LIMA WORLD LIBRARY

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-2

കാലത്തിന്റെ അകവിതാനങ്ങള്‍ കൃതികളെസംബന്ധിച്ച് ഒന്നുകൂടി ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. അത് കാരൂര്‍കൃതികളിലെ മാനസികാപഗ്രഥനത്തെ അടിസ്ഥാനമാക്കിയാണ്. സംവേദനത്തിന്റെയും സ്വാനുഭവത്തിന്റെയും വെളിച്ചത്തില്‍ ഉള്‍ച്ചേര്‍ത്തു വേണം ഈ അനുഭവത്തെ പഠനവിധേയമാക്കേണ്ടത്. അതിന് അനുയോജ്യമായൊരു സാമ്പ്രദായിക രചനാഘടനയാണ് കാരൂര്‍ നോവല്‍ പ്രമേയങ്ങളിലാകെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ അവതരണം ആദ്യന്തം ഉദ്വേഗജനകമാണ്. അത് ചോദ്യോത്തര രൂപത്തില്‍ വികാസം പ്രാപിക്കുന്ന ഒന്നല്ല. പകരം മനസ്സിനെ സംബന്ധിക്കുന്ന തീരുമാനങ്ങളെ വൈയക്തി കമായ ലക്ഷ്യത്തോടെ നോക്കിക്കാണുകയാണ് കാരൂര്‍ ചെയ്യുന്നത്. ഇത്തരം ശൈലിക്ക് ഒരു പ്രത്യേകതയുണ്ട്. അതൊരിക്കലും ഉടഞ്ഞു പോകാത്ത, വരണ്ടുപോകാത്ത ഒരു ജീവിതത്തെ […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 3)

തിരക്കേറിയ വീഥിയിലേക്ക് അവള്‍ തളര്‍ച്ചയോടെ നോക്കി. ഒരാള്‍ കാറില്‍ നിന്നും പുറത്തിറങ്ങി. സ്ഥലത്തെ മുന്‍ എം.എല്‍.എയുടെ മകനാണ്, തമ്പി പാറമട. അച്ഛന്റെ രാഷ്ട്രീയത്തേക്കാള്‍ തമ്പി സ്‌നേഹിച്ചത് കലയെ ആണ്. രമേശും തമ്പിയും ഒന്നിച്ചാണ് ഏയ്ഞ്ചല്‍ തീയേറ്റര്‍ തുടങ്ങിയത്. സാമ്പത്തിക ചുമതലകള്‍ വഹിച്ചിരുന്നത് തമ്പിയാണ്. പക്ഷേ, നാടക റിഹേഴ്‌സല്‍ ക്യാമ്പിലോ, നാടകം നടക്കുന്നിടത്തോ തമ്പിയെ കാണാറില്ല. അച്ഛന്‍ ബിനാമി പേരില്‍ നടത്തുന്ന റിയല്‍ എസ്റ്റേറ്റിന്റെ ചുമതലയും തമ്പിക്കുണ്ട്. നാടക ട്രൂപ്പ് തുടങ്ങിയിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളു അതിനെ വളമിട്ട് […]

THE ARC (Novel) Chapter 16 – Dr. Aniamma Joseph

It has been just since my discharge from the hospital. Prasasd’s letter came.  A scholarship for my higher studies is granted. The VISA will be ready within three months. I have never experienced such a relief ever before. I need a change. I must go. After a few months of separation, there may come some […]