ഇംഗ്ലണ്ടിൽ പാർക്കുന്ന മലയാളി കന്യാസ്ത്രീ കാർമേൽ ലോകമെങ്ങുമുള്ള വേശ്യകൾക്ക് താങ്ങും തണലുമായി പ്രത്യക്ഷപ്പെടുന്നു. രതിയുടെ കാമലീലകളിൽ അഭയം തേടുന്നവരുടെ നിശ്ശബ്‌ദമായ സ്വകാര്യവ്യഥയുടെ നൊമ്പരങ്ങൾ കന്യാസ്ത്രീ തിരിച്ചറിയുന്നു.
ലോക രാജ്യങ്ങളിൽ പ്രകാശം പരത്തുന്ന കണ്ണുകളുമായി വിശുദ്ധിയുടെ ലോകത്തേക്ക് സ്ത്രീകളെ തേടിപ്പോകുന്ന കന്യാസ്ത്രീ ഇന്ത്യയിലുമെത്തി. അവിടെ മനുഷ്യമനസ്സിനെ ഞെട്ടിക്കുന്ന ദുരന്തമാണ് കന്യാസ്ത്രീക്കുണ്ടായത്. വേട്ടക്കാരനും ഇരയും തമ്മിലുള്ള പോരാട്ടം വായിച്ചറിയാൻ കാലം കാത്തിരുന്ന ആത്മസംഘർഷം നിറഞ്ഞ നോവൽ.
BUY NOW
About The Author
No related posts.