ഈ മനോഹര തീരം-ജയന്‍ വര്‍ഗീസ്

ബോഡി എന്ന് വിളിക്കാവുന്ന വസ്തുക്കളുടെ സമാഹാരമാണല്ലോ പ്രപഞ്ചം. ഈ ബോഡികള്‍ വിവിധങ്ങളായരൂപത്തിലും ഭാവത്തിലും ആണ് രൂപപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിയാം. ഓരോ ബോഡികളും അളവില്ലാത്ത ചെറുബോഡിയുടെ ഒരു സമാഹാരം ആയി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത് കൊണ്ടാണ് ഇതിപ്പോള്‍ ഇവിടെ ഇങ്ങനെയുള്ളത്എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം കൂടിച്ചേര്‍ന്നുണ്ടായ വസ്തുക്കളുടെ അടിസ്ഥാന വസ്തു എന്ത് എന്നഅന്വേഷണത്തില്‍ ഇന്നത്തെ ശാസ്ത്രം കണികകള്‍ അഥവാ ആറ്റങ്ങളില്‍ എത്തി നില്‍ക്കുകയും അതിനുംപിന്നിലുള്ളത് എന്ത് എന്ന അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു.. ഈ ആറ്റങ്ങളുടെ കൂടിച്ചേരലുകള്‍ക്ക് കൂട്ടുനിന്ന സാഹചര്യങ്ങളുടെ വ്യത്യസ്തതകള്‍ക്കു വിധേയമായിട്ടാണ്വ്യത്യസ്ത […]
സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-3)

എന്നാല്‍ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാള്‍ വലുതെന്ന് അദ്ദേഹമെഴുതി. എന്റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും അച്ഛന്റെ പണത്തിന്റെ സ്വാധീനവും, ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാള്‍ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി ഒരുനാള്‍ അച്ഛന്‍ അമ്മയോടു തര്‍ക്കിച്ച് പറയുന്നതു കേട്ടു. ”ഈ ഫഹദ് സാര്‍ എന്നു പറയുന്നവന്‍ പക്കാ വര്‍ഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവന്‍ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ഇവള്‍ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്തിരുന്നു. അവള്‍ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാല്‍ […]
THE ARC (Novel) Chapter 18 – Dr. Aniamma Joseph

Kennedy Airport! My son and I got a very hearty welcome. Prasad and Shalini greeted us with wholehearted heap of happiness and love. I forgot my sorrows for a few moments. Vinod hung on Prasad’s arm. While I was sharing the news with Prasad and Shalini in their Apartment, my heart spluttered. I wondered whether […]
കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 5)

പ്രതികാരദാഹത്തോടെ അയാളവളെ മാറോടടുപ്പിച്ച് പുണര്‍ന്നു. അവളില്‍ പകയുടെ തീ ആളിക്കത്തി. കണ്ണുകളില്‍ രക്തം ഇരച്ചുകയറി. മുഖമാകെ ചുവന്നു. പെട്ടന്നവള്‍ അയാളുടെ നാഭിക്ക് കാല്‍മുട്ടുകൊണ്ടിടിച്ചു. അട്ടചുരുളുന്നത് പോലെ അയാള്‍ താഴേക്ക് ചുരുണ്ടിരുന്നു. കണ്ണുകള്‍ ഭയവിഹ്വലമായി. വേദനയോടെ അയാള്‍ മുരണ്ടു. മാഹിയുടെ സുന്ദര മുഖം വികൃതമായി പുളഞ്ഞു. ശരീരം വിറച്ചു. അയാള്‍ വലത്തു കൈകൊണ്ട് നാഭിയില്‍ മുറുകെ പിടിച്ചു. വേദന സഹിക്കാനാവുന്നില്ല. ആകാശത്ത് വീണ്ടും നിലാവും നക്ഷത്രങ്ങളും തെളിഞ്ഞു. മഴയും കാറ്റും മാറി പ്രപഞ്ചം തെളിമയാര്‍ന്നു. മാഹി ഉള്ളില്‍ സംഭരിച്ചു […]
കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-4

നോവല്‍: കാലത്തിന്റെയും ജീവിതത്തിന്റെയും കഥകളിലെ സ്വത്വാന്വേഷണത്തിന്റെ തെളിഞ്ഞ മാതൃകകളും വിശാലമായ ഭൂമികകളും അതിഭൗതികമായ ഉത്കണ്ഠകളും രോഗാതുര മായ അസ്തിത്വബോധവും കൂടിക്കലര്‍ന്ന അനുഭവരാശിയാണ് കാരൂ രിന്റെ നോവലുകളിലേത്. അവിടെയും നാം കഥകളില്‍ കണ്ടുമുട്ടിയതു പോലൊരു ജീവന സംസ്‌കാരം അനുഭവപ്പെടുന്നുണ്ടെങ്കിലും അത് കുറേ ക്കൂടി വിശാലമാണ്. അതിനെ ജൈവതാളം എന്ന് ലളിതമായി വിശേഷി പ്പിക്കാം. ആ ജീവിതങ്ങള്‍ സംഭവിക്കുന്നത് പലപ്പോഴും ഈ നാട്ടിലല്ല. ജീവിതം അതിര്‍ത്തികള്‍ക്കപ്പുറമാണ് സംഭവിക്കുന്നത്. അവിടുത്തെ മനുഷ്യര്‍ക്ക് മലയാളിയുടെ മുഖമല്ലെങ്കില്‍ക്കൂടി ആ മനസ്സും, മനസ്സിന്റെ രോഗാതുരതയും പ്രതിസന്ധികളുമെല്ലാം […]



