യുദ്ധം – റെജി ഇലഞ്ഞിത്തറ (Reji Elanjithara)

യുദ്ധം വിതയ്ക്കും വിനാശമീ ഭൂമിയില്‍, മര്‍ത്യന്‍ പണിപ്പെട്ടു നേടിയതൊക്കെയും; ഒരുമാത്ര വേളയില്‍ ശൂന്യമാക്കി, കൂട്ടക്കുരുതിയാല്‍ പ്രേതഭൂവാക്കി. അട്ടഹസിക്കും രക്തലോലകന്‍മാര്‍, വെറിയും പകയും ചേര്‍ത്തുപിടിക്കും; മനുഷ്യഹൃദയം കല്ലായി മാറില്‍, കരുണകാരുണ്യം മരിച്ചിടുന്നു. അന്ന്യതാബോധം ഉള്ളില്‍ ത്രസിച്ചു, ശത്രുപക്ഷം ചമച്ചു ചിരിച്ചിടും; രണരക്തമണിഞ്ഞ കൈകളാല്‍ മാനവന്‍, കൊന്നൊടുക്കുന്നു മനുഷ്യകുലം. പകയാം വിഷം ഹൃദയത്തില്‍ നിറച്ചു, പൊന്‍ലോകത്തില്‍ അഗ്‌നി പടര്‍ത്തും; സ്‌നേഹമൊരു ശബ്ദം മൗനമാകില്‍, സത്യമതെപ്പോഴും വഴിമാറും. തന്‍കാര്യസാധ്യത്തിനെന്നുമെന്നോളം, പഴിചാരി കുറ്റങ്ങള്‍ മറ്റുള്ളോരില്‍; തന്‍പ്രമാണിത്തം പടനയിച്ചു, […]
ഫാത്തിമ – സേബാജോയ് കാനം (നോവല്‍ -1) Seba Joy Kanam

തിളപ്പിച്ച വെള്ളം ചെറിയ ചായക്കപ്പുകളിലൊഴിച്ച് അതിലേക്ക് ലിപ് ടന്റെ ചായപ്പൊടി ഇട്ടു. മെല്ലെമെല്ലെ വെള്ളത്തില്‍ പടരുന്ന ചുവപ്പു രാശിയിലേക്ക് നോക്കി ഒരു നിമിഷം ഫാത്തിമ എന്ന ഫത്തും നിന്നു. രാവിലെ മുതല്‍ രാത്രി വരെയുള്ള അങ്കത്തിന് അവള്‍ ഒരുങ്ങുകയാണ്. തലയിലെ തട്ടം യഥാസ്ഥാനപ്പെടുത്തി, വലിയ ട്രേയില്‍ ഈന്തപ്പഴവും ഉരുക്കിയ ഗിബനും (നെയ്യ്) എള്ള്‌ചേര്‍ത്തുണ്ടാക്കിയ തെഹീന്‍ എന്ന ഒരുതരം എണ്ണയും പുഴുങ്ങിയ മുട്ടകളും നിറച്ചിട്ടുണ്ട്. അത് തലയില്‍ വച്ച് – വലതു കയ്യില്‍ സ്റ്റാന്‍ഡ് മോഡലിലുള്ള ട്രേയില്‍ കാവക്കപ്പു […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter 15)

Panchali , Panchala’s daughter, stood looking farther by the casement of the dwelling her Father had got prepared for Arjuna. The moon trying to hide his face in the black clouds was reminding her of Arjuna. When he enters the room, will he hide his face like this crescent moon? Or, will he make a self- confession of his guilt? In the kitchen, the preparations are being […]
DOVE And The DEVILS – Karoor Soman (Novel – 10)

The Messenger of God Since Jacky’s arrival, Sister Carmel wished to see her brother and family. That desire was getting stronger and stronger day by day. But was it easy to see people far away? By talking on the telephone she might get some consolation. The face of her dear Pappa could be seen again […]



