LIMA WORLD LIBRARY

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-1

കാരൂര്‍ എഴുതുമ്പോള്‍ കാലം അതിന്റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്‌കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി, ഇരുണ്ട തല്ലെങ്കിലും പ്രതീക്ഷയുടെ കതിര്‍ക്കനമുള്ള ആവേഗങ്ങളെ സ്വയം എടുത്തണിയുന്ന ഒരനുഭവമാണ്. അതാകട്ടെ പ്രാപഞ്ചിക ബോധ്യങ്ങളെ സ്വയം സാക്ഷ്യപ്പെടുത്താനുതകുന്ന കലയുടെ തന്നെ അമര വ്യക്തിത്വമാണ്. വിഖ്യാത എഴുത്തുകാരന്‍ കര്‍ലോസ്ഫ്യൂവന്തസ് പറയും പോലെ നക്ഷത്ര ങ്ങളില്‍ നിന്നൂര്‍ന്ന അനുഭവപ്രപഞ്ചത്തെ ഒരു കണ്ണീര്‍ക്കണം പോലെ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരെഴുത്തുകാരനില്‍ നിന്ന് അമരവക്തിത്വം […]

തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ഉപാസകരാകുക: ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കതോലിക്കാ ബാവ

കൊച്ചി: തിന്മയുടെ ശക്തികള്‍ക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തില്‍ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡന്‍ഷ്യസി യില്‍ ഭാരത കത്തോലിക്ക സഭയുടെ കുട്ടായ്മയായ ആക്‌സിന്റെ (അംബ്ലസി ഓഫ് ക്രിസ്റ്റ്യന്‍ ട്രസ്റ്റ് സര്‍വ്വീസസ്) നേതൃത്വത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാവ. മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തില്‍ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം.പരസ്പരം പഴിചാരാതെ ലഹരിയുടെ ഭീകരവാഴ്ചക്കെതിരെ , അക്രമവാസനകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരണമെന്നും ബാവ കൂട്ടിച്ചേര്‍ത്തു. […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 2)

ഇനിയെന്റെ വീട്ടില്‍ നീ കാലുകുത്തരുതെന്ന് സ്വന്തം അച്ഛന്‍ പറഞ്ഞത്. പക്ഷേ, അന്ന് താങ്ങും തണലുമായി അവനുണ്ടായിരുന്നു. ആ അവനാണിപ്പോള്‍ ഒരു പിടി ചാരമായി മാറിയിരിക്കുന്നത്. സിന്ധു, ഇതൊക്കെ കണ്ട് നീ വിഷമിക്കേണ്ട. അറിവും സ്‌നേഹവുമില്ലാത്ത മനുഷ്യര്‍ക്ക് ഇതൊക്കെ ചെയ്യാനാകൂ. നമ്മള്‍ സ്‌നേഹത്തിന്റെ അന്തരാത്മാവില്‍ ജീവിക്കുന്നവരാണ്. ഇവര്‍ക്കൊന്നും അത് മനസ്സിലാകില്ല. ഇനിയും ഇവരുമായുള്ള ബന്ധം നമ്മുക്കും വേണ്ട വരൂ… രമേശ് അന്നു പറഞ്ഞ വാക്കുകള്‍ ഹൃദയഭിത്തികളില്‍ വീണ്ടും വീണ്ടും ഊക്കോടെ വന്ന് തട്ടുന്നു. മകനെ ചേര്‍ത്തു പിടിച്ചു. അവന്‍ […]

THE ARC (Novel) Chapter 15 – Dr. Aniamma Joseph

I could not free myself from the shock I got however hard I tried. That incident continued to flash in my memory. The more I recalled, I felt, the more my self-control was being drained away. But I never expected this from Roy. Though he had the nature of getting angry and breaking into fury, […]