Category: Literature category

ചന്ദ്രയാൻ – ചുനക്കര ജനാർദ്ധനൻ നായർ

പൂനിലാവുപോലൊരു ചന്ദ്രയാൻ – ചുനക്കര ജനാർദ്ദനനൻ നായർ് ഏത് രാജ്യക്കാരനായാലും ശാസ്ത്രലോകത്തിനും മാനവരാശിക്കും വിലയേറിയ സംഭാവനകൾ നല്കുന്നവർക്ക് വീരപരിവേഷമാണ് നല്കുന്നത്. ഇന്ത്യക്കാരൻറെ സ്മൃതിമുദ്രകളിൽ ഒരു ദീപശിഖയായി എന്നുമെന്നും…