“Seeds of a Dream”-LeelammaThomas, Botswana

In a land scorched by the sun’s fiery might, I dreamed of lush crops, a verdant sight. With circuits humming, sensors aglow, I sowed not just seeds, but a skill to grow. While others hesitated, fearing the test, I dared to innovate, and let progress be my quest. With wires that cradled roots like gentle […]
കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20യുടെ പ്രതിഷേധ ചങ്ങല മനുഷ്യ മതിലായി മാറി

കൊച്ചി: കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി20യുടെ പ്രതിഷേധ ചങ്ങല മനുഷ്യ മതിലായി മാറി. കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡ് കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായിട്ട് നാലു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പൂര്‍ണ്ണമായും ജണഉയുടെ ഉടമസ്ഥതയില്‍ പെട്ട ഈ റോഡില്‍ കിഴക്കമ്പലം പഞ്ചായത്തിന് യാതൊരു അധികാരവുമില്ല എന്നിരിക്കെ ഈ വസ്തുത മറച്ചുവച്ചുകൊണ്ട് ട്വന്റി20 ഭരണം മോശമാണെന്ന് വരുത്തി തീര്‍ക്കാനാണ് സ്ഥലം എം.എല്‍.എയുടെയും സി.പി.എംന്റെയും ആസൂത്രിത ശ്രമം. ഇതിനെതിരെയാണ് ട്വന്റി20 പാര്‍ട്ടി കിഴക്കമ്പലം മുതല്‍ തൈക്കാവ് വരെ മൂന്നര കിലോമീറ്റര്‍ മനുഷ്യ […]
സന്തോഷ് ജോര്‍ജ് കുളങ്ങര പറയുന്ന വാഴയ്ക്കാ ദൈവം..? – ജയന്‍ വര്‍ഗീസ്

‘ ഭൂമിയില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത ദൈവത്തിന് സ്വര്‍ഗ്ഗത്തില്‍ എന്ത് വാഴയ്ക്കയാണ് ചെയ്യാന്‍കഴിയുക? ‘ എന്ന സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ഒരു ചോദ്യം കുറേക്കാലമായി എയറിലുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വാഴയ്ക്ക നിലവാരത്തിലുള്ള ആ ചോദ്യത്തിന് ചുരുങ്ങിയത്ഒരു ഏത്തയ്ക്കാ നിലവാരത്തിലുള്ള ഒരുത്തരം നല്‍കണമെന്ന് അന്നേ തോന്നിയിരുന്നു. ഇപ്പോള്‍അതിനുള്ള ഒരെളിയ പരിശ്രമം എന്ന നിലയില്‍ ഈ വാക്കുകള്‍ അദ്ദേഹവും കൂടി ശ്രദ്ധിക്കണമേഎന്നപേക്ഷിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങള്‍ക്ക് മനുഷ്യ വര്‍ഗ്ഗത്തോളം തന്നെപഴക്കമുണ്ടായിരിക്കണം. നഗ്‌നമായ ശരീരവും മനസ്സുമായി കാട്ടില്‍ ഇരതേടി നടന്ന […]
ശരശയ്യയില്‍ കഴിയുന്ന സുന്ദരി സുന്ദരന്മാര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ആര്യന്മാരുടെ വരവോടെ സംസ്‌കൃത ഭാഷ ദ്രാവിഡ ഭാഷകളുടെ മേല്‍ സ്വാധീനമുണ്ടാ ക്കിയതുപോലെയാണ് കേരളത്തില്‍ രാഷ്ട്രീയ സ്വാധീനം വളര്‍ന്ന് കുട്ടിനേതാക്കന്മാരടക്കം കടിഞ്ഞാണില്ലാത്ത കുതിരകളെപോലെ സഞ്ചരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ കേരളീയമായ ഒരു ഐക്യബുദ്ധി രാഷ്ട്രീയക്കാര്‍ വളര്‍ത്തിയതിന്റെ പുതുമയും പ്രൗഡിയുമാണ് ഇന്ന് കേരളത്തില്‍ ജ്വലിച്ചു് നില്‍ക്കുന്ന ജനപ്രതിനിധി രാഹുല്‍ മാങ്കൂട്ടത്തിന്റെ വീര്‍പ്പ്മുട്ടല്‍. എല്ലാവരുംകൂടി ആരാന്റെ മകളെ ഒന്ന് പ്രസവിപ്പിക്കു എന്ന നിലയിലെത്തിയിരിക്കുന്നു. സ്ത്രീത്വ ത്തിന്റെ നിശ്ശബ്ധ വേദനകളും സാമൂഹ്യജീര്‍ണ്ണതകളും തുടച്ചുമാറ്റിയ മണ്ണില്‍ വിശുദ്ധി യില്ലാത്ത സ്ത്രീപുരുഷന്മാരുടെ വെളിപാടുകള്‍ മാധ്യമങ്ങളില്‍ ഇടിത്തീയായി മാറുന്നു. കേരളത്തിന്റെ […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 16)

