വൈറസ് അഴിഞ്ഞു നടന്ന തിരഞ്ഞെടുപ്പുകാലം: ആൻസി സാജൻ
തിരഞ്ഞെടുപ്പ് മാമാങ്കം അവസാനിച്ചു. വോട്ടുകളെല്ലാം വോട്ടിംഗ് യന്ത്രങ്ങളിലായി. യന്ത്രങ്ങളെല്ലാം മെയ് 2 വരെ കേന്ദ്രസേനയുടെ കസ്റ്റഡിയിലുമായി. കാല് വെന്തുനടന്നും ഓടിയും തൊണ്ട പൊട്ടി പ്രസംഗിച്ചുമൊക്കെ പ്രചരണത്തിനിറങ്ങിയവർക്കെല്ലാം ശാന്തിയും…