Month: April 2021

യുകെയില്‍ കട കാലിയാക്കല്‍ വര്‍ധിക്കുന്നു, ആശങ്കയില്‍ വ്യവസായ സമൂഹം

ലണ്ടന്‍: യുകെയില്‍ കോവിഡ് ലോക്ക്ഡൗണുകള്‍ക്കിടെ കാലിയാകുന്ന ഷോപ്പുകള്‍ വീണ്ടും വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ബ്രിട്ടനിലെ ഏഴിലൊന്ന് ഷോപ്പുകളും നിലവില്‍ കാലിയായിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നാണ്…

യൂറോപ്പ് വരും നാളുകളില്‍ ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ബയോടെക്ക്

ബര്‍ലിന്‍ ∙ ഈ വര്‍ഷം ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവിഡ് 19 നെതിരായി ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ബയോടെക്ക് ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ അഭിപ്രായപ്പെട്ടു. രണ്ടുഡോസ്…

അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം

വാഷിങ്ടൻ ഡി സി ∙ ഇന്ത്യയിൽ കോവിഡ് വ്യാപനം ശക്തമായിരിക്കെ രാജ്യത്തു കഴിയുന്ന അമേരിക്കൻ പൗരന്മാരോടു ഉടൻ രാജ്യം വിടാൻ യുഎസ് ഗവൺമെന്റ് നിർദേശിച്ചു. ഇന്ത്യയിലേക്കുള്ള യാത്ര…

37199 പേര്‍ക്ക് കോവിഡ്; 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88%

കേരളത്തിൽ വെള്ളിയാഴ്ച 37,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് 49 മരണം സ്ഥിരീകരിച്ചു. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ലോക്ഡൗണ്‍ ആലോചനയിലെന്ന് മുഖ്യമന്ത്രി.…

കോവിഡ്: ഇന്ത്യയെ സഹായിക്കാൻ ലോകം

ന്യൂഡൽഹി:കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് നാൽപ്പതിലേറെ രാജ്യങ്ങൾ. വിവിധ രാജ്യങ്ങളിൽനിന്നായി 550 ഓക്സിജൻ ജനറേറ്റർ പ്ലാന്റുകളും 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകളും 10000 ഓക്സിജൻ…

സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ കെ.വി. ആനന്ദ്(54) അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായി കുറച്ചു കാലം ജോലി ചെയ്ത ശേഷം അദ്ദേഹം തൊണ്ണൂറുകളുടെ…

സംസ്ഥാനത്ത് തുടര്‍ഭരണം പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങൾ

സംസ്ഥാനത്ത് വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവ്വേഫലം. ഇത്തവണ 72-80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സർവ്വേഫലം നൽകുന്ന സൂചന. അതേസമയം യുഡിഎഫ്…

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ മെയ് 14 വരെ നീട്ടി

ദുബായ്: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് യു.എ.ഇ നീട്ടി. മെയ് 14 വരെ ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക്…

കൌശലം – ആനന്തവല്ലി ചന്ദ്രൻ

സുഭാഷിന്റെ കിടപ്പുമുറിയുടെ ജനലഴികളുടെ പുറത്തുള്ള എ. സി . യൂണിറ്റിന്റെ മുകളില്‍ ആണ്‍ പ്രാവും, പെണ്പ്രാവും (അമ്പലപ്രാവുകള്‍ ) കൊക്കുകള്‍ ഉരുമ്മുകയും,ചിറകുകള്‍ ഉരസ്സുകയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴാണ്‌ സുഭാഷ്…