ആവേശം വാനോളം; വീണ്ടും മാസ് അവതാരത്തില്‍ മോഹന്‍ലാല്‍; ആറാട്ട് ട്രെയിലര്‍ പുറത്തിറങ്ങി
ആവേശം കൊള്ളിച്ച് ബി.ഉണ്ണിക്രിഷ്ണന്‍റെ സംവിധാനത്തിലെത്തുന്ന ‘ആറാട്ട്’ ട്രെയിലര്‍ പുറത്ത്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാലിന്‍റെ അഴിഞ്ഞാട്ടം. ‘ഐ ആം ലൂസിഫര്‍ എന്ന ഡയലോഗില്‍ കയ്യടി ഉയരുമെന്നുറപ്പ്. പുലിമുരുകന് ശേഷം…