എങ്കിലും കൃഷ്ണമോളുടെ കൈയ്യിലിരുന്ന ടുട്ടുമോന്റെ സമീപമെത്തി അവനു മുത്തം നല്‍കുമ്പോള്‍ എന്റെ ഹൃദയത്തിലും ഏതോ ഭാരം വന്നു നിറയുന്നതു പോലെ തോന്നി. ഇത്ര ദിവസവും നരേട്ടനെപ്പോലെ രാഹുല്‍മോന്റെ സാമീപ്യം ഞാനും അവനിലൂടെ അറിഞ്ഞിരുന്നു. ഒരു പേരക്കുട്ടിയെന്നതിലുപരിയായി അവന്‍ ഞങ്ങള്‍ക്കു മകന്‍ തന്നെയായിരുന്നുവല്ലോ എന്നോര്‍ത്തു. ആ ഓര്‍മ്മ ഹൃദയഭാരം ഇരട്ടിപ്പിച്ചു. കണ്ണുകള്‍ തുളുമ്പാതിരിക്കാന്‍ നന്നേ പരിശ്രമിക്കേണ്ടി വന്നു. ഒരു പക്ഷെ ഞാനും കൂടി ദുര്‍ബ്ബലയായാല്‍ അത് നരേട്ടനു താങ്ങാനാവുകയില്ലെന്നു തോന്നി. ഇറങ്ങുമ്പോള്‍ ദേവാനന്ദ് ഞങ്ങളിരുവരുടേയും കാല്‍തൊട്ട് വന്ദിച്ചു. നരേട്ടന്‍ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 10)

കാറ്റ് വീശിയടിച്ചു. വെയിലില്‍ തമ്പിയുടെ വെള്ളയും നീലയും നിറമുള്ള ജീന്‍സ് തിളങ്ങി. മരത്തിലിരുന്ന കാക്കകള്‍ കരഞ്ഞു. മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. ആരോടോ സംസാരിച്ചുകൊണ്ട് വരാന്തയിലേക്ക് കയറി. ഗോവിന്ദന്‍ ഒപ്പമുണ്ടായിരരുന്നു. മൊബൈല്‍ ഫോണ്‍ തിരികെ പോക്കറ്റിലിട്ട് ഇന്‍സ്‌പെക്ടറുടെ വാതിലില്‍ മുട്ടി. അകത്തേക്ക് പ്രവേശനം ലഭിച്ചു. ഇന്‍സ്‌പെക്ടര്‍ റ്റോം ഡാനിയേല്‍ തമ്പിയെ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരുത്തി. തമ്പി കറുത്ത കണ്ണട മേശപ്പുറത്ത് വെച്ചു. വിവരങ്ങള്‍ ഫോണില്‍ നേരത്തേ സംസാരിച്ചിരുന്നതാണ്. ഇന്‍സ്‌പെക്ടര്‍ എഴുന്നേറ്റ് അടുത്തേക്ക്‌ചെന്നു. ഗോവിന്ദന്റെ ഉള്ളൊന്നു നടുങ്ങി. ഉള്ളില്‍ ഭയമുണ്ടെങ്കിലും കരയാറായിട്ടില്ല. […]
Symphonies over hills and dales – Dr. Aniamma Joseph (memories-11)

Memories Never Die… In 1986 or so, we went on a tour to Munnar with Appachen, Ammachy and my siblings. Our children were small then. But unfortunately, we could not go to Silent Valley as it was a one-day tour, and it was found unsafe to travel in the mist. It was after long thirty-four […]



