തിയറ്ററില്‍ എല്ലാ സീറ്റിലും ആളുകളെ അനുവദിക്കില്ല; സിഎഫ്എല്‍ടിസികള്‍ നിര്‍ത്തും

Facebook
Twitter
WhatsApp
Email

സിനിമാ തീയറ്റുറുകളില്‍ എല്ലാ സീറ്റിലും ആളുകളെ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം അംഗീകരിച്ചില്ല. സി.എഫ്.എല്‍.ടി.സികള്‍ ആവശ്യമെങ്കില്‍മാത്രം നിലനിറുത്താനും യോഗം നിര്‍ദേശം നല്‍കി. സ്്കൂളുകളില്‍ കോവിഡ് ബാധ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. കോവിഡ് ധന സഹായവിതരണം പെട്ടെന്ന് പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

About The Author

Leave a Reply

Your email address will not be published. Required fields are marked *