LIMA WORLD LIBRARY

ആധുനികത നേരിടുന്ന പ്രശ്‌നങ്ങൾ – ഭാനു കളരിക്കൽ

നാം ആധുനീകരാണ് എന്ന് സ്വയം അടയാളപ്പെടുത്തുന്നവരാണ് പൊതുവിൽ. എന്നാൽ എത്രത്തോളം നാം ആധുനികരാണ്? എന്തെല്ലാമാണ് ആധുനികതയുടെ ലക്ഷണങ്ങൾ? ആധുനികത എന്നത് പുരാതന ആചാര അനുഷ്ഠാനങ്ങളിൽ നിന്ന് മാറി, യുക്തിബോധത്തെയും വിവേകബോധത്തെയും അടിസ്ഥാനമാക്കി മനുഷ്യജീവിതത്തിൽ സംഭവിച്ച സാമൂഹിക, സാംസ്കാരിക, സാങ്കേതിക, രാഷ്ട്രീയ, സാമ്പത്തിക പരിവർത്തനങ്ങളാണ്.” അഥവാ മറ്റൊരു വിധത്തിൽ പറഞ്ഞാൽ “ആധുനികത എന്നത് വ്യക്തിസ്വാതന്ത്ര്യവും ശാസ്ത്രപരമായ ചിന്താധാരയും നവീനതയും ഉൾക്കൊള്ളുന്ന സാമൂഹിക സാഹചര്യങ്ങളുടെയും ജീവിതരീതികളുടെയും സമാഹാരമാണ്.” ഇവിടെ വ്യക്തി തന്നെ സ്വയം പുനരാവിഷ്‌കരിക്കേണ്ടതുണ്ട്. പാരമ്പര്യമായി കൊണ്ടുനടക്കുന്ന വിഴുപ്പു ഭാണ്ഡങ്ങൾ […]

Crimson Threads – Drisya

You came like night—no warning sign, With eyes that drank the soul from mine. A voice like silk, a touch like flame, And every breath whispered my name. You loved me not with gentle hands, But with the pull of sinking sands. You carved your name beneath my skin, A velvet sin I let begin. […]

രൗദ്രതയിലെ ആർദ്രത – ഹരൻ പുന്നാവൂർ

വീണ്ടും വരുന്നിതാ കുംഭമാസച്ചൂടിൻ വേണ്ടുവോളമോർമ്മ തലോടിടുവാനായ് മഴയും കഴിഞ്ഞു മഞ്ഞും കഴിഞ്ഞല്ലോ മിഴികൾ ചിമ്മുന്ന വേനലും വന്നല്ലോ വൃക്ഷലതാദികൾ പൊഴിയുന്ന കാലം പക്ഷിമൃഗാദികൾ വിശക്കുന്ന കാലം ദുഷ്ടത മൂത്തിങ്ങു വന്നെന്നു തോന്നുന്നു കഷ്ടത തീർക്കുവാനാരുണ്ടു ഭൂമിയിൽ ? അപ്പോളകലെയായ് ശംഖൊലി കേൾക്കുന്നു നെൽപ്പാടമൊന്നാകെ തുള്ളിക്കളിക്കുന്നു. ഭദ്രകാളി പാട്ടും കേട്ടു തുടങ്ങാറായ് രൗദ്രഭാവത്തിന്റെ മൂർത്തിയാം ദേവത നാട്ടിൽ കുളിരേകാൻ ചുറ്റിടാൻ കാലമായ് നാട്ടാരുമേഴുനാൾ കാപ്പു കെട്ടുന്നിതാ ചെണ്ടയുമുടുക്കും മുറുക്കീ ടുകയായ് തട്ടുവിളക്കുകൾ ദീപപ്രഭയായി. ദീനരെ കാക്കുവാനമ്മ വരുന്നിതാ ദീനരോ […]

ഏറ്റവും നല്ല ആയുധം ക്ഷമയാണ് ഏറ്റവും വലിയ പ്രതികാരം മൗനമാണ് – ജോസ് ക്ലമെന്റ്

ശത്രുക്കളോട് പ്രതികാരം ചെയ്യാനാണ് നമുക്കൊക്കെ താത്പര്യവും ആഗ്രഹവും. നമ്മുടെ പ്രവർത്തനങ്ങളെയും ജീവിതത്തെയും അത്തരത്തിലാണ് നാം ക്രമീകരിക്കുന്നത്. ശത്രുക്കളോട് പ്രതികാരം ചെയ്യാതെ അവരെ സ്നേഹിച്ചു തുടങ്ങുമ്പോഴാണ് നാം യഥാർഥത്തിൽ ജീവിതത്തിൽ സന്തോഷവും സുഖവും അനുഭവിച്ചു തുടങ്ങുന്നത്. അല്ലെങ്കിൽ നിത്യവും വാശിയും വൈരാഗ്യവും കോപവും കലഹവും ആയിരിക്കും. അസ്വസ്ഥരായി ആയുസ്സിന്റെ നീളം നാം തന്നെ കുറയ്ക്കുകയാണ്. ചിരിച്ചുല്ലസിച്ച് ശത്രുവിനെ സ്നേഹിച്ച് ആയുസ്സിന്റെ നീളം വർധിപ്പിച്ചു കൂടെ? ഒച്ചിനെപ്പോലെ ഇഴഞ്ഞ് നടന്ന് പ്രതികാരത്തിനായി ജീവിതം പാഴാക്കാതിരിക്കുക.

ഡോ. ജിതേഷ്ജിയ്ക്ക് ‘ ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി

366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും ചരിത്രപ്രാധാന്യവും മറ്റ് പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്നുദ്ധരിച്ച് ചരിത്രസ്‌മൃതിയിൽ പ്രാവീണ്യം തെളിയിച്ച ഡോ. ജിതേഷ്ജിക്ക് അമേരിക്കൻ മെറിറ്റ് കൗൺസിൽ ‘ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ‘ ബഹുമതി നൽകി ആദരിച്ചു. 2024 ലെ ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും അമേരിക്കൻ ഇംഗ്ലീഷ് പ്രഭാഷണ പ്ലാറ്റ്ഫോമായ ടെഡ് എക്സ് ടോക്സിലും ഇരുപതിലേറെ ലോകരാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലും മുൻനിര ടെലിവിഷൻ ചാനൽ ഷോകളിലും ഡോ. ജിതേഷ്ജി തന്റെ ചരിത്രസംബന്ധിയായ ‘സൂപ്പർ മെമ്മറി & […]