ. ഒന്ന് കുട്ടികളെ പഠിക്കാന്‍ സഹായിക്കുക, രണ്ട്, കുട്ടികളുടെ സ്വഭാവം രൂപവത്കരിക്കുക”. ഇപ്പറഞ്ഞ രണ്ട് […]



