സദാനന്ദ പുരസ്‌കാരം 2024

Facebook
Twitter
WhatsApp
Email

സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന അവധൂത സദാനന്ദ സ്വാമികളുടെ നൂറാം സമാധി വാർഷികത്തോടനുബന്ധിച്ച് സദാനന്ദ അവധൂത ആശ്രമം പ്രഖ്യാപിച്ച “സദാനന്ദ പുരസ്‌കാരം 2024” ബഹു. കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ സർ ൽ
നിന്നും ദീപു RS ചടയമംഗലം സ്വീകരിച്ചു.

❤🙏🏻🙏🏻

സർവേശ്വരന് നന്ദി 🙏🏻

About The Author

Leave a Reply

Your email address will not be published. Required fields are marked